BMC News Desk

ലഹരി വിരുദ്ധ പ്രതിജ്ഞയുമായി എസ് കെ എസ് എസ് എഫ് ബഹ്റൈൻ

“ലഹരിയെ തുരത്താം, ജീവിതം തിരുത്താം” എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാൾ നിസ്കാര ശേഷം സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ കമ്മറ്റികളുടെയും ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെയും സഹകരണത്തോടെ ബഹ്റൈനിലുടനീളം എസ് കെ എസ് എസ് എഫ് ബഹ്റൈൻ ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ സംഗമം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ മനാമയിലും, വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് യാസിർ […]
Read More

ആർ.എസ്.സി ഗ്ലോബൽ സമ്മിറ്റ് ബഹ്റൈനിൽ:: സ്വാഗതസംഘം രൂപവത്കരിച്ചു.

രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) ഗ്ലോബൽ സമ്മിറ്റ് മെയ് 9, 10 തിയ്യതികളിൽ ബഹ്റൈനിലെ മനാമയിൽ നടക്കും. കേരള മുസ്ലിം ജമാഅത്തിന്റെ കാർമികത്വത്തിൽ രണ്ട് ദിവസ ണ്ടളിലായി നടക്കുന്ന സമ്മിറ്റിൽ ഇരുപത്തിനാല് രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികളായി പങ്കെടുക്കുംസമ്മിറ്റിന്റെ വിജയ രെമായ സംഘാടനത്തിനായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഭാരവാഹികളായി അഡ്വ: എം.സി അബ്ദുൾ കരീം (ചെയർമാൻ),അബൂബക്കർ ലത്വീഫി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, അബ്ദു റഹീം സഖാഫി, മൻസൂർ അഹ്സനി വടകര, […]
Read More

ഈദ് സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു,കൂടാതെ ലഹരിക്കെതിരെയുള്ള ബാനർ.പ്രദർശനവും സംഘടിപ്പിച്ചു.സമദ് മൗലവി ഉൽഘടനം ചെയ്തു. മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ ഈദ് ദിന പ്രഭാഷണം നടത്തി,റഫീഖ് മൗലവി ഹമീദ് കൊടശ്ശേരി ആശംസ പ്രസംഗം നടത്തി. ഫൈസൽ തിരുവ ള്ളൂർ സ്വാഗതം പറഞ്ഞു.
Read More

എസ്എൻസിഎസ് ഗുദൈബിയ ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു.

ഗുദൈബിയ അരുവിപ്പുറം കുടുംബ യൂണിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയാ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച 28/03/2025 വൈകിട്ട് 7.30 ന് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ നടന്നു. പ്രമുഖ വ്യവസായിയും ഒലിവ് ഇൻറ്റീരിയർസ് കമ്പനി മാനേജിങ്ങ് ഡയറക്ടറുമായ സുധീർ കുമാർ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ ഏരിയ ആക്ടിങ് സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും, ഏരിയ കൺവീനർ അനൂപ് ഗോപാലകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ […]
Read More

ഭക്തിസാന്ദ്രമായ ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ആയിരങ്ങൾ ഒഴുകിയെത്തി

ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിൻ്റെ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഭക്തിസാന്ദ്രമായ ഈദ് ഗാഹില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. തണലും ഇളം തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്. പുലർച്ചെ തന്നെ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ രാവിലെ 5.50 ന് നമസ്കാരത്തിനായി അണിനിരന്നു. ഏറെ ഹൃദ്യമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി സാകൂതം ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്നേഹവും കൈമാറിയും പിരിഞ്ഞു പോയത്. മലയാളികള്‍ […]
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണനെ സന്ദർശിച്ചു

ബഹ്‌റൈനിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിയ റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണനെ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു.അസോസിയേഷന്റെ ബഹ്‌റൈനിലെയും നാട്ടിലെയും വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് എംഎൽഎയെ ധരിപ്പിക്കുകയുണ്ടായി, പ്രവാസികളുടെയും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കുമായി അദ്ദേഹത്തിന്റെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. അതോടൊപ്പം, അസോസിയേഷന്റെ മുന്നോട്ടുള്ള നാട്ടിലെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകും എന്ന് അഡ്വ. പ്രമോദ് നാരായണൻ അറിയിച്ചു.സന്ദർശനത്തിനിടെ വിവിധ സാമൂഹ്യ-സാംസ്കാരിക വിഷയങ്ങളും ചർച്ചയായതായും, പ്രവാസി സമൂഹവുമായി അടുത്ത ബന്ധം തുടരുന്നതിനുള്ള പ്രതിബദ്ധത എംഎൽഎ പ്രകടിപ്പിച്ചതായും […]
Read More

സമസ്ത ഈദ് മുസല്ല സംഘടപ്പിച്ചു

ജിദ്‌ഹഫ്‌സ്‌, ദൈഹ്, സനാബീസ്, മുസല്ല, തഷാൻ എന്നീ ഏരിയകളിൽ താമസിക്കുന്നവരുടെ സൗകര്യാർത്ഥം സമസ്ത ബഹ്റൈൻ ജിദ്‌ഹഫ്‌സ്‌ ഏരിയയുടെ നേതൃത്വത്തിൽ ജിദ്ഹഫ്സ് അൽ ശബാബ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് പെരുന്നാള്‍ നിസ്കാരം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ദീൻ മുസ്‌ലിയാർ നിസ്കാരത്തിനും ഖുത്തുബയ്ക്കും നേതൃത്വം നൽകി.സമസ്ത ബഹ്റൈൻ കേന്ദ്ര സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി, സമസ്ത ബഹ്റൈൻ ജിദ്ഹഫ്സ് ഏരിയ കമ്മററി പ്രസിഡണ്ട് കരീം മൗലവി, […]
Read More

റാന്നി എംഎൽഎ പ്രമോദ് നാരായണനു ബഹ്‌റൈനിൽ കേരള കോൺഗ്രസ് ഭാരവാഹികൾ സ്വീകരണം നൽകി

ഹൃസ്വ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ റാന്നി എംഎൽഎ പ്രമോദ് നാരായണനു ബഹ്‌റൈനിൽ കേരള കോൺഗ്രസ് ഭാരവാഹികൾ സ്വീകരണം നൽകി.ദേശീയ പ്രസിഡണ്ട് പൊൻകുന്നം സോബി ബോക്കെ നൽകി സ്വീകരിച്ചു.സെക്രട്ടറി ജിം സെബാസ്റ്റ്യൻ,എക്സിക്യൂട്ടീവ് മെമ്പർമാരായ സിജോ,ശരത് ചന്ദ്രൻ, പ്രമോദ്, മധുരവി എന്നിവർ നേതൃത്വം നൽകി
Read More

ഐ.സി.എഫ്.ഈദ് ആശംസകൾ നേർന്നു

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളും മാനവികതയുടെ ബ്രഹത്തായ സന്ദേശങ്ങളും നെഞ്ചോട് ചേര്‍ത്തുവെച്ച് നന്മയുടെ വഴിയില്‍ സഞ്ചരിക്കാന്‍ ഇനിയുള്ള നാളുകള്‍ പാകപ്പെടണം. വ്രതവിശുദ്ധിയുടെ മാസത്തിൽ നേടിയെടുത്ത നവോന്മേഷവും യഥാർത്ഥ ചൈതന്യവും സഹന പരിശീലനവും ജീവിത യാത്രയിൽ ഉപകരിക്കുന്നതാകട്ടെ.ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്ന ഏവര്‍ക്കും ഐ.സി.എഫ് ബഹ്‌റൈന്‍ നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, ജനറൽ സിക്രട്ടറി ശമീർ പന്നൂർ എന്നിവർ ഹൃദ്യമായ ആശംസകള്‍ നേർന്നു.
Read More

അനന്തപുരി ആശുപത്രി ഇഫ്ത്താർ വിരുന്നു സംഘടിപ്പിച്ചു.

തലസ്ഥാന നഗരിയിലെ പ്രശസ്ത ന്യൂറോ ചികിത്സാ കേന്ദ്രമായ അനന്തപുരി ആശുപത്രി പരിശുദ്ധ റംസാൻ മാസത്തിന്റെ ശ്രേഷ്ടമായ ഇരുപത്തി ഏഴാം ദിനത്തിൽ ഇഫ്ത്താർ വിരുന്നു സൽക്കാരം സംഘടിപ്പിച്ചു. ആശുപത്രി കോൺഫ്രൻസ് ഹാളിൽ നടന്ന ഇഫ്ത്താറിൽ ആശുപത്രി മാനേജ്മെന്റ് അംഗങ്ങൾ, സ്റ്റാഫുകൾ, വിദേശങ്ങളിൽ നിന്നും ചികിത്സയ്ക്കായി എത്തിയവരുടെ ബന്ധുമിത്രാധികൾ എന്നിവരോടൊപ്പം പ്രവാസി ഭാരതി ചീഫ് എഡിറ്റർ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദും എൻആർഐ കൗൺസിൽ ഭാരവാഹികളും ക്ഷണിതാക്കളായി പങ്കെടുത്തു. ആർഭാടത്തിനായി വിളിച്ചു കൂട്ടുന്ന കൂട്ടമില്ലാതെ ലളിതമായ രീതിയിൽ ഇഫ്ത്താർ സംഘടിപ്പിച്ച […]
Read More