കാരുണ്യ പ്രവർത്തിയുമായി ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി.
ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി തൻവി സനക നാഗ(13) ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തന്റെ മുടി ദാനമായി നൽകി. തന്റെ 24 ഇഞ്ച് (60.96 സെ.മീ) നീളമുള്ള മുടി തൻവി കൈമാറിയത്. മുടി ദാനം ചെയ്യുന്നതിലൂടെ ഒരു വിഗ് ആവശ്യമുള്ള കുട്ടികൾക്കും അതു ലഭിക്കും. ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തൻവി. ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന കാൻസർ രോഗികളുടെ വേദനയും ബുദ്ധിമുട്ടുകളും മാതാപിതാക്കളിൽ നിന്നാണ് അറിഞ്ഞത് അതിനാൽ തന്നെ അവരെ […]









