ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം നടത്തിയ ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്(BMCL- 2025 ) ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
ബഹ്‌റൈനിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള ക്രിക്കറ്റ് കളിക്കാരെ അണിനിരത്തി വിവിധ ടീമുകളാക്കി തിരിച്ചു സംഘടിപ്പിച്ച ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ടൂർണമെന്റിൽ ഹണ്ടേഴ്‌സ് മലപ്പുറം ജേതാക്കളായി. ഗണ്ണേർസ് മലപ്പുറം റണ്ണർ അപ്പ് കിരീടം കരസ്ഥമാക്കി. ഗ്രൂപ്പ് തലത്തലുള്ള മത്സരങ്ങളിൽ റഹ്മാൻ ചോലക്കൽ, കബീർ എരമംഗലം, ജിഷ്ണു എന്നിവർ മാൻ ഓഫ് ദി മാച്ച് ട്രോഫികൾ കരസ്ഥമാക്കി. മാൻ ഓഫ് ദി സീരിസ് – റഹ്മാൻ ചോലക്കൽ ( ഹണ്ടേഴ്‌സ് മലപ്പുറം), മാൻ ഓഫ് ദി ഫൈനൽ – ജിഷ്ണു […]









