2025 ലെ സ്കൈട്രാക്സ് വേള്‍ഡ് എയർപോർട്ട് അവാർഡ്സ് ;ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് ട്രിപ്പിൾ വിജയം നേടി
BIA യുടെ ഓപ്പറേറ്ററും മാനേജിംഗ് ബോഡിയുമായ ബഹ്‌റൈൻ എയർപോർട്ട് കമ്പനി (BAC), 2025 ലെ വിമാനത്താവളം മൂന്ന് അവാർഡുകൾ നേടിയതായി പ്രഖ്യാപിച്ചു.2025 ലെ സ്കൈട്രാക്സ് വേള്‍ഡ് എയർപോർട്ട് അവാർഡ്സില്‍ പാസ്‌പോർട്ട് സേവനങ്ങള്‍ക്ക് ലോകത്ത് മൂന്നാം സ്ഥാനം നേടി ബഹ്റൈൻ വിമാനത്താവളത്തിലെ പാസ്പോർട്ട് സർവിസ് .തുടർച്ചയായി രണ്ടാം തവണയാണ് ‘മികച്ച എയർപോർട്ട് പാസ്‌പോർട്ട് സേവനങ്ങള്‍’ എന്ന വിഭാഗത്തില്‍ ഈ നേട്ടം വിമാനത്താവളം സ്വന്തമാക്കുന്നത്. പട്ടികയില്‍ ബഹ്റൈന് മുന്നില്‍ ഹോങ്കോങ് വിമാനത്താവളവും സിംഗപ്പൂരിന്‍റെ ചാങ്കി വിമാനത്താവളവുമാണ് യഥാക്രമം ഒന്നും രണ്ടും […]









