BMC News Desk

ഗാന്ധിജി സ്വപ്നം കണ്ടത് ഗ്രാമീണ ജനതയുടെ ശ്വാക്തീകരണം -ഒഐസിസി.

ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയുടെ വികസനം എന്നത് ഗ്രാമീണ ഇന്ത്യയുടെ ശ്വാക്തീകരണവും, സ്വയംഭരണമായിരുന്നു എന്ന് ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മഹാത്മാ ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ഇന്ന് വികസനം എന്ന് പറഞ്ഞു നാട്ടിൽ നടക്കുന്നത്, നാട്ടിലെ പാവപ്പെട്ട ജനതയെ പാടേമറന്ന് കൊണ്ട് സമൂഹത്തിലെ ഉപരിവർഗ്ഗത്തിനും, മധ്യവർഗ്ഗത്തിനും വേണ്ടി മാത്രമുള്ളതാണ്.ഗ്രാമീണ ജനയാണ് ഇന്ത്യയുടെ ആത്മാവ്. ഗാന്ധിജിയുടെ സ്വപ്നം പോലെ പഞ്ചായത്തീരാജ്, […]
Read More

ബഹ്റൈൻ പ്രതിഭ ഫുട്ബോൾ ടീംസ് ജേഴ്‌സി പ്രകാശനം ചെയ്തു

ബഹ്‌റൈൻ പ്രതിഭയുടെ ഫുട്ബോൾ ടീമുകളായ നാല്പത് വയസ്സിന് മുകളിലുള്ളവർ, സെമി പ്രൊഫഷണൽ എന്നീ വിഭാഗങ്ങൾക്കുള്ള ജേഴ്‌സി പുറത്തിറക്കി. ഖമ്മീസ് പ്രദേശത്തുള്ള ജുവേൻ്റെസ്സ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ: ആർ. സനൽകുമാറാണ് ജഴ്സി പ്രകാശനം ചെയ്തത്. ചടങ്ങിൽ പ്രതിഭാ കായികവേദി കൺവീനർ ഷിജു ഇ.കെ. സ്വാഗതം പറഞ്ഞു. പ്രതിഭ കേന്ദ്ര കമ്മറ്റി അംഗം ഗിരീഷ് ശാന്തകുമാരി മോഹനൻ അദ്ധ്യക്ഷത വഹിച്ചു, രക്ഷാധികാരി കമ്മറ്റി അംഗം മഹേഷ് യോഗിദാസൻ […]
Read More

വേൾഡ് മലയാളി ഫെഡറേഷൻ മിഡിലീസ്റ്റ് റീജിയണും,കിംസ് ഹെൽത്തും ചേർന്ന് വോക്കത്തോൺ 2025 സംഘടിപ്പിച്ചു.

ആഗോള പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ മിഡിലീസ്റ്റ് റീജിയണും ആതുര സേവനത്തിൽ പ്രശസ്തരായ കിംസ് ഹെൽത്തും ചേർന്ന് സംഘടിപ്പിച്ച വോക്കത്തോൺ 2025ന്റെ ഭാഗമായി ഡബ്ല്യൂഎംഎഫ് ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഡബ്ല്യൂഎംഎഫ് എം ഇ ഹെൽത്ത്‌ കോർഡിനേറ്റർ ഡോ. ലാൽ കൃഷ്ണ പിന്തുണയോടെ സ്റ്റാർവിഷൻ ഇവന്റിന്റെ ബാനറിൽ ജനുവരി 31 വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് സീഫ് വാട്ടർ ഗാർഡൻ സിറ്റിയിൽ വച്ച് അതി ഗംഭീരമായി നടത്തി. പ്രസ്തുത പരിപാടി ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് […]
Read More

“തണലാണ് കുടുംബം” കാംപയിന് പ്രൗഢ തുടക്കം

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “തണലാണ് കുടുംബം” കാംപയിന് പ്രൗഢോജ്ജ്വല തുടക്കം. കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാനുള്ള ലിബറൽ വാദങ്ങൾ നമുക്ക് ചുറ്റിലും ശക്തമായി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ എല്ലാവരും ഒരുമിച്ചുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ നടന്ന കാംപയിൻ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതിയിൽ പോലും നവലിബറൽ വാദങ്ങളും ജെന്റർ ന്യൂട്രൽ ആശയങ്ങളുമൊക്കെ കുത്തിത്തിരുകി ധാർമിക ജീവിത ശീലങ്ങൾ റദ്ദ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആണും പെണ്ണുമാണ് ജീവിത പങ്കാളികൾ ആവേണ്ടതും […]
Read More

കേരളോത്സവം 2025;മാസ്സ് പെയിന്റിംഗ്, ആർട് ഇൻസ്റ്റലേഷൻ മത്സരങ്ങൾ പൂർത്തിയായി.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളോത്സവത്തിന്റെ ഭാഗമായുള്ള മാസ്സ് പെയിന്റിംഗ്, ആർട് ഇൻസ്റ്റലേഷൻ മത്സരങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച നടന്ന മാസ്സ് പെയിന്റിംഗ് മത്സരത്തിൽ അമൃതവര്ഷിണി, ഹംസധ്വനി, ഹിന്ദോളം, മേഘമൽഹാർ, നീലാംബരി എന്നീ ഹൗസുകളെ പ്രതിനിധീകരിച്ചു പത്തുപേരടങ്ങുന്ന അഞ്ചു ടീമുകൾ പങ്കെടുത്തു. ഉച്ചകഴിഞ്ഞു 2.30 ന് ആരംഭിച്ച മത്സരങ്ങൾ 5.30 ന് അവസാനിച്ചു. 48 മണിക്കൂർ മുൻപ് നൽകിയ ‘നാളെയുടെ നിലനിൽപ്പിനായി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പെയിന്റിംഗ് മത്സരം നടന്നത്.ഒരാഴ്ച മുൻപ് ആരംഭിച്ച ആർട് ഇൻസ്റ്റലേഷൻ മത്സരം ഞായാറാഴ്ച വൈകീട്ട് […]
Read More

പ്രവാസി സമൂഹത്തിന് നിരാശാജനകമായ ബജറ്റ്. പ്രവാസി വെൽഫെയർ

കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി പാർലമെൻ്റിൽ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിൻറെ ഫെഡറൽ സംവിധാനത്തെ അവഹേളിക്കുന്നതും ലോക്സഭയിൽ തങ്ങൾക്ക് പ്രാധാന്യമില്ലാത്ത സംസ്ഥാനങ്ങളെ അവഗണിക്കുന്നതും അപമാനിക്കുന്നതുമായ ബജറ്റാണെന്ന് പ്രവാസി വെൽഫെയർ ബഹറൈൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിൽ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തോട് ഇത്തവണയും ബജറ്റ് നിഷേധാത്മക സമീപനം സ്വീകരിച്ചു. പുതിയ ലോക സാമൂഹിക ക്രമത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസം, പ്രവാസി പെൻഷൻ, പ്രവാസികൾ നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിമാന യാത്രാ സബ്സിഡി […]
Read More

ഗാന്ധിവധിക്കപ്പെട്ട 77 വർഷങ്ങളിലെ ഇന്ത്യയും ഗാന്ധിയൻ ദർശനങ്ങളും ” മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ചർച്ച ശ്രദ്ധേയമായി.

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ എഴുപത്തേഴാമത് രക്തസാക്ഷിദിനം ഗാന്ധിവധിക്കപ്പെട്ട എഴുപത്തേഴ് വർഷങ്ങളിലെ ഇന്ത്യയും ഗാന്ധിയൻ ദർശനങ്ങളും എന്ന വിഷയത്തിൽ സമുചിതമായ ചർച്ചയോടെ നടത്തി. ഗാന്ധിയൻ ഭജനോടുകൂടി ആരംഭിച്ച ചടങ്ങിൽ ദീപ ജയചന്ദ്രൻ സ്വാഗതവും ,ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷതയും വഹിച്ചു. വ്യത്യസ്ത തലത്തിൽ നിന്നുള്ള സാമൂഹിക, പ്രവർത്തകരും വാഗ്മികളുമായ അമല ബിജു, ഇ. എ സലീം, എബ്രഹാം ജോൺ, ആർ പവിത്രൻ, ശ്രീജ ദാസ്, സി. എസ് പ്രശാന്ത്, സജിത്ത് വെള്ളിക്കുളങ്ങര, അബ്ദുൾ സലാം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് […]
Read More

പ്രവാസികളെ നിരാകരിച്ച കേന്ദ്ര ബജറ്റ് നിരാശജനകം;ഗൾഫ് മലയാളി ഫെഡറേഷൻ

പ്രവാസികളെ അപ്പാടെ മാറ്റിനിർത്തിയ ബജറ്റാണ് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായി പറഞ്ഞു.പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക അത്താണിയായി നിലനിൽക്കുന്ന പ്രവാസികൾക്ക് അനുകൂലമായ നേട്ടങ്ങൾ ഒന്നും അവതരിപ്പിക്കാതെ വർഷങ്ങളായി ഗൾഫ് മേഘലയിൽ ശാശ്വതമല്ലാത്ത തൊഴിൽ തേടി പോയി കഷ്ടപ്പെട്ട് അദ്ധ്വാനിക്കുന്ന പ്രവാസികൾ ഇന്നെത്തെ സാഹചര്യത്തിൽ ഒട്ടനവധി വിഷയങ്ങളിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണന്നും കോറോണക്ക് ശേഷം സാമ്പത്തിക നിലവാരത്തിൽ ഏറെ തകർച്ചയിലാണന്ന് മനസ്സിലാക്കാതെ പോയത് ശരിയായില്ല എന്നും കേരളത്തെ അവഗണിച്ച് […]
Read More

മുഹറഖ് മലയാളി സമാജം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജം ഹെല്പ് ഡസ്കിൻറെ നേതൃത്വത്തിൽ കിംസ് ഹോസ്പിറ്റൽ മുഹറഖുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, കിംസ് ഹോസ്പിറ്റൽ മുഹറഖിൽ നടന്ന ക്യാമ്പിൽ നാനൂറോളം പേര് പങ്കെടുത്തു, ബഹ്‌റൈൻ പ്രവാസ സംഘടന സാമൂഹിക രംഗത്തെ പ്രമുഖർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു, പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു, മനോജ് വടകര,കിംസ് പ്രതിനിധികളായ പ്യാരിലാൽ, സൂര്യ,ബാബു കുഞ്ഞിരാമൻ, ജേക്കബ് തേക്കിൻതോട്, ലത്തീഫ് […]
Read More

സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും കരങ്ങൾ കോർത്ത് മനുഷ്യജാലിക

രാജ്യസ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സ്നേഹകരങ്ങൾ കോർത്ത് ബഹ്റൈൻ എസ് കെ എസ് എസ് എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻ്റെ കരുതൽ” എന്ന പ്രമേയത്തിൽ എസ്കെഎസ്എസ്എഫ് രാജ്യത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലികയുടെ ഭാഗമായാണ് ബഹ്റൈൻ എസ്കെഎസ്എസ്എഫ് മനുഷ്യജാലിക സംഘടിപ്പിച്ചത്.എസ്കെഎസ്എസ് എഫ് ബഹ്റൈൻ മനുഷ്യജാലിക സ്വാഗത സംഘം ചെയർമാൻ അശ്റഫ് അൻവരി ചേലക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.എസ് […]
Read More