ബാറ്റ്മാനിലും, ടോപ്പ് ഗണ്ണിലും തിളങ്ങിയ താരം വാൽ കിൽമർ ഇനി ഓർമ്മ
ബാറ്റ്മാൻ ഫോർ എവർ എന്ന ചിത്രത്തിൽ ബാറ്റ്മാന്റെ വേഷത്തിലും, ടോം ക്രൂസ് നായകനായ ടോപ് ഗൺ എന്ന ചിത്രത്തിലെ ടോം കസാൻസ്കി എന്ന വേഷത്തിലും പ്രത്യക്ഷപ്പെട്ട് ശ്രദ്ധേയനായ വാൽ കിൽമർ അന്തരിച്ചു. 65 കാരനായ വാൽ കൈമർ ഏറെ നാളായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ബാറ്റ്മാൻ ഫോർ എവർ, ടോപ്പ് സീക്രട്ട്, ഹീറ്റ്, തണ്ടർ ഹാർട്ട്, ദി ഡോർസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വാൽ കിൽമർ തിളങ്ങി. 2022ൽ പുറത്തിറങ്ങി വമ്പൻ ബോക്സോഫീസ് വിജയം കൊയ്ത ടോപ്പ് […]









