BMC News Desk

ഐ.വൈ.സി.സി ബഹ്‌റൈൻ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരിയിൽ നടക്കും.

ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് 2025 ജനുവരി 30, 31 തിയതികളിൽ ഹൂറയിലെ അൽ ടീൽ സ്റ്റേഡിയത്തിൽ വെച്ച്‌ നടക്കും.കേരള ഫുട്ബോൾ അസോസിയേഷൻ ( കെ.എഫ്.എ ബഹ്‌റൈൻ ) യുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.മത്സരത്തിലെ വിജയികൾക്ക് ട്രോഫികൾ, മെഡലുകൾ, ക്യാഷ് അവാർഡുകളടക്കം നൽകുന്നതാണ്. ബഹ്‌റൈനിലെ 8 പ്രമുഖ ടീമുകളും, മികച്ച കളിക്കാരും മാറ്റുരക്കുന്ന മത്സരം വീക്ഷിക്കാൻ എല്ലാവരെയും സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ […]
Read More

സംരഭകർക്കായി ഐവൈസി ഇന്റർനാഷണൽ ബിസ് മാസ്റ്ററി സംഘടിപ്പിച്ചു

ബഹ്‌റൈനിലെ സംരംഭകർക്കായി ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ “ബിസ് മാസ്റ്ററി” എന്ന പേരിൽ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു,മനാമ കെ സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത ബിസിനസ്‌ ട്രൈനറും ഗിന്നസ് അവാർഡ് ജേതാവുമായ ഗിന്നസ് റഷീദ് ക്ലാസുകൾ നയിച്ചു,,ഐ വൈ സി ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ കൺവീനവർ ഫിറോസ് നങ്ങാരത്ത് സ്വാഗതം പറഞ്ഞു . ചടങ്ങിൽ ഐ വൈ സി ഭാരവാഹികളായ അനസ് റഹീം, സൽമാനുൽ ഫാരിസ്,അബിയോൺ അഗസ്റ്റിൻ,മാധ്യമ പ്രവർത്തകനായ രാജീവ്‌ വെള്ളിക്കൊത്ത്, […]
Read More

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വിൻ്റർ ബെൽ സംഘടിപ്പിച്ചു.

ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വിൻ്റർ ബൽ എന്ന പേരിൽ ക്രിസ്തുമസ്, ന്യൂയിർ സെലിബ്രേഷൻ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ജയ്സൺ കൂടാംപളളത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ ക്രിസ്തുമസ്, ന്യൂയർ സന്ദേശവും കൈമാറി.തുടർന്ന് കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. വൈസ് പ്രസിഡൻ്റ് ശ്രീകുമാർ കറ്റാനം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങൾ […]
Read More

ഇന്ത്യൻ സ്‌കൂളിന്റെ എഴുപത്തഞ്ചാം വാർഷികം;പ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന്

ഇന്ത്യൻ സ്കൂൾ ഈ വർഷം അതിന്റെ ഉജ്വലമായ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിന്റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയവ വിളിച്ചോതുന്ന നിരവധി പരിപാടികൾ നടക്കും. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് സ്‌കൂൾ അധികൃതർ ആഘോഷ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. ഈ ചരിത്രപ്രധാനമായ പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ജനുവരി 23 വ്യാഴാഴ്ച സ്കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടക്കും. അന്ന് പ്ലാറ്റിനം ജൂബിലി ലോഗോ അനാച്ഛാദനം ചെയ്യും. വർഷം മുഴുവനും വൈവിധ്യമാർന്ന മത്സരങ്ങൾ, ശില്പശാലകൾ, […]
Read More

പി. ജയചന്ദ്രന്റെ നിര്യാണത്തിൽ മാപ്പിള കലാ അക്കാദമി അനുശോചിച്ചു

ഭാവഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി ബഹ്‌റൈൻ ചാപ്റ്റർ അനുശോചിച്ചു. കെ. എം.സി.സി ഹാളിൽ നടന്ന യോഗം അക്കാദമി മുഖ്യരക്ഷാധികാരി ശംസുദ്ദീൻ വെള്ളിക്കുളങ്ങര ഉ ദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡൻ്റ് അബ്ദു ൽ സലാം എ.പി. സെക്രട്ടറി അഷറഫ് കുന്നത്തുപറമ്പിൽ, സുബൈർ അത്തോളി, സിദ്ദിഖ് ക രിപ്പൂർ, മുഹ്‌സിൻ മൂപ്പൻ, വാഹിദ് ബിയ്യാത്തിൽ എന്നിവർ സംസാരിച്ചു.
Read More

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന വൗ മോം പരിപാടിയുടെ ഉദ്ഘാടനം ശോഭന ജോർജ് നിർവ്വഹിച്ചു.

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന വൗ മോം പരിപാടിയുടെ ഉദ്ഘാടനം കർമ്മം ജനുവരി 9 ന് മുൻ എംഎൽഎയും, ഔഷധി ചെയർപേഴ്സനുമായ ശ്രീമതി ശോഭന ജോർജ് നിർവഹിച്ചു. മോഹിനി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ,വനിത വേദി സെക്രട്ടറി ജയ രവികുമാർ, വിജിന സന്തോഷ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടിയോടൊപ്പം, വൗ മോം മത്സരാർഥികൾ പരിചയപ്പെടുത്തുകയും ചെയ്തു. ടാലൻ്റ് ഡേ, സിനിമാറ്റിക് ഡാൻസ് […]
Read More

നിയാർക്ക്‌ ബഹ്‌റൈൻ ചിത്രരചനയും, പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു

കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ, ബിഎംസി ഹാളിൽ വെച്ച് കുട്ടികൾക്കായി “ദി വണ്ടർഫുൾ വേൾഡ് ഓഫ് ചിൽഡ്രൻസ് ആർട്ട്” എന്ന ശീർഷകത്തിൽ ചിത്ര രചനാമത്സരവും രക്ഷിതാക്കൾക്കായി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു. ചിത്രരചനയിൽ പങ്കെടുത്ത നൂറിലധികം കുട്ടികളിൽ നിന്നും ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് മുക്താർ, മുഹമ്മദ് മാസിൻ, ആർദ്ര രാജേഷ് സബ്‌ജൂനിയർ വിഭാഗത്തിൽ ആദിഷ് രാകേഷ്, കരുൺ മാധവ്, അനിരുദ്ധ് സുരേന്ദ്രൻ സീനിയർ വിഭാഗത്തിൽ അനയ്‌ കൃഷ്ണ, […]
Read More

കടുത്ത മാനസികസമ്മർദ്ദത്തിൽ, പ്രധാന കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വർ’: പരാതി നൽകി ഹണി റോസ്

രാഹുൽ ഈശ്വർനെതിരെ പരാതി നൽകി ഹണി റോസ്. ബോബിചെമ്മണ്ണൂരിനെതിരെ താൻ നൽകിയ പരാതിയുടെ ഗൗരവം രാഹുൽ ഈശ്വർ ചെറുതാക്കി കാണിക്കാൻ ശ്രമിച്ചുവെന്ന് ഹണി റോസ് വ്യക്തമാക്കി. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലിക അവകാശമാണ്. ഇതിനെതിരെ അനാവശ്യ പ്രചരണം നടത്തി.സൈബർ ഇടങ്ങിൽ തനിക്കെതിരെ ആളുകളെ തിരിക്കുന്നതിന് അസുത്രണം നടത്തിയെന്നും ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു.രാഹുൽ ഈശ്വർ ചെയ്യുന്നത് ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷനെന്നും മാപ്പ് അർഹിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.രാഹുൽ ഈശ്വർ, ഞാനും എൻ്റെ […]
Read More

ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂളിൽ വിശ്വ ഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ദീപം തെളിയിച്ചു.ചടങ്ങിൽ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു. തുടർന്ന് സ്കൂൾ […]
Read More

പാട്ട് പാടിക്കൊണ്ട് ഭാവഗായകന്റെ ചിത്രം പൂർത്തീകരിച്ച് പ്രവാസിയായ അജയഘോഷ്

ഭാവഗായകന് പ്രണാമമർപ്പിച്ചു കൊണ്ട് പി ജയചന്ദ്രൻ പാടിയ “നിന്റെ പൂങ്കാവനത്തിലൊരു പുഷ്പ ശലഭമായി” എന്ന പാട്ട് പാടിക്കൊണ്ട് ഇഷ്ട ഗായകന്റെ ചിത്രം പൂർത്തീകരിച്ച് പ്രവാസിയായ അജയഘോഷ്. എറണാകുളം വൈപ്പിൻ സ്വദേശിയായ അജയഘോഷ് 17 വർഷമായി ബഹ്റൈയിനിൽ ആര്ടിസ്റ്റായി ജോലി ചെയ്യുന്നു. അജയഘോഷ് നല്ലൊരു ചിത്രകാരനും ഗായകനുമാണ്.ബഹ്റൈനിലെ ഒട്ടു മിക്ക വേദികളിലും പാടിയിട്ടുള്ള അജയഘോഷ് നിരവധി പാട്ടു മത്സരങ്ങളിലും പങ്കെടുത്ത്‌ വിജയിച്ചിട്ടുണ്ട്.പുതിയ പാട്ടുകാർ പുതിയ പാട്ടിന്റെ വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ ക്ലാസിക് കോട്സ് എന്ന ട്രൂപ്പ് ഇവർക്കുണ്ട് .ഭാവഗായകന്റെ […]
Read More