BMC News Desk

ജിസിസി യിൽ നിന്നുള്ള ആദ്യ അന്തോളജി സിനിമ ഷെൽട്ടർ’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ

ജിസിസി യിൽ നിന്നുള്ള ആദ്യ അന്തോളജി സിനിമ ഷെൽട്ടർ’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ : ബി എം സി യുടെ ബാനറിൽ എഡത്തോടി ഫിലിംസ് ആണ് സിനിമ തിയേറ്ററിൽ എത്തിക്കുന്നത്.ബഹ്‌റൈൻ ഇന്ത്യ സാംസ്‌കാരിക സമന്വയത്തിലൂന്നിയ ആദ്യ സിനിമ എന്ന പ്രത്യേകതയോടെ ബഹ്‌റൈനിൽ നിന്നുള്ള നൂറിൽ പരം കലാകാരന്മാർ ചേർന്നൊരുക്കുന്ന ഒരു ആന്തോളജി സിനിമ ഷെൽട്ടർ ഏപ്രിൽ 10 ന് തിയറ്റുകളിൽ എത്തും . ബി എം സി യുടെ ബാനറിൽ എഡത്തോടി ഫിലിംസ് ആണ് സിനിമ […]
Read More

കായംകുളം പ്രവാസി കൂട്ടായ്മ രക്‌തദാന ക്യാമ്പ് വ്യാഴാഴ്ച

കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ,ബി ഡി കെ ബഹ്‌റൈനുമായി ചേർന്ന് മൂന്നാമത് രക്തദാന ക്യാമ്പ് നടത്തുന്നു.മാർച്ച് 27 വ്യാഴാഴ്ച രാത്രി 8 മണി മുതൽ രാത്രി 12 വരെ അവാലി എം കെ സി സി ഹോസ്പിറ്റലിൽ വെച്ചിട്ടാണ് ക്യാമ്പ് നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു, പുണ്യമാസത്തിന്റെ പവിത്രത ഉൾക്കൊണ്ട്‌ കൊണ്ട് നടത്തുന്ന ഈ രക്‌തദാന ക്യാമ്പിൽ ഏവരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അനിൽ ഐസക്ക്, ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ് ഫിലിപ്പ്, ചാരിറ്റി കൺവീനർ അനസ് റഹിം […]
Read More

ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മനാമ എമിറേറ്റ്സ് ടവർ എക്സ്പ്രസ്സ് റെസ്റ്ററന്റ് പാർട്ടി ഹാളിൽ വെച്ചു നടന്ന സംഗമത്തിൽ അസോസിയേഷൻ മെമ്പർമാരും ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. ഇഫ്താർ മീറ്റിനോടാനുബന്ധിച്ചു നടന്ന ഔദ്യോഗിക ചടങ്ങ് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശ്രീ ചെമ്പൻജലാൽ ഉത്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് നടക്കുന്ന ഇഫ്താർ സംഗമങ്ങളും മറ്റുള്ള കൂടിച്ചേരലുകളും നാട്ടിലും മാതൃകയാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സംഗമങ്ങളിൽ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള […]
Read More

സമാജം മലയാളം പാഠശാല തുടക്ക ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2024-25 അധ്യയന വർഷത്തെ തുടക്കക്ലാസ്സുകളിലേക്കുള്ള പ്രവേശനം ഏപ്രിൽ 2, 3 തീയതികളിൽ നടക്കുമെന്ന് പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.2025 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് അഡ്മിഷനു വേണ്ടി അപേക്ഷിക്കാം.https://bksbahrain.com/2025/mp/register.html എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത ശേഷം നിർദ്ദിഷ്ട തീയതികളിലൊന്നിൽ സമാജത്തിൽ എത്തി അഡ്മിഷൻ എടുക്കാമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ.ആർ.നായർ പറഞ്ഞു.കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം […]
Read More

കരുതലിന്റെയും ചേർത്ത് പിടിക്കലിന്റെയും ഒരു ഇഫ്താർ സംഗമം;തൊഴിലാളികള്‍ക്കൊപ്പം ഡബ്ല്യൂഎംഎഫ് ബഹ്‌റൈൻ നാഷണൽ കൗൺസിൽ

ബഹ്റൈനിലെ വേൾഡ് മലയാളീ ഫെഡറേഷൻ എല്ലാ വര്‍ഷങ്ങളിലേയും പോലെ മനാമയിലെ ലേബർ ക്യാമ്പിൽ തൊഴിലിടങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികളുമൊത്ത് ഇഫ്താര്‍ സംഗമം നടത്തി.വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്‌റൈൻ പ്രസിഡന്റ് മിനി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡബ്ല്യൂ എം എഫ് മിഡിൽ ഈസ്റ്റ് ട്രഷറർ മുഹമ്മദ് സാലി റമദാൻ സന്ദേശം നല്‍കി.ഡബ്ല്യൂഎംഎഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശി സാമുവേൽ അശംസകൾ അറിയിച്ചു. ചടങ്ങിൽ ഡബ്ല്യൂ എം എഫ് സെക്രട്ടറി അലിൻ ജോഷി നന്ദി അറിയിച്ചു. ഡബ്ല്യൂ എം എഫ് […]
Read More

പഠനത്തിന് കൈത്താങ്ങായി മൂന്നാം വർഷവും ഇടപ്പാളയം ബുക്ക് ഫൈൻഡർ 2025

ഉപയോഗിച്ച പാഠപുസ്തകങ്ങൾ ആവശ്യമുള്ളവരെ ബന്ധിപ്പിച്ച് പാഠപുസ്തക വിതരണം തുടരുന്നു. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന “ബുക്ക് ഫൈൻഡർ 2025” മാർച്ച് 13 മുതൽ 31 വരെ നീണ്ടുനില്കുന്ന ഈ പദ്ധതിയിലൂടെ ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച്‌ അവ ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകുന്നു.പാഠപുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ,ഇതിനോടകം തന്നെ ഈ സംരംഭത്തിന്റെ ഭാഗമായി കഴിഞ്ഞു.പാഠപുസ്തകങ്ങൾ സംഭാവന ചെയ്യാനോ, ആവശ്യമുള്ളവ സ്വീകരിക്കാനോ താൽപ്പര്യമുള്ളവർ +973 3453 […]
Read More

കേരള ഗ്യാലക്സി ചികിത്സ സഹായം കൈമാറി

ബഹ്‌റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ സംഘടനയായ കേരള ഗ്യാലക്‌സി ഗ്രൂപ്പ് സ്ട്രോക് വന്ന് തുടർ ചികിത്സക്ക് നാട്ടിലേക്ക് പോകേണ്ടി വന്ന അംഗത്തിന് ധനസഹായം കൈമാറി. ചടങ്ങിൽ ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രൻസിസ് കൈതാരത്ത്, കേരള ഗ്യാലക്സി ചെയർമാൻ വിജയൻ കരുമല, സെക്രട്ടറി വിനോദ് അരുർ,ഉപദേശക സമിതി അംഗം ഗഫൂർ മയ്യന്നൂർ, എക്സിക്യൂട്ടീവ് മെമ്പർമാരായ സീനത്ത്, ഷക്കീല മുഹമ്മദലി എന്നിവർ സന്നിഹിതരായി. സതീഷ് പേരാമ്പ്ര,റിയാസ് എന്നിവർ നേതൃത്വം നൽകി
Read More

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ മനാമയിലുള്ള ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടി, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, രക്ഷാധികാരി ജോർജ് അമ്പലപ്പുഴ, സെക്രട്ടറി അനീഷ് മാളികമുക്ക്, ജോയിന്റ് ട്രഷറർ സാം കാവാലം, ആർട്സ് & സ്പോർട്സ് കോഓർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, ചാരിറ്റി വിങ് കോഓർഡിനേറ്റർ രാജേശ്വരൻ പി, മെമ്പർഷിപ് കോഓർഡിനേറ്റർ അരുൺ ഹരിപ്പാട്, ഇഫ്‌താർ മീറ്റ് കോഓർഡിനേറ്റർ അമൽ ജയിംസ്, വനിതാ വിഭാഗം കോഓർഡിനേറ്റർ അശ്വിനി അരുൺ […]
Read More

മുഹറഖ് കസിനോ കൂട്ടായ്മ ഇഫ്താർ സംഗമവും ആദരവുമൊരുക്കി

മുഹറഖ് പ്രദേശത്തെ മലയാളികളുടെ ശ്രദ്ധേയമായ കലാ-സാംസ്കാരിക സംഘടനയായി മാറിയിരിക്കുന്ന “മുഹറഖ് കസിനോ കൂട്ടായ്മ” ഇഫ്താർ സംഗമവും വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.നൂറോളം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ, ബഹ്‌റൈൻ ദേശീയ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും നിരവധി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള മലയാളി താരം മുഹമ്മദ് ബാസിൽ, പിജിഎഫ് ന്റെ “മികച്ച കൗൺസിലർ അവാർഡ്” നേടിയ മുഹമ്മദ് റഫീഖ് ,പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദിവ്യ പ്രമോദ്, ദിയ, ദിശ എന്നിവരെ ആദരിച്ചു. […]
Read More

കരിപ്പൂരിന് വീണ്ടും തിരിച്ചടി; ഏഴുവര്‍ഷം നീണ്ട സര്‍വീസ് ഗള്‍ഫ് എയര്‍ അവസാനിപ്പിക്കുന്നു

കോഴിക്കോട്ടുനിന്ന് ബഹ്റൈൻ, ദോഹ മേഖലകളില്‍ സർവീസ് നടത്തുന്ന ഗള്‍ഫ് എയർ സർവീസ് അവസാനിപ്പിക്കുന്നു.31-ന് പുലർച്ചെ അഞ്ചിനുള്ള വിമാനത്തോടെ ഏഴുവർഷം നീണ്ട ഗള്‍ഫ് എയർ സർവീസ് അവസാനിക്കും.എയർ ഇന്ത്യ തുടങ്ങിവെച്ച സർവീസ് പിൻവലിക്കലില്‍ കരിപ്പൂർ വിടുന്ന മൂന്നാമത്തെ കമ്ബനിയാണ് ഗള്‍ഫ് എയർ. സർവീസ് പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് സർവീസ് പിൻവലിക്കുന്നതെന്നാണ് ഗള്‍ഫ് എയർ പറയുന്നത്. ലാഭത്തില്‍ പ്രവർത്തിച്ചിരുന്ന സർവീസ് നിർത്തലാക്കാനുള്ള തീരുമാനം യാത്രക്കാർക്ക് ഇരുട്ടടിയാണ്. മറ്റു സർവീസുകളെ അപേക്ഷിച്ച്‌ കുറഞ്ഞ ടിക്കറ്റ് നിരക്കും ഭക്ഷണവും കൃത്യതയുള്ള സർവീസും ഇവരുടെ […]
Read More