സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റി സ്വാഗത സംഘം രൂപീകരിച്ചു
സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് സംഗമം വിവിധ പരിപാടികളോടെ നടക്കും. മദ്രസ വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാപരിപാടികൾ , തുടർന്ന് ദഫ് പ്രോഗ്രാം,മൌലിദ് മജ് ലിസ് പൊതുസമ്മേളനം എന്നിവ നടക്കും,പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ചെയർമാൻ മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ,വൈസ് ചെയർമാൻമാർ : സമദ് മുസ്ലിയാർ,ഹമീദ് കൊടശ്ശേരി: ഇസ്മായിൽ ഒഞ്ചിയം .ഹമീദ് കൊടശ്ശേരി,കണ്‍വീനർ : ഫൈസൽ തിരുവള്ളൂർ ,ജോയിന്റ് കണ്‍വീനർമാർ :റഷീദ് […]









