വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു 24/2/2023 രാവിലെ 8 മണി മുതൽ 1 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം പ്രസിഡന്റ് പ്രമോദ് മോഹന്റെയും ആക്ടിങ് സെക്രട്ടറി സരിത വിനോജിന്റെ യും നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 350 ഓളം രജിസ്ട്രേഷൻ നടക്കുകയും, ഈ സേവനം ഉപയോഗിക്കാൻ കഴിഞ്ഞു എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഹമദ് ടൗൺ കോൺസ്റ്റിട്യൂൺസി മെമ്പർ ഓഫ് പാര്ലമെന്റ് […]









