മാറ്റ് ബഹ്‌റൈൻ ഇഫ്താർ സംഗമം നടത്തി
മഹല്ല് അസോസിയേഷൻ ഓഫ് തൃശ്ശൂർ സംഘടനയുടെ മെമ്പർമാരെയും കുടുംബാംഗങ്ങളെയും ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ട് മുഹറഖ് ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മാറ്റ് ബഹ്‌റൈൻ പ്രസിഡന്റ് ഗഫൂർ കയ്പമംഗലം അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സംഗമം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുഹറഖ് മുനിസിപ്പൽ കൗൺസിലർ അഹ്‌മദ് മുഹമ്മദ് അൽമുഖാവി ഉദ്ഘാടനം ചെയ്തു.ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാന്ധ്യൻ, ഐ […]









