ഇന്ത്യൻ സ്‌കൂൾ ആലേഖ് മത്സരത്തിന് 2,500 വിദ്യാർത്ഥികൾ:ഐഎസ്ബി പ്ലാറ്റിനം ജൂബിലി ചിത്രകലാ വിജയികളെ ആദരിച്ചു
ഇന്ത്യൻ സ്‌കൂൾ ഒരുക്കിയ ദേവ്ജി അവതരിപ്പിച്ച നിറപ്പകിട്ടാർന്ന ആലേഖ് ചിത്രകലാ മത്സരത്തിൽ 2,500 വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.നാല് പ്രായ വിഭാഗങ്ങളിലായി നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവരുടെ സർഗ്ഗാത്മകത മാറ്റുരച്ചു. 5 മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾ നാല് വിഭാഗങ്ങളിലായി – ദൃശ്യ, വർണ്ണ, സൃഷ്ടി, പ്രജ്ഞ – മത്സരിച്ചു. ദൃശ്യ വിഭാഗത്തിലെ (5-7പ്രായം) ജേതാക്കൾ: 1. യശ്വന്ത് എസ് – ഇന്ത്യൻ സ്കൂൾ 2. […]









