കണ്ണൂർ അസോസിയഷന്റെ ഓണാഘോഷവും, പുതിയ കമ്മിറ്റിയുടെ സ്ഥാനാരോണവും ശ്രദ്ധേയമായി.
വെള്ളിയാഴ്ച 07/10/22 ബാൻസങ് തായ് ഹാളിൽ രാവിലെ 11 മണി മുതൽ നടന്ന കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻറെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും അതിനോട് അനുബന്ധിച്ച് നടന്ന ഓണസദ്യയും ഹൃദ്യമായ ഒരു അനുഭവമായി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബഹ്‌റൈൻ ബി ഡി കെ ചാപ്റ്റർ ചെയർമാൻ കെ.ടി സലിം , എൻ.ഒ രാജൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ […]









