സാംസ ബഹ്‌റൈന്റ 10 മത് വാർഷികവും,നഴ്സ്മാരെ ആദരിക്കലും ,കാൻസർ കെയർ സെൻ്ററിലേക്ക് കേശദാനവും 12 ന് സംഘടിപ്പിക്കുന്നു
ഒരു ദശകക്കാലമായി ബഹ്‌റൈന്റ സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരായി തങ്ങളുടേതായ ഒരിടം മറ്റ് മുഖ്യധാരാ സംഘടനകൾകൊപ്പം പങ്ക് വെച്ച് മുന്നേറുകയാണ് സാംസ (സാംസ്കാരിക സമിതി) ജീവസന്ധാരണത്തിനായ് ഈ മണലാരണ്യത്തിൽ എത്തിപ്പെടുകയും തങ്ങളുടെ സർഗ്ഗ വാസനകളെ പ്രദർശിപ്പിക്കാനും പരിപോഷിപ്പിക്കാനും കഴിയാതിരുന്ന അസംഗ്യം പ്രതിഭകളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് ഈ 10 മത് വാർഷിക ആഘോഷ വേളയിൽ സാംസയെ സംബന്ധിച്ചിടത്തോളം ഏറെ ചാരിതാർത്ഥ്യo നൽകുന്നതാണ്.കലാ സ്നേഹികളും, സഹൃദയരും , മാധ്യമ സ്ഥാപനങ്ങളും സുഹൃത്തുക്കളും, വലിയ […]









