കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ “ആടാനും പാടാനുമായി ഒരു രാവ് ” എന്ന പേരിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മെമ്പർമാർക്കും അവരുടെ ഫാമിലികൾക്കുമായി ഡെസ്സേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. സാക്കിർ ഡെസ്സേർട്ട് ക്യാമ്പിൽ വൈകീട്ട് 7 മണിമുതൽ പുലർച്ചെ 5 മണി വരെ നീണ്ട പരിപാടിയിൽ ജനറൽ സെക്രട്ടറി ജോജീഷ് മേപ്പയൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ അധ്യക്ഷം വഹിച്ചു. കൺവീനർ മാരായ രാജീവ് കോഴിക്കോടും, സുബീഷ് മടപ്പള്ളിയും എന്റർടൈൻമെന്റ് സെക്രട്ടറി വികാസും ചേർന്നു മെമ്പർമാർക്കും കുടുംബങ്ങൾക്കുമായി വിവിധ കലാമത്സരങ്ങൾക്ക് നേതൃത്വം നൽകി. മുതിർന്നവരും കുട്ടികളുമടങ്ങുന്ന ഇരുന്നൂറിൽ പരം […]









