കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം.
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ 2025-2028 വരെയുള്ള 3 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വച്ചു നടന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.മൂന്നു വർഷം കാലാവധി പൂർത്തിയാക്കിയ പഴയ കമ്മിറ്റിയുടെ പ്രസിഡന്റ് ജോണി താമരശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സലീം ചിങ്ങപുരം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.തുടർന്ന് രക്ഷാധികാരി വി.സി.ഗോപാലന്റെ നേതൃത്വത്തിൽ ജനറൽ ബോഡി ഏകകണ്ഠമായി പുതിയ വർഷത്തേക്കുള്ള […]









