മെക്കാനിക്സ് വെൽനെസ്സ് ക്ലിനിക്കിന് തുടക്കമായി
കാസ്ട്രോൾ മാഗ്നാടെക്ക് ബഹ്‌റൈൻ അൽ കുവൈത്തിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലെ ഗാരേജ്,വർക്ക്ഷോപ്പ് കാസ്ട്രോൾ ഔട്ട് ലെറ്റുകൾ എന്നിവടങ്ങളിൽ അൽഹിലാൽ ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മെക്കാനിക്സ് വെൽനെസ്സ് ക്ലിനിക്ക്”ന് തുടക്കമായി. മുഹറഖിലെ അൽ കുവൈത്തി കാസ്ട്രോൾ ഔട്ലെറ്റിൽ നടന്ന ചടങ്ങിൽ ആണ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തത് . അൽ കുവൈത്തി ഡയറക്ടർമാരായ ഫവാസ് അൽ കുവൈത്തി,അലി യൂസഫ് അൽ കുവൈത്തി ,അൽ കുവൈത്തി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ എന്നിവരും അൽ ഹിലാൽ സിഇഓ […]









