BMC News Desk

പ്രവാസ മണ്ണിലെ സേവനക്കരുത്ത് നാടിന്റെ വികസനത്തിന്: ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റുമാർ യു.ഡി.എഫ് സ്ഥാനാർത്ഥികൾ

ഇന്ത്യക്ക് പുറത്ത് ആദ്യത്തെ കോൺഗ്രസ് യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്‌റൈന്റെ മുൻ ഏരിയ പ്രസിഡന്റുമാരായ രണ്ടു പേർ ഡിസംബറിൽ നടക്കുന്ന കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നു. പ്രവാസ ലോകത്തെ സംഘടനാ മികവും, ജനസേവന പരിചയവും മുൻനിർത്തിയാണ് ഇരുവരും ജനവിധി തേടുന്നത്. സംഘടനയുടെ അഭിമാനം ഉയർത്തി നബീൽ കുണ്ടനി, സൈനുദ്ദീൻ വി.വി എന്നിവരാണ് മത്സരത്തിനുള്ളത്. പ്രവാസ ലോകത്ത് യുവജനതയെ ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിത്വങ്ങളായിരുന്നു നബീലും, സൈനുദ്ധീനും. ബഹ്‌റൈനിലെയും, നാട്ടിലെയും സാമൂഹിക-സാംസ്കാരിക രംഗത്തെ […]
Read More

കെഎംസിസി കലാമാമാങ്കത്തിന് നാളെ തുടക്കം;76 ഇനങ്ങളിലായി 500 ൽ പരം മത്സരാർത്തികൾ പങ്കെടുക്കും

കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം “മഹർജാൻ 2K25” ന് നാളെ മനാമ കെഎംസിസി ഹാളിൽ തുടക്കമാവും. വൈകീട്ട് 6 മണിക്ക്‌ തുടങ്ങുന്ന കലാ മത്സരങ്ങൾ 2 വേദികളിലായാണ് സംഘടിപ്പിച്ചിട്ടുള്ളത് . നവംബർ 20 ,21 ,27 ,28 തിയ്യതികളിൽ നടക്കുന്ന കലാമത്സരത്തിൽ 76 ഇനങ്ങളിലായി 500 ൽ പരം വിദ്യാർത്ഥികൾ മാറ്റുരക്കും.കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിംഗ് സംഘടിപ്പിക്കുന്ന പ്രഥമ കലാ മത്സരമായ മഹർജാൻ 2k25 ന്റെ ഉദ്‌ഘാടന സമ്മേളനം കെഎംസിസി ബഹ്‌റൈൻ സംസ്ഥാന […]
Read More

സ്വാഗത സംഘ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക മഹാ സമ്മേളനത്തിൻ്റെ ബഹ്‌റൈൻ തല പ്രചാരണ സംഗമത്തിൻ്റെ സ്വാഗത സംഘ ഓഫീസ് സമസ്ത ബഹ്റൈൻ ആസ്ഥാന മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു.സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡൻ്റ് വി.കെ കുഞ്ഞഹമദ് ഹാജി കോഡിനേറ്റർമാരായ അശ്റഫ് അൻവരി, ഹാഫിദ് ശറഫുദീൻ മൗലവി, ഏരയാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.വിവിധ വിംഗുകളായി തിരിച്ച സ്വാഗതസംഘ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരുന്നു. SKSBV യുടെ നേതൃത്വത്തിൽ പ്രചാരണ […]
Read More

കെ.പി.എഫ് രക്തദാന ക്യാമ്പ് ഡിസംബർ 5 ന്

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്‌റൈൻ) അൻപത്തി നാലാമത് ബഹ്റൈൻ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 5 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണി വരെ സൽ മാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്ക് വിഭാഗത്തിലാണ് ക്യാമ്പ് നടക്കുക. രക്തം നല്കൂ ജീവൻ നല്കൂ എന്ന സന്ദേശവുമായി കെ.പി.എഫ് മൂന്ന് മാസംതോറും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ എല്ലാവർക്കും രക്തം നല്കാവുന്നതാണെന്ന് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ആക്ടിംഗ് […]
Read More

ന്യൂ ഇന്ത്യൻ സ്കൂൾ, New MUNചാപ്റ്റർ 7 കോൺഫറൻസ് സംഘടിപ്പിച്ചു

ന്യൂ ഇന്ത്യൻ സ്കൂൾ, ന്യൂ MUN ചാപ്റ്റർ 7 കോൺഫറൻസ് സംഘടിപ്പിച്ചു. നവംബർ 14 മുതൽ 15 വരെ ടൂർ ക്യാമ്പസിൽ നടന്ന സമ്മേളനം സെക്രട്ടറി ജനറൽ നഹ്രീൻ മറിയവും, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അഹാൻ കാംബ്ലെയും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ എംബസിയിലെ അറ്റാഷെ ലവീഷ് ചൗഹാൻ,ചെയർമാൻ ഡോ. ജാൻ എം. ടി. തോട്ടുമാലിൽ; ഡയറക്ടർ ജോബി അഗസ്റ്റിൻ; പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ;വൈസ് പ്രിൻസിപ്പൽ പി മോഹൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് […]
Read More

ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകമേളയില്‍ മലയാളിക്ക്‌ യുനെസ്‌കോയുടെ അനുമോദനം

60 രാജ്യങ്ങളില്‍ നിന്നായി 66 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കഥാ സമാഹാരം പ്രസിദ്ധീകരിച്ച മലയാളിക്ക്‌ യുനെസ്‌കോയുടെ അനുമോദനം ആറ്‌ വന്‍ കരകളിലെ 60 രാജ്യങ്ങളില്‍ നിന്നായി 66 കുട്ടികളുടെ കഥകള്‍ സമാഹരിച്ച്‌ ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകമേളയില്‍ പുറത്തിറക്കിയ മലയാളിയായ എം.ഒ.രഘുനാഥനിന്റെ “വിസ്‌പേഴ്‌സ്‌ ഓഫ്‌ വാണ്ടര്‍ ലസ്റ്റിന്‌ ” യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും യുനസ്‌കോയുടെയും അനുമോദനം.ആദ്യമായാണ്‌ ലോകത്തിലെ 60 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കഥകള്‍ ഒന്നിച്ച്‌ സമാഹരിച്ച്‌ ഇംഗ്ലീഷിലുള്ള പുസ്‌തകംപുറത്തിറങ്ങുന്നത്‌. അതാതു രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യങ്ങളും ഉള്‍ക്കൊള്ളുന്ന കഥകളാണ്‌ ഇതെന്നതും […]
Read More

ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി അദിതി കാൻസർ രോഗികൾക്ക് മുടി ദാനം നൽകി

കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അദിതി അമൽജിത്ത് മുടി ദാനം നൽകി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്ന സലൂണിലാണ് മുടി നൽകിയത്.ബഹ്‌റൈനിൽ ജോലി ചെയ്യുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അമൽജിത്തിന്റെയും ശിൽപ്പ അമൽജിത്തിന്റെയും മകളായ അദിതി തന്റെ എട്ടാമത് പിറന്നാൾ ഇത്തരമൊരു പുണ്യ കർമ്മത്തിലൂടെ വേറിട്ട അനുഭവമാക്കുകയായിരുന്നു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ […]
Read More

കനോലി നിലമ്പൂർ കൂട്ടായ്മ ഓണാഘോഷവും ചിൽഡ്രൻസ് വിങ് സ്ഥാനാരോഹണവും സംഘടിപ്പിച്ചു

ജീവകാരുണ്യ കലാ കായിക സാംസ്‌കാരിക രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ഓണാഘോഷം ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു..ചടങ്ങിന് ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതവും പ്രസിഡന്റ്‌ അൻവർ നിലമ്പൂർ അദ്ധ്യക്ഷതയും വഹിച്ചു. മുഖ്യാതിഥി ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ്‌ ജോസഫ് ജോയ് ഉൽഘാടനം ചെയ്തു. ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, നടിയും സാമൂഹിക പ്രവർത്തകയുമായ കാത്തു സച്ചിൻദേവ് എന്നിവർ വിശിഷ്ടാതിഥികളുമായി.തുടർന്ന് ചിൽഡ്രൻസ് വിങ്ന്റെ സ്ഥാനാരോഹണ […]
Read More

സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്-SYMS) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , ഓണം മഹോത്സവത്തിന്റെ സമാപനവും നടന്നു

സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്-SYMS) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , സിംസ് – BFC ഓണം മഹോത്സവത്തിന്റെ സമാപനവും നവംബർ 15 വൈകിട്ട് 8 മണിക്ക് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടന്നു. സിംസ് പ്രസിഡൻറ്റ് പി . റ്റി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ പാർലിമെൻറ്റ് അംഗം ഡോ .ഹസ്സൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥി ആയിരുന്നു. കേരളസമാജം പ്രസിഡൻറ്റ് പി വി രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ […]
Read More

കെ പി എ പ്രവാസി ശ്രീ ക്കു പുതിയ നേതൃത്വം

കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹ്‌റൈൻ ബാങ്സ് ആൻഡ് തായി റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. നവജ്വാല എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അരവിന്ദ് അധ്യക്ഷത വഹിച്ചു. നാടക രചിതാവും സാമൂഹിക പ്രവർത്തകയുമായ ദീപ ജയചന്ദ്രൻ നവജ്വാല സമ്മേളനം ഉദ്ഘാടന ചെയ്തു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതമാശംസിച്ചു. പ്രമുഖ മാധ്യമപ്രവർത്തകനും ഫോർ പി […]
Read More