BMC News Desk

ഒഐസിസി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു;നാലായിരത്തിലധികം ആളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു -രമേശ്‌ ചെന്നിത്തല മുഖ്യാഥിതിയായിരുന്നു

പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ നോമ്പിനോട് അനുബന്ധിച്ചു ഒഐസിസി യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഇഫ്താർ വിരുന്ന് ഈ വർഷവും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ മുൻ പ്രതിപക്ഷ നേതാവും, കോൺഗ്രസ്‌ വർക്കിങ് കമ്മറ്റി അംഗവും ആയ രമേശ്‌ ചെന്നിത്തല മുഖ്യാഥിതിയായി പങ്കെടുത്തു . ബഹ്‌റൈനിൽ വിവിധ സാമൂഹ്യ – സാംസ്കാരിക – മത സംഘടനകളുടെ നേതാക്കളും,വിവിധ തുറകളിൽ ഉള്ള ആളുകൾ ഉൾപ്പടെ നാലായിരത്തിലധികം ആളുകൾ ഇഫ്താർ […]
Read More

കെപിഫ് ലേഡീസ് വിംഗ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ല പ്രവാസി ഫോറം ലേഡീസ് വിംഗ് ഇന്റർ നാഷണൽ വുമൺസ് ഡേയുടെ ഭാഗമായി കെസിഎ ഓഡിറ്റോറിയത്തിൽ വച്ച് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ റമദാൻ കാലങ്ങളിൽ സുലഭമായി തയ്യാറാക്കുന്ന വിവിധ തരം പലഹാരങ്ങൾ ലേഡീസ് വിംഗ് മെംബേർസ്ന്റെ നേതൃത്വത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കി നോമ്പ് തുറയ്ക്ക് എത്തിച്ചത് ശ്രദ്ധയാകർഷിച്ചു, നോമ്പ് തുറയോടൊപ്പം വുമൺസ് ഡേ ആഘോഷത്തിന്റെ ഭാഗമായി കൺവീനർ സജ്‌ന ഷനൂബ് ജോയിന്റ് കൺവീനർ അഞ്ജലി സുജീഷും മറ്റു മെമ്പർമാരും ചേർന്ന് […]
Read More

ബിഡികെ റമ്ദാൻ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ റമ്ദാൻ മാസത്തിലെ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ലേറ്റ്ലെറ്റ് ഉൾപ്പെടെയുള്ള ബ്ലഡ് ഡൊണേഷനിൽ 67 പേര് പങ്കാളികൾ ആയി. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, ജനറൽ സെക്രട്ടറി ജിബിൻ ജോയ് , ട്രെഷർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, ജോയിന്റ് സെക്രട്ടറി സിജോ ജോസ്, അസിസ്റ്റന്റ് ട്രെഷർ രേഷ്മ ഗിരീഷ്, ക്യാമ്പ് കോഓർഡിനേറ്റർ സുനിൽ […]
Read More

ബഹ്‌റൈൻ ഒഐസിസി രമേശ് ചെന്നിത്തലക്ക് ബഹ്‌റൈൻ എയർപ്പോട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി

ബഹ്‌റൈൻ ഒഐസിസി ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലക്ക് ബഹ്‌റൈൻ എയർപ്പോട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. ഇന്ന് വൈകിട്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്ന ഇഫ്താർ വിരുന്നിൽ മുഖ്യ അതിഥിയായി പങ്കെടുക്കാനാണ് രമേശ്‌ ചെന്നിത്തല എത്തിയത്.ബഹ്‌റൈനിൽ വിവിധ സാമൂഹ്യ – സാംസ്കാരിക – മത സംഘടനകളുടെ നേതാക്കളും, വിവിധ തുറകളിൽ ഉള്ള ആളുകളും പങ്കെടുക്കുമെന്ന് ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ കൺവീനർ […]
Read More

മലപ്പുറത്ത് ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു;മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്

മലപ്പുറം കോഡൂരിൽ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്.അബ്ദുൾ ലത്തീഫ് താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു കുഴഞ്ഞുവീണ് മരിച്ചത്.നിലവിൽ മോർച്ചറിയിലാണ് മൃതദേഹമുള്ളത്. മരണകാരണം മർദനം തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.വടക്കേ മണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് 2 സ്ത്രീകളെ സവാരിക്കായി കയറ്റി എന്ന കുറ്റത്തിനാണ് ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ മർദിച്ചത്. ഓട്ടോറിക്ഷയെ പിന്തുടർന്നെത്തിയ ബസ് ഒരു കിലോമീറ്റർ കഴിഞ്ഞതിന് ശേഷം ഓട്ടോറിക്ഷയ്ക്ക് […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ 2025 -2028,മൂന്നു വർഷ കാലയളവിലേക്കുള്ള പുതിയ വനിതാ ഭാരവാഹികളെ തിരഞ്ഞെടുത്തു.മുബീന മൻഷീർ പ്രസിഡന്റ്‌, സന്ധ്യ രാജേഷ് ചീഫ് കോർഡിനേറ്റർ,ശ്രീനന്ദ രാംദാസ് സെക്രട്ടറി,ഷെസ്സി രാജേഷ് ട്രഷററുമായുള്ള 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവിൽ വന്നത്.മറ്റു ഭാരവാഹികൾ -അസ്‌ല നിസ്സാർ,വൈഷ്ണവി ശരത് (വൈസ് പ്രസിഡന്റ്‌മാർ ),അനിത ബാബു,അശ്വനി നികേഷ് (ജോയിന്റ് സെക്രട്ടറിമാർ ),ഷൈനി ജോണി മെമ്പർഷിപ്പ് സെക്രട്ടറി,ഉപർണ ബിനിൽ എന്റർടൈൻമെന്റ് സെക്രട്ടറി,രഞ്ജുഷ രാജേഷ്,റീഷ്മ ജോജീഷ്,റഗിനവികാസ് (അസി.എന്റർടൈൻമെന്റ്) അരുണിമ ശ്രീജിത്ത്‌ (മീഡിയ കൺവീനർ),രാജലക്ഷ്മി സുരേഷ്,അസ്ന റിഷാദ്,മിനി […]
Read More

എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ കാനറാ ബാങ്ക് മായി സഹകരിച്ചു കരുണാർദ്രം ജീവകാരുണ്യ സഹായ വിതരണം നടന്നു

എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ കാനറാ ബാങ്ക് മായി സഹകരിച്ചു കരുണാർദ്രം ജീവകാരുണ്യ സഹായ വിതരണം പരിശുദ്ധമായ റംസാൻ മാസത്തിന്റെ രണ്ടാം ദിനത്തിൽ സമുചിതമായി നടന്നു.സമൂഹത്തിൽ നിരാലംബരും നിരാശ്രയരും ആലംബഹീനരുമായ ഒട്ടനവധി പേർക്ക് ആശ്വാസത്തിന്റെ സാന്ത്വനം പകരുന്ന മഹത്വമേറിയ ചടങ്ങിനു നിരവധി പേർ സാനിദ്ധ്യമരുളി.തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ വെച്ചാണ് ജീവകാരുണ്യ സഹായ വിതരണം നടന്നത്.പ്രവാസ ലോകത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ പോയവർ നിരാശരായി മടങ്ങിയെത്തിയവരുടെ കുടുംബിനികൾക്ക് ജീവിതോപാധിയായി15 തയ്യൽ മെഷ്യനുകൾ,പരസഹായമില്ലാതെ നിവർന്നു നിൽക്കാൻ […]
Read More

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഇഫ്താർ തൂബ്ലി അൽ റാഷിദ് തൊഴിലാളി ക്യാമ്പിൽ ശനിയാഴ്ച

മലബാർ ഗോൾഡ് ഗ്രൂപ്പുമായി സഹകരിച്ച് ബിഎംബിഎഫ് എല്ലാ വർഷവും തൊഴിലാളികൾക്ക് വേണ്ടി നടത്തുന്ന ഇഫ്താർ ഇത്തവണ തൂബ്ലി അൽ റാഷിദ് തൊഴിലാളി ക്യാമ്പിൽ തുടക്കം കുറിക്കുമെന്നും എല്ലാവരും ചടങ്ങിൽ പങ്കെടുക്കണമെന്നും ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും യൂത്ത് വിങ് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
Read More

ബഹ്റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ;ഇഫ്താർ കിറ്റുകളും സമൂഹ നോമ്പ് തുറയ്ക്കും ശനിയാഴ്ച തുടക്കമാകും

മലബാർ ഗോൾഡ് ഗ്രൂപ്പുമായി സഹകരിച്ച് ഐ.ഒ .സിയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാന ചാപ്റ്ററിൻ്റെ കീഴിൽ എല്ലാ വർഷവും തൊഴിലാളികൾക്ക് വേണ്ടി നടത്തുന്ന ഇഫ്താർ ഇത്തവണ തൂബ്ലിയിലെ ഹലയ്യ പ്രിയദർശിനി ഹാളിൽ തുടക്കം കുറിക്കുമെന്ന് ഐ.ഒ.സി കേരള ചാപ്റ്റർ അറിയിച്ചു.പരിപാടികളിൽ ഐ.ഒ.സിയുടെ ബഹ്റൈനിലെ വിവിധ സംസ്ഥാന പ്രതിനിധികളും സെൻട്രൽ ഭാരവാഹികളും സംബന്ധിക്കുന്നതാണ്.
Read More

ബഹ്‌റൈൻ ആർ എസ് സി ക്ക് പുതിയ നേതൃത്വം

രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. മനാമ എമിറേറ്റ്സ് ടവറിൽ നടന്ന യൂത്ത് കൺവീനി ലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ബഹ്‌റൈൻ ഐ. സി. എഫ് പ്രസിഡന്റ് അബൂബക്കർ ലത്വീഫി കൺവീൻ ഉദ്ഘാടനം ചെയ്തു.ഡിസൈൻ ലാബ്, ഡിസിപ്ലിനറി ഫോറം,കസ്റ്റോഡിയൻഷിപ്പ്,റീ ഓർഗനൈസേഷൻ തുടങ്ങി വിവിധ സെഷനുകളിലായി നടന്ന യൂത്ത് കൺവീൻ ആർ എസ് സി ഗ്ലോബൽ ചെയർമാൻ സക്കരിയ ശാമിൽ ഇർഫാനി, എക്സിക്യൂട്ടീവ് അംഗങ്ങളായ സുഹൈൽ ഉമർ വടക്കേക്കാട് , നൗഫൽ ലത്വീഫി […]
Read More