ബഹ്‌റൈൻ കേരളീയ സമാജത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി രാമകൃഷ്ണൻ, നോർക്ക റൂട്ട്സ് സി ഇ ഒ അജിത് കൊളാശേരി എന്നിവർ സന്ദർശിക്കുന്നു
ബഹ്‌റൈൻ കേരളീയ സമാജത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി രാമകൃഷ്ണൻ, നോർക്ക റൂട്ട്സ് സി ഇ ഒ അജിത് കൊളാശേരി എന്നിവർ സന്ദർശിക്കുന്നു.മെയ് 9 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബഹറൈൻ കേരളീയ സമാജത്തിൽ വെച്ചു സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറത്തിൽ നോർക്കയുമായി ബന്ധപ്പെട്ട വിവിധ ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതോടൊപ്പം നിലവിൽ നോർക്കയുമായി ബന്ധപ്പെട്ട പരാതികൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ പങ്കുവെക്കാനുള്ള മികച്ച അവസരമാണ് ബഹ്‌റൈൻ മലയാളി പ്രവാസികൾക്കായി കേരള സർക്കാർ സംവിധാനമായ നോർക്കാ റൂട്ട്സും ബഹ്‌റൈൻ കേരളീയ […]









