സാംസ ഓണാഘോഷം സംഘടിപ്പിച്ചു
സാംസയുടെ ഈ വർഷത്തെ ഓണാഘോഷം ശ്രാവണ പുലരി 2025 26 9 2025 വെള്ളിയാഴ്ച സൽമാനിയയിലെ K city ആഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. രാവിലെ 11ന് തുടങ്ങിയ പരിപാടി അത്തപ്പൂക്കളമിട്ടു മാവേലിയെ വരവേൽക്കുന്നതോടുകൂടി തുടങ്ങി . സാംസ്കാരിക പരിപാടിയിൽ വിശിഷ്ട അതിഥിയായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പങ്കെടുത്തു. സാംസ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അനിൽകുമാർ എ വി സ്വാഗതം ആശംസിച്ചു. ഭദ്രദീപം […]









