സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്‌റൈൻ വിസ്മയ സന്ധ്യ ശ്രദ്ധേയമായി
സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്‌റൈൻന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച വിസ്മയ സന്ധ്യ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി താജുദീൻ വടകര, തെസ്നി ഖാൻ സോണി മോഹൻ തുടങ്ങിയവരുടെയും ബഹ്‌റൈനിലെ മറ്റു കലാകാരമാരുടെയും കലാപ്രകടനങ്ങൾ തിങ്ങി നിറഞ്ഞ സദസ്സിനെ ആവേശത്തിലാഴ്ത്തി. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന പ്രോഗ്രാമിന് ജനറൽ സെക്രട്ടറി മായ അച്ചു സ്വാഗതവും, പ്രസിഡന്റ് ഹലീമ ബീവി അധ്യക്ഷതയും വഹിച്ചു.മുഖ്യഥിതി കാത്തു സച്ചിൻദേവ് ഉൽഘാടന കർമ്മം നിർവഹിച്ചു. മുഖ്യ രക്ഷാധികാരി ഷക്കീല മുഹമ്മദ്, […]









