BMC News Desk

മൂന്ന് എംപിമാരുടെ അംഗത്വം ബഹ്‌റൈൻ പാർലമെന്റ് റദ്ദാക്കി

പാർലമെന്റിന്റെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽനബി സൽമാൻ, സർവീസസ് കമ്മിറ്റി ചെയർമാൻ മംദൂഹ് അൽ സാലിഹ്, കമ്മിറ്റി അംഗം ഡോ. മഹ്ദി അൽ ഷുവൈഖ് എന്നിവരുടെ അംഗത്വം റദ്ദാക്കി ബഹ്‌റൈൻ പാർലമെന്റ് .37 നിയമസഭാംഗങ്ങൾ സമർപ്പിച്ച അഭ്യർത്ഥനയെത്തുടർന്ന് 40 എംപിമാരിൽ മുപ്പത്തിയാറ് പേർ ഇന്നത്തെ വോട്ടെടുപ്പിൽ വോട്ട് ചെയ്തു.വോട്ടെടുപ്പിനിടെ എംപി ഹനാൻ ഫർദാൻ സെഷനിൽ പങ്കെടുത്തിരുന്നില്ല, പിന്നീട് ഹാജരാകുകയായിരുന്നു.’അംഗത്വം റദ്ദാക്കാൻ അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 99 പ്രകാരമാണ്ഒരു എംപി അഭ്യർത്ഥന സമർപ്പിച്ചത്, മൂന്ന് എംപിമാരും ഉത്തരവിനെതിരെ വോട്ട് […]
Read More

കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു

കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം. മുഖ്യമന്ത്രിയെ ഞായറാഴ്ച AlCC പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. നിരീക്ഷകരെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എം.എൽ.എ.മാരുടെ അഭിപ്രായം കേട്ട ശേഷം, ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും നിരീക്ഷകരെ കണ്ടു. ഘടക […]
Read More

കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റി വിജയാഘോഷം നടത്തി

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്രവിജയത്തിന്റെ ഭാഗമായി കെഎംസിസി ബഹ്റൈൻ പൊന്നാനി മണ്ഡലം കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു. കുടുംബാധിപത്യത്തിനും സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെയുള്ള ജനവിധിയാണിതെന്ന് നേതാക്കൾ പറഞ്ഞു.പൊന്നാനി നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച കെ.പി. നൗഷാദ് അലിയെ അഭിനന്ദിച്ച യോഗം, മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.വിജയാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ പ്രസിഡന്റ് ഇക്ബാൽ താനൂരും കെഎംസിസി ബഹ്റൈൻ സീനിയർ നേതാവ് വി.എച്ച്. അബ്ദുള്ളയും ചേർന്ന് കേക്ക് മുറിച്ചു.മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് […]
Read More

പ്രവാസി ബന്ധു ഡോ. അഹമ്മദിന് ബി.എസ്.എസ് ഹോണർ ബഹുമതി

നാൽപത് വർഷത്തെ വിവിധ രംഗങ്ങളിലെ സാമൂഹ്യ പ്രവർത്തനങ്ങളേയും ഭാരതത്തിൽ ആദ്യമായി 1988 – ൽ വിദേശ ഭാരതീയരുടെ വിശിഷ്യാ പ്രവാസി മലയാളികളുടെ സംഘാടനത്തിനും ക്ഷേമത്തിനും വേണ്ടി ഭഗീരഥ യത്നം നടത്തി പ്രവർത്തിച്ചതിന്റെയും അംഗീകാരമായി ഭാരത സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സാമൂഹ്യക്ഷേമ വിദ്യാഭ്യാസ – നൈപുണ്യ പദ്ധതികളുടെ കേന്ദ്രമായ ഭാരത് സേവക് സമാജിന്റെ ( ബി.എസ്.എസ് ) 2026 – ലെ ഹോണറി ബഹുമതി പ്രവാസി സമൂഹത്തിന്റെ കേന്ദ്രീയ സംഘടനയായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ദേശീയ ചെയർമാനും പ്രവാസി […]
Read More

മെയ് ദിനം സംഘടിപ്പിച്ച് ഹ്യൂമാനിറ്റേറിയൻ കൾച്ചറൽ അസോസിയേഷൻ ബഹ്‌റൈൻ

ഹ്യൂമാനിറ്റേറിയൻ കൾച്ചറൽ അസോസിയേഷൻ ബഹ്‌റൈൻ മേഖലയും,അൽ ഹിലാൽ മെഡിക്കൽ സെന്റർ ഫോർ വുമൺ & ചിൽഡ്രൻ – അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി അദിലിയയിൽ തൊഴിലാളി ദിന പരിപാടി സംഘടിപ്പിച്ചു.മന്നൈ അലിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. ഇതിൽ നൂറിലധികം പേർ പങ്കെടുത്തു. സെയ്ദു ഹനീഫ്, ഡോ. രാഹുൽ അബ്ബാസ്, ടിവിഎസ് ഫൈസൽ ബെസ്റ്റ് ലയൺ ലോജിസ്റ്റിക്സ്, ഹാജ യൂത്ത് ടീം സെക്രട്ടറി, കുടവാസൽ ചെല്ലപ്പ ബിസിനസ് ടീം സെക്രട്ടറി, അയ്യപ്പൻ വനിതാ ടീം സെക്രട്ടറി, ദുർഗാ […]
Read More

യുഡിഎഫ് വിജയ ദിനം; ആഘോഷ രാവ് സംഘടിപ്പിച്ച്‌ ഐ ഒ സിയും ,ഐവൈസിസിയും

എ ഐ സി സി യുടെ ഗ്ലോബൽ പോഷക സംഘടനയായ ഇന്ത്യൻ ഓവർവീസ് കോൺഗ്രസും ,ബഹ്‌റൈനിലെ യൂത്ത് വിഭാഗമായ ഐവൈസിസിയും സംയുക്തമായി ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ യുഡിഎഫിൻ്റെ ശക്തമായ വിജയത്തിൽ ആഘോഷരാവ് സംഘടിപ്പിച്ചു.ആഘോഷത്തിൽ യുഡിഎഫ് പോഷക സംഘടനാ പ്രതിനിധികൾ സംഘടനാ ഭാരവാഹികൾ അടക്കം നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുത്തു.ഐവൈസിസി പ്രസിഡൻ്റ് റിച്ചി കലാതുരുത്തു അധ്യക്ഷ വഹിച്ച ആഘോഷരാവ് ഐഒസി പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ ഉത്ഘാടനം ചെയ്തു.ചടങ്ങിൽ ഐഒസി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഖ്യപ്രഭാഷണം നടത്തി.യുഡിഎഫിൻ്റെ […]
Read More

CPIM ന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്, പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണം; എ കെ ആന്റണി

പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. CPIMന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്. കേരളത്തിൽ കണ്ടത് അതിശക്തമായ സർക്കാരിന് വിരുദ്ധമായ കൊടുങ്കാറ്റാണ്. ഈ കൊടുങ്കാറ്റിനെ അതിജീവിക്കാനുള്ള ശക്തി പരമ്പരാഗതമായ മാർക്സിസ്റ്റ് കോട്ടകൾക്ക് ഇല്ലാതായി പോയി എന്ന് അദ്ദേഹം പറഞ്ഞു.ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണം. യജമാനൻമാർ ജനമാണ്. തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാക്കണമെന്നും എ കെ ആന്റണി കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയെ കുറിച്ചോ മന്ത്രിമാരെ കുറിച്ചോ ഇപ്പോൾ അഭിപ്രായം പറയാനില്ലന്നും ,കേൾക്കുന്ന പേരൊക്കെ […]
Read More

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ കൗമാര പ്രായക്കാര്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ കൗമാര പ്രായക്കാര്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു. ഇല്ലുമിന എന്ന പേരില്‍, അപ്പര്‍ പ്രൈമറി സെകണ്ടറി തലത്തിലുള്ള കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പില്‍ രാജ്യത്തെ വിവിധ സ്കൂളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നൂതന സാങ്കേതിക വിദ്യകളുടെ പ്രളയത്തില്‍ സ്വത്വം നഷ്ടപ്പെട്ടുപോകുന്ന കുട്ടികളെ കൂടുതല്‍ സക്രിയരും സാമൂഹിക വല്കരണം നേടിയവരുമാക്കിതീര്‍ക്കുക എന്ന ഉദ്ദേശത്തോടെ ധാര്‍മ്മീകതയിലൂന്നിയ ശാസ്ത്ര സാങ്കേതിക വീക്ഷണവും സാമൂഹികാവബോധവും നല്‍കുക എന്നതായിരുന്നു ക്യാമ്പിന്‍റെ ലക്ഷ്യം. മനാമയിലെ ഇസ്ലാഹീ സെന്‍റെര്‍ ആസ്ഥാനത്ത് നടന്ന ക്യാമ്പില്‍ പ്രമുഖ മോട്ടിവേറ്റ് […]
Read More

സാംസ ബഹ്‌റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ചു.

സിൻജ് സ്കൈ ഷെൽ അപാർട്മെന്റ് ഹാളിൽ100 ൽ പരം അംഗങ്ങളെ ഉൾപ്പെടുത്തി നടന്ന അന്താരാഷ്ട്ര തൊഴിലാളി ദിനത്തിലെ പ്രധാന ആകർഷണം കുട്ടികളുടെ മോട്ടിവേഷൻ ക്ലാസ്സ്‌ ആയിരുന്നു.മൗന പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കിഡ്സ്‌ വിംഗ് പ്രസിഡന്റ്‌ നാഥരൂപ് ഗണേഷ് അദ്യക്ഷത വഹിക്കുകയും കിഡ്സ്‌ വിംഗ് സെക്രട്ടറി ഫിയോന സതീഷ് സ്വാഗതം പറയുകയും ചെയ്തു.സാംസ ജനറൽ സെക്രട്ടറി സോവിൻ തോമസ് പ്രോഗ്രാം ഉൽഘാടനം ചെയ്തു സംസാരിച്ചു.ലേഡീസ് വിംഗ് സെക്രട്ടറി ധന്യ സാബു മെയ്‌ദിന സന്ദേശം നൽകി.സാംസ വൈസ് പ്രസിഡന്റ്‌ സതീഷ് […]
Read More

ഉപരിപഠനരംഗത്തെ ആശങ്കകൾക്ക് വിട; ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ മേയ് എട്ടിന്

മാറുന്ന ലോകസാഹചര്യത്തിൽ ഉപരിപഠന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ ‘അടുത്തതെന്ത്’ എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമം ഒരുക്കുന്ന പ്രത്യേക വെബിനാർ ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വരുന്നു. പരമ്പരാഗതമായ കരിയർ ഗൈഡൻസിനപ്പുറം, ഇന്നത്തെ അനിശ്ചിതത്വങ്ങളെ നാളത്തെ അവസരങ്ങളാക്കി മാറ്റാനുള്ള കൃത്യമായ റോഡ് മാപ്പ് ഈ വെബിനാറിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും. നിങ്ങളുടെ തുടർ പഠനം ബഹ്‌റൈനിൽ തന്നെ തുടരണമോ അതോ മറ്റേതെങ്കിലും രാജ്യങ്ങളെ ആശ്രയിക്കണമോ എന്ന ആശയക്കുഴപ്പങ്ങൾക്ക് വിദഗ്ദ്ധർ ഈ സെഷനിലൂടെ മറുപടി നൽകും. […]
Read More