BMC News Desk

യു.ഡി.എഫ് വിജയം: ഐ.വൈ.സി.സി യും ഐ ഓ സി യും സംയുക്തമായി വിജയാഘോഷം സംഘടിപ്പിക്കുന്നു.

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തെത്തുടർന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് സൽമാനിയ ബി എം സി ഹാളിൽ വച്ച് വിപുലമായ വിജയാഘോഷം നടക്കും.ഐ.വൈ.സി.സി ദേശീയ കമ്മിറ്റി ആസൂത്രണം ചെയ്ത പ്രധാന ആഘോഷ പരിപാടികൾക്ക് പുറമെ, ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബഹ്‌റൈനിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തകർ ഒത്തുചേരുകയും പൊതുജനങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും […]
Read More

ചരിത്രവിജയത്തിന് പിന്തുണനൽകിയ ജനാധിപത്യ വിശ്വാസികൾക്ക് നന്ദി -ഒഐസിസി

കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിക്ക്‌ ചരിത്രവിജയം സമ്മാനിച്ച ജനാധിപത്യ വിശ്വാസികൾക്ക് ബഹ്‌റൈൻ ഒഐസിസി നന്ദി രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം,വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ,ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അറിയിച്ചു.കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ ജനങ്ങൾ അനുഭവിച്ച പ്രതിസന്ധികൾക്ക്‌ പരിഹാരമായിരിക്കുകയാണ്.അഴിമതിയും, സി പി എം നേതാക്കളുടെയും, പ്രവർത്തകരുടെയും അഹന്തക്ക്‌ ഏറ്റ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം. സർക്കാർ പണം ദൂർത്തു നടത്തി, നാട് നീളെ പരസ്യം ചെയ്യ്താലും, പുതിയ കാലഘട്ടത്തിൽ എല്ലാ ആളുകളെയും, […]
Read More

സിറോ മലബാർ സൊസൈറ്റി അന്തർദേശീയ തൊഴിലാളി ദിനം അൽബ ലേബർ ക്യാമ്പിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

അൽബ ലേബർ ക്യാമ്പിലെ എല്ലാ തൊഴിലാളികൾക്കും ഫുഡ്‌ കിറ്റുകൾ വിതരണം ചെയ്തു. മാനസിക ഉല്ലാസത്തിനായി വിവിധങ്ങളായ കലാ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. സമ്മാനക്കുപ്പണുകൾ, ഫുഡ്‌ കിറ്റ് തുടങ്ങി വിവിധങ്ങളായ നിറപ്പാകിട്ടാർന്ന കലാ കായിക മത്സരങ്ങളും മെയ്‌ ദിനത്തിനത്തിന് മാറ്റു കൂട്ടി. പരിപാടികൾക്കുശേഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും സംഘടിപ്പിച്ചിരുന്നു.സിംസ് ആക്ടിങ് പ്രസിഡന്റ്‌ ജിമ്മി ജോസഫ് തൊഴിലാളി ദിന സന്ദേശം നൽകി.സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് പരിപാടികൾ നിയന്ത്രിച്ചു. സിംസ് ബോർഡ്‌ അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജെയ്സൺ മഞ്ഞളി, […]
Read More

സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിന  ആഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിനാഘോഷം സംഘടിപ്പിച്ചു.പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ്   നന്ദിയും പറഞ്ഞു. ഐസിആർഎഫ് മുൻ ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ മെയ്ദിന സന്ദേശം നൽകി. ലോകമെമ്പാടും തൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണങ്ങൾ കുറഞ്ഞു വരുന്നതായും ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തൊഴിലാളി സൗഹൃദ രാജ്യങ്ങളായി മാറിയതായും തൊഴിലാളികൾക്ക് നിർഭയമായി ജോലി ചെയ്യുവാൻ  ഇവിടുത്തെ ഭരണാധികാരികളും ബഹ്‌റൈൻ ജനതയും നൽകുന്ന പിന്തുണയെ ചടങ്ങിൽ […]
Read More

32 വർഷത്തെ പ്രവാസം;ടോമിയും കുടുംബവും നാട്ടിലേക്ക്

കൈതാരത്ത് ഫാമിലി ട്രസ്റ്റ് – ബഹ്‌റൈൻ ചാപ്റ്ററിന്റെ സീനിയർ മെമ്പറും, അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയുടെ മൈക്രോ ബയോളജി വിഭാഗം ചീഫ് കോർഡിനേറ്ററുമായിരുന്ന ടോമി കൈതാരത്ത് 32 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി, ഭാര്യ ജോയ്സി ഉൾപ്പെടെ നാട്ടിലേക്ക് തിരിക്കുന്നു. രണ്ടു മക്കൾ, എഡ്വിൻ ടോമി കാനഡയിലും, ജസ്റ്റിൻ ടോമി നാട്ടിലും ജോലി ചെയ്യുന്നു. കഴിഞ്ഞദിവസം ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ബഹ്‌റൈനിൽ അധിവസിക്കുന്ന മുഴുവൻ കൈതാരത്ത് കുടുംബാംഗങ്ങളും പങ്കെടുത്തു. കെ എഫ് ടി […]
Read More

കേരള നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ: ഐ വൈ സി സി ബഹ്റൈൻ തത്സമയ വീക്ഷണ സൗകര്യം ഒരുക്കുന്നു

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ, രാവിലെ 5.30 മുതൽ പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ പ്രക്രിയ വീക്ഷിക്കാനും അവലോകനം ചെയ്യാനും ബഹ്റൈൻ മീഡിയ സിറ്റിയിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഐ വൈ സി സി ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.
Read More

മെയ് ഒന്ന്, 2026 മുതൽ ‘ആട്ടം 1.0’; വി.ഒ.ടി ബഹ്‌റൈന്റെ ഓൺലൈൻ സിനിമാറ്റിക് ഡാൻസ് മത്സരം

ബഹ്റിനിലെ തിരുവനന്തപുരം പ്രവാസികളുടെ കൂട്ടായ്മയായ “വോയിസ് ഓഫ് ട്രിവാൻഡ്രം (VOT) ബഹ്‌റൈൻ ഫോറത്തിന്റെ” ആഭിമുഖ്യത്തിൽ “ആട്ടം 1.0 – സീസൺ 1” എന്ന പേരിൽ ഓൺലൈൻ സോളോ സിനിമാറ്റിക് ഡാൻസ് മത്സരം, മെയ് 1 മുതൽ ആരംഭിക്കും.8 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി, മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 100 യു.എസ് ഡോളറും രണ്ടാം സമ്മാനമായി 50 യു.എസ്. ഡോളറും നൽകും.സോഷ്യൽ മീഡിയയിലെ ജനപ്രീതി അടിസ്ഥാനമാക്കി, പ്രത്യേക “പോപ്പുലാരിറ്റി അവാർഡും” […]
Read More

മെയ് ദിനം സമുചിതമായി ആഘോഷിച്ച് ബഹ്‌റൈൻ പ്രതിഭ

ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ വിവിധ പരിപാടികളോടെ വിപുലമായ മെയ്‌ദിനാഘോഷം സംഘടിപ്പിച്ചു. സാമൂഹിക-സേവന പ്രവർത്തനങ്ങൾക്കും സാംസ്‌കാരിക പരിപാടികൾക്കും ഒരുപോലെ പ്രാധാന്യം നൽകി ദിനാഘോഷം ശ്രദ്ധേയമായി. മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മേഖലയുടെ നേതൃത്വത്തിൽ പ്രതിഭ ഹെൽപ്പ് ലൈനിന്റെ സഹകരണത്തോടെ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 100-ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ 87 പേർ രക്തദാനം നൽകി. ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതിഭ ജനറൽ […]
Read More

ഫെഡ് ബഹ്‌റൈൻ മെയ് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് മാമീർ ലേബർ ക്യാമ്പിലെ തൊഴിലാളികളോടൊപ്പം മെയ്ദിനം ആഘോഷിച്ചു.പ്രസിഡന്റ് സ്റ്റീവെൻസൺ മെൻഡെസ് അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കേക്ക് മുറിച് ഉദ്ഘാടനം ചെയ്തു ,ജനറൽ സെക്രട്ടറി സുനിൽ ബാബു മെയ്ദിന സന്ദേശം നൽകി, ലേഡീസ് വിംഗ് പ്രസിഡന്റ്‌ നിക്സി ജെഫിൻ, കോർ കമ്മിറ്റി ചെയർമാൻ റോയ് സെബാസ്റ്റ്യൻ, മെമ്പർഷിപ് സെക്രട്ടറി ജയേഷ് ജയൻ, ട്രഷറയർ ലതീഷ് മോഹൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കാർലിൻ ക്രിസ്റ്റഫർ, ക്ലോഡി ജോഷി, ജയകൃഷ്ണൻ,രംഗനാത്‌,ബിനു […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം വിപുലമായ ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുടെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി വിപുലമായ ആഘോഷിച്ചു.ഗുദൈബിയയിലും കമ്മീസിലും ഉള്ള നൂറിലധികം വനിതാ തൊഴിലാളുകൾ മാത്രമുള്ള അക്കോമഡേഷനിൽ സന്ദർശനം നടത്തുകയും അവരുമായി ലോക തൊഴിലാളി ദിനം ആഘോഷിക്കുകയും അവർക്കു ഭക്ഷണവിതരണവും നടത്തുകയും ചെയ്ത ചടങ്ങ് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു . പ്രവാസി ശ്രീ ചെയർ പേഴ്സൺ പ്രദീപ് അനിൽ അധ്യക്ഷത വഹിച്ച ചടങ്ങ് വൈസ് ചെയർപേഴ്സൺ ശാമില ഇസ്മയിൽ സ്വാഗതം […]
Read More