BMC News Desk

കേരളോത്സവം 2025 മലയാളം കവിതാലാപനം വിജയികളെ പ്രഖ്യാപിച്ചു.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന കേരളോത്സവം 2025 ന്റെ ഭാഗമായുള്ള പുരുഷൻമാരുടെയും വനിതകളുടെയും കവിതാലാപന മത്സരഫലങ്ങൾ പ്രഖ്യാപിക്കപ്പെട്ടു.
Read More

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കി മോഷണം നടന്നത്. ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കി ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത്. ആയുധവുമായി എത്തിയാണ് ബാങ്ക് കൊള്ളയടിച്ചത്.പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ജീവനക്കാരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൊള്ള നടത്തിയത്. ഫെഡറൽ ബാങ്കിന്റെ പ്രധാനപ്പെട്ട ശാഖയിലാണ് സംഭവം നടന്നത്. ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നില്ല. കാഷ് കൗണ്ടറില്‍ […]
Read More

നരേന്ദ്ര മോദിക്ക് സവിശേഷ സമ്മാനം നല്‍കി ഡോണള്‍ഡ് ട്രംപ്

അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സവിശേഷ സമ്മാനം നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഔര്‍ ജേര്‍ണി ടുഗെദര്‍ എന്ന താന്‍ ഒപ്പ് വച്ച ഫോട്ടോബുക്കാണ് മോദിക്ക് സമ്മാനിച്ചത്. ‘ മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, അങ്ങ് മഹാനാണ് ‘ എന്നുകൂടി ട്രംപ് പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി ആദ്യം അധികാരമേറ്റപ്പോഴുള്ള സുപ്രധാന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പുസ്തകം 2021 ഡിസംബറിലാണ് പുറത്തു വന്നത്. ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്ത ‘ഹൗഡി മോദി’, ‘നമസ്തേ ട്രംപ്’ പരിപാടികളില്‍നിന്നുള്ള ചിത്രങ്ങള്‍ പുസ്തകത്തിലുണ്ട്.മോദിയെ മികച്ച […]
Read More

കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരം, സസ്പെൻഷനിൽ തീരില്ല’; വീണാ ജോർജ്

കോട്ടയത്തെ നേഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. അതി ക്രൂരവും മനുഷ്യമനസിനെ ഞെട്ടിപ്പിക്കുന്നതുമായ സംഭവം.ഡി എം ഇയുടെ ഒരു ടീം അവിടെ പോയിട്ടുണ്ട്.അങ്ങേയറ്റം ക്രൂരമായിട്ടുള്ള സംഭവം. സസ്പെൻഷനിൽ തീരില്ല.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്ന തരത്തിൽ മാതൃകാപരമായ നടപടി ഉണ്ടാകും.പരമാവധി സ്വീകരിക്കാവുന്ന നടപടികൾ എടുക്കും.സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്താൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സസ്പെൻഷനിൽ തീരേണ്ട കാര്യമല്ല ഇത്. മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികൾ സ്വീകരിക്കും. തെറ്റ് തെറ്റ് തന്നെയാണ്.അതിനെ മറ്റൊരു […]
Read More

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. ടൌൺഷിപ്പിലെ പൊതു കെട്ടിടങ്ങൾ റോഡുകൾ, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ,സ്കൂൾ നവീകരണം തുടങ്ങിയ പദ്ധതികൾക്കാണ് സഹായം അനുവദിച്ചത്.സംസ്ഥാനങ്ങൾക്കുളള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിച്ചത്.മൂലധന നിക്ഷേപ സ്കീമിലെ വായ്പക്ക് പലിശയില്ല, 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാൽ മതി. സംസ്ഥാനം സമർപ്പിച്ച 535.56 കോടി രൂപയുടെ പദ്ധതി പരിഗണിച്ചാണ് വായ്പ അനുവദിച്ചത്.അതേസമയം […]
Read More

ബഹ്‌റൈൻ പ്രതിഭ വടം വലി മത്സരം സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ പ്രതിഭയുടെ റിഫ മേഖല കമ്മിറ്റി, ടഗ് ഓഫ് വാർ അസോസിയേഷനുമായി ചേർന്നു കൊണ്ട്, വടംവലി മത്സരം സംഘടിപ്പിക്കുന്നു. ‘അരങ്ങ് 2K25’ എന്ന വിവിധ കലാകായിക മത്സര പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന പ്രസ്തുത മത്സരം ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ സിൻജിലുള്ള അൽ അഹ്‌ലി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് നടക്കുക. ബഹ്റൈനിലെ കരുത്തരായ വടംവലി ടീമുകൾ മാറ്റുരക്കുന്ന ആവേശകരമായ മത്സരം കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മുഴുവൻ കായിക പ്രേമികളെയും അൽ അഹ്‌ലി സ്പോർട്സ് ക്ലബ് […]
Read More

തൊഴിലാളികൾക്ക് ആശ്വാസമായി എസ്കെഎസ്എസ്എഫ് ബഹ്റൈർ സ്നേഹ സ്പർശം കിറ്റ്

ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഭക്ഷണത്തിന് പ്രയാസപ്പെടുന്ന ലേബർ ക്യാമ്പിൽ കഴിയുന്ന നാൽപത്തിരണ്ടോളം വരുന്ന തൊഴിലാളികൾക്ക് എസ്കെഎസ്എസ്എഫ് ബഹ്റൈനിൻ്റെ സ്നേഹസ്പർശം എസ്കെഎസ്എസ്എഫ് ബഹ്‌റൈൻ വിഖായ അംഗങ്ങളുടെ നേതൃത്വത്തിൽ ആവശ്യമായ ഭക്ഷണ സാധനങ്ങൾ അടങ്ങുന്നത് എത്തിച്ചു നൽകി.എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ വൈസ് പ്രസിഡണ്ട് സജീർ പന്തക്കൽ ഓർഗനൈസിംഗ് സെക്രട്ടറി മോനു മുഹമ്മദ്,വിഖായ അംഗങ്ങളായ അബ്ദുൽ റൗഫ്,ഫിർദൗസ്,ജസീർ വാരം,സാലിഹ് കുറ്റ്യാടി എന്നിവർ വിതരണങ്ങൾക്ക് നേത്വത്യം നൽകി
Read More

ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് ” വിതരണം ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ, ഗുദൈബിയ – ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷി ” ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് ” വിതരണം ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ല പ്രസിഡന്റ്‌ വിജിൻ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ സൽമാനിയ ഏരിയ സെക്രട്ടറി മുഹമ്മദ്‌ റജാസ് സന്നിഹിതനായിരുന്നു. ഷുഹൈബിന്റെ ജീവിത കാലത്ത് അദ്ദേഹം ഏറ്റെടുത്ത ഒരു കുടുംബത്തിലെ നാല് വിദ്യാർത്ഥികൾക്കാണ് […]
Read More

ബഹ്റൈൻ മലയാളി സ്വീറ്റ് വാട്ടർ കൂട്ടായ്മ സ്നേഹസംഗമം സംഘടിപ്പിച്ചു.

ബഹ്‌റൈൻ മലയാളി സ്വീറ്റ് വാട്ടർ കൂട്ടായ്‌മ ഹർക്വിലിയ വിരുന്ന് 2K25 സീസൺ(2) സ്നേഹ സഘമം മുഹറഖ് റാഷിദ് അൽ സയാനി മജ്ലിസ് ഹാളിൽ പൊതു പരിപാടിയോടെ നടന്നു.ഹർക്വിലിയ ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ എം.കെ അബ്ദുൾ റഹ്മാൻ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു പരിവാടി സംഘാടകസമിതി കൺവീനർ ഖലീൽ ആലംപാടി സ്വാഗതം പറഞ്ഞു.ഇന്ത്യൻ സ്കൂൾവൈസ് ചെയർമാൻ ഡോ,മുഹമ്മദ് ഫൈസൽ ഉൽഘാടനംചെയ്തു,ബഹ്റൈനിലെ വിവിത സാമൂഹ്യ സംഘടനകളളെ പ്രതിനിതീകരിച്ച് നേതാകളായ സുബൈർ കണ്ണൂർ,ഷംസുദ്ധീൻ വെള്ളി കുളങ്ങര,സലിo തളങ്കര,ചെമ്പൻ ജലാൽ,മണിമാങ്ങാട് സുനിൽകുമാർകെ,കെ […]
Read More

ഫ്രൻഡ്‌സ് സർഗ സംഗമം സംഘടിപ്പിച്ചു

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന “തണലാണ് കുടുംബം” എന്ന ക്യാംപയിനിന്റെ ഭാഗമായി റിഫ ഏരിയ സർഗസംഗമം സംഘടിപ്പിച്ചു. റഊഫ് കരൂപ്പടന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു. സമൂഹത്തിന്റെ കെട്ടുറുപ്പിനും ധാർമികമായ ജീവിത ശൈലിക്കുo കുടുംബ ജീവിതം ഒരു പ്രധാന ഘടകമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.പിഎം അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ദൈവം നിശ്ചയിച്ച സംവിധാനമാണ് കുടുംബജീവിതം. വിവാഹമാണ് അതിന്റെ അടിസ്ഥാനം. അതൊരു ബലിഷ്ഠമായ കരാറാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലമായ കുടുബ സംവിധാനത്തെ തകർത്തെറിയാനാണ് ലിബറലിസവും നിരീശ്വരവാദവും […]
Read More