BMC News Desk

ബിഎംസി ഗ്രാൻഡ് ഇഫ്താർ ഇന്ന്(15 -03 -2025 )

പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ നോമ്പിനോടാനുബന്ധിച്ചു ബിഎംസി യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഇഫ്താർ വിരുന്നു ഈ വർഷവും വിപുലമായ രീതിയിൽ ഇന്ന് (മാർച്ച്15) വൈകിട്ടു ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കും. ഏവരെയും ഇഫ്താർ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തു പറഞ്ഞു. ലേബർ ക്യാമ്പുകളിൽ കഴിയുന്ന 800 ലധികം താഴ്ന്ന വരുമാനക്കാരായ സഹോദരങ്ങൾക്കു വേണ്ടിയാണു ഈ വർഷത്തെ ഇഫ്താർ ഒരുക്കിയിരിക്കുന്നത്. കൂടാതെ ബഹ്‌റൈനിലെ ജീവകാരുണ്യ, സമുദായിക, സാംസ്‌കാരിക, രംഗത്തെ […]
Read More

പ്രവാസി ലീഗൽ സെൽ ഡിസബിലിറ്റി റൈറ്സ് വിങ് പ്രവർത്തനോൽഘാടനം മാർച്ച് 19ന്

പ്രവാസി ലീഗൽ സെൽ ആരംഭിക്കുന്ന ഡിസബിലിറ്റി റൈറ്സ് വിങ് പ്രവർത്തനോൽഘാടനം മാർച്ച് 19ന് നടക്കും. പ്രവാസ മേഖലയിൽ ഉള്ള ഭിന്നശേഷിക്കാർക്ക് ഇന്ത്യയിൽ വിദ്യാഭ്യാസം നടത്തുന്നതിനും തൊഴിൽ നേടുന്നതിനും മറ്റും പല ബുദ്ധിമുട്ടുകളും കണ്ടുവരുന്ന സാഹചര്യത്തിലാണ് ഭിന്നശേഷിക്കാരെ കൂടുതൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ലീഗൽ സെൽ ഡിസബിലിറ്റി റൈറ്സ് വിങ് ആരംഭിക്കുന്നത്. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ അദ്ധ്യക്ഷൻ റിട്ടയേർഡ് ജഡ്ജ് പി. മോഹനദാസാണ് ഉൽഘാടന കർമ്മം നിർവഹിക്കുന്നത്. തുടർന്ന്‌ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ഛ് ജഡ്ജ് പഞ്ചാപകേശൻ […]
Read More

ഐസിഎഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

ഐസിഎഫ് ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള റമളാനിലെ രണ്ടാമത്തെ ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി കൊടുവള്ളി,മുസ്ഥഫ ഹാജി കണ്ണപുരം, ഇബ്രാഹിം സഖാഫി,ശംസുദ്ധീൻ സഖാഫി എന്നിവർ നേതൃത്വം നൽകി.ഐസിഎഫ് ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘം മാർച്ച് 20 നും ഈ സീസണിലെ അവസാന സംഘം ഏപ്രിൽ മൂന്നിനും യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങൾക്ക് 38859029, 33372338 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
Read More

മാറ്റ് ബഹ്‌റൈൻ ഇഫ്താർ സംഗമം നടത്തി

മഹല്ല് അസോസിയേഷൻ ഓഫ് തൃശ്ശൂർ സംഘടനയുടെ മെമ്പർമാരെയും കുടുംബാംഗങ്ങളെയും ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ട് മുഹറഖ് ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മാറ്റ് ബഹ്‌റൈൻ പ്രസിഡന്റ്‌ ഗഫൂർ കയ്പമംഗലം അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സംഗമം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുഹറഖ് മുനിസിപ്പൽ കൗൺസിലർ അഹ്‌മദ്‌ മുഹമ്മദ്‌ അൽമുഖാവി ഉദ്ഘാടനം ചെയ്തു.ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാന്ധ്യൻ, ഐ […]
Read More

ടി.എം.സി.എ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ മനാമ കെ.എം.സി.സി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി.പ്രസിഡണ്ട് വി.പി.ഷംസു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ലോക കേരള സഭാംഗവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ സുബൈര്‍ കണ്ണൂര്‍, റഷീദ് മാഹി, ടി.എം.സി.എ രക്ഷാധികളായ ഫുവാദ്.കെപി, സാദിഖ് കുഞ്ഞിനെല്ലി,സ്പോര്‍ട് സെക്രട്ടറി ജാവേദ് ടി.സിഎ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പ്രമുഖപ്രഭാഷകന്‍ അബ്ദുറഹിമാന്‍ ചീക്കോട് റമദാന്‍ സന്ദേശം നല്‍കി.ടി.എം.സി.എ സെക്രട്ടറി നവാസ് തലശ്ശേരി സ്വാഗതവും ട്രഷറര്‍ അഫ്സല്‍ നന്ദിയും പറഞ്ഞു.ടി.എം.സിഎ ഭാരവാഹികളായ ഫിറോസ് മാഹി,ഷമീം കാത്താണ്ടി,ഫിറോസ്.വികെ, ബിനിയാമിന്‍,നസീബ്,റാഷിദ് […]
Read More

രമേശ്‌ ചെന്നിത്തല ഗ്രാന്റ് മോസ്ക് സന്ദർശിച്ചു.

ബഹ്‌റൈന്റെ അഭിമാനസ്തംഭമായി നിലനിൽക്കുന്ന ബഹ്‌റൈൻ ഗ്രാന്റ് മോസ്ക് കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മറ്റി അംഗവും, മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ്‌ ചെന്നിത്തല സന്ദർശിച്ചു. ഗ്രാന്റ് മോസ്ക് ന്റെ പ്രത്യേകതകളും, പണികളിൽ ഉൾപെടുത്തിയിട്ടുള്ള വസ്തുക്കളും, മോസ്‌കിനുള്ളിലെ ശബ്ദക്രമീക്രണം, വിശുദ്ധ ഖുറാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടക്കം ഗ്രാന്റ് മോസ്‌കിലെ ഉദ്യോഗസ്ഥർ രമേശ്‌ ചെന്നിത്തലക്ക് വിശദീകരിച്ചു കൊടുത്തു.ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള, ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു […]
Read More

ബഹ്റൈൻ തീരൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്റൈൻ തിരൂർ കൂട്ടായ്മ 07/03/2025 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് സഗയ്യ കെസിഎ ഹാളിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ബഹ്റൈനിലെ ജീവകാരുണ്യ,രാഷ്ട്രീയ,സാംസ്കാരിക, രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.അഷ്റഫ് കുന്നത് പറമ്പിലിന്റെ അധ്യക്ഷതയിൽ ഉബൈദ് ദാരിമി ഉദ്ഘാടനവും, റമളാൻ സദ്ദേശ പ്രഭാഷണവും നിർവ്വഹിച്ചു. കൂട്ടായ്മയുടെ രക്ഷാധികാരികളായ ഷമീർ Dal AI shifa, വാഹിദ് ബിയ്യാത്തിൽ, അഷ്റഫ് പൂക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.സെക്രട്ടറി P.മുജിബ് റഹ്മാൻ സ്വാഗതവും,അനൂപ് റഹ്മാൻ നന്ദിയും പറഞ്ഞു. ഇബ്രാഹിം പാറപ്പുറം,റമീസ്,ഇസ്മായിൽ,മമ്മുക്കുട്ടി, സതീശൻ, ഇബാഹിം,താജുദ്ധീൻ, […]
Read More

ബെഹ്റൈനിൽ നിര്യാതയായി

കൊല്ലം,മുകത്തലയിൽ തോമസ് ജോണിൻ്റെ പ്രിയ പത്നി റോസമ്മ തോമസ് (67) ഹൃദയാഘാതം മൂലം 2025 മാർച്ച് 8ന് ബെഹ്റൈൻ കിംസ് ഹോസ്പ്പിറ്റലിൽ വച്ച് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.മൃതദേഹം ബുധനാഴ്ച ബഹ്റിൻ സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദൈവാലയത്തിലെ പ്രാർത്ഥനകൾക്കു ശേഷം  കേരളത്തിലേക്ക് കൊണ്ടുപോകും.മാർച്ച് 14 വെള്ളിയാഴ്ച, മുകത്തല സെൻ്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ ശവസംസ്‌കാര ശുശ്രുഷ നടക്കും. ഏതാനും മാസങ്ങളായി മകൾ സിജി തോമസ്, മരുമകൻ പോൾ,  കൊച്ചു മക്കൾ […]
Read More

വുമൺ അക്രോസ് വനിതാദിനം ആഘോഷിച്ചു

ആഘോഷങ്ങൾക്ക് അർത്ഥവത്തായ മാറ്റം നൽകുന്നതിനായി വുമൺ അക്രോസ് വ്യത്യസ്തമായീ രീതിയിൽ കാരുണ്യപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി വനിതാദിനം ആഘോഷിച്ചു. മൊബിലിറ്റി പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്ക് വീൽചെയറുകൾ ദാനം ചെയ്യുന്നതിനിലൂടെ സമാനത്വത്തിനും സ്നേഹത്തിനും പ്രാധാന്യം നൽകിയ ഒരു ദിനമായിരുന്നു ഇത്.ബഹ്റൈനി കാറ്റലിസ്റ്റ്സ് ഡിസെബിലിറ്റീസ് അസോസിയേഷനും ഹെലം എൻസാൻ ഡിസെബിലിറ്റീസ് സെന്ററും സന്ദർശിച്ച് ആറ് വീൽചെയറുകൾ അവർക്കു നൽകയും, ഇതുകൂടാതെ, ശാരീരികവും മാനസികവുമായ സംരക്ഷണത്തിന്റെ ഭാഗമായി ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇതുപോലെ ഉള്ള ചെറിയ പ്രവർത്തനങ്ങളും ഇടപെടലുകളും വലിയ […]
Read More

ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തകം കവർ പ്രകാശനം ചെയ്തു

കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പുതിയ പുസ്തകം ബഹ്‌റൈൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്സിന്റെ കവർപേജ് പ്രകാശനം ചെയ്തു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ സമാജം പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ളയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്‌റൈൻ കോഡിനേറ്റർ സൈദ് എം എസ് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ,ഒഐസിസി മിഡിൽ […]
Read More