ഹാപ്പി ഫുഡ് ഫാമിലി റെസ്റ്റോറൻ്റ് പ്രവർത്തനമാരംഭിച്ചു
ഹമദ് ടൗണിൽ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച ഹാപ്പി ഫുഡ് ഫാമിലി റെസ്റ്റോറൻ്റ്ന്റെ ഉദ്ഘാടനം പുതുമ നിറഞ്ഞതായിരുന്നു .സൗദി പൗരനും റസ്റ്റോറന്റ് പ്രായോജകനുമായ ഹമദ് കുദൈസി ഹസ്സൻ അൽ മുനീഫ്, മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഇ വി രാജീവൻ എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു.ചടങ്ങിൽ പങ്കെടുത്ത മറ്റ് അതിഥികൾ അമേരിക്കൻ ദമ്പതികളായ മേരി, റോയ്, സെർവാൻ ഗ്ലാസ് ഡയറക്ടറും സാമൂഹ്യപ്രവർത്തകനുമായ അജി കുമാർ, സതീഷ് ബാബു, സാറ്റ്കോ കൺസ്ട്രക്ഷൻ തുടങ്ങിയവരായിരുന്നു. മനോഹരമായ ഇന്റീരിയറോടുകൂടിയ ഫാമിലിക്ക് […]









