BMC News Desk

ഫ്രണ്ട്‌സ് ഓഫ് ട്യൂബ്ലി വോക് വേ ബഹ്‌റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് ട്യൂബ്ലി വോക് വേ , ബഹ്‌റൈൻ ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ ട്യൂബ്ലി വോക് വേയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പരിപാടികൾക്ക് നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു.ദേശീയ പതാകയുമായി നടത്തിയ മാർച്ച് പാസ്റ്റ് പരിപാടിക്ക് തുടക്കമിട്ടു. തുടർന്ന് പ്രഭാത ഭക്ഷണം, കേക്ക് കട്ടിംഗ്, വിനോദ ഗെയിമുകൾ തുടങ്ങിയ പരിപാടികൾ ആഘോഷം വർണ്ണാഭമാക്കി. പ്രസിഡന്റ്‌ ഷംസ്‌.വിപി അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി […]
Read More

ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് : സംഘാടക സമിതി നിലവിൽ വന്നു

കലാലയം സാംസ്കാരിക വേദി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ വിജയത്തിനായി നൂറ്റിയൊന്ന് അംഗങ്ങൾ അടങ്ങുന്ന വിപുലമായ സംഘാടക സമിതി നിലവിൽ വന്നു . ജനുവരി പതിനാറിന് അധാരി പാർക്കിൽ വെച്ചാണ് നാഷനൽ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത് . രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) യുടെ ഘടകങ്ങളായ യൂനിറ്റ് സെക്ടർ സോൺ തലങ്ങളിൽ നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടി തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ തമ്മിലുള്ള മത്സരമാണ് […]
Read More

കലാഭവൻ മണി സേവനകേന്ദ്രം ദേശിയ പുരസ്‌കാരം പ്രവാസിബന്ധു ഡോ.എസ് അഹമ്മദിന്

തെരുവിൽ കഴിയുന്നവർക്കും ആലംബഹീനർക്കും അശരണർക്കും തണലായി തിരുവന്തപുരം ആറ്റിങ്ങൽ പ്രവർത്തിക്കുന്ന കലാഭവൻ മാണി സേവന സമതി ചാരിറ്റബിൾ സൊസൈറ്റി കലാഭവൻ മണി സേവനകേന്ദ്രം ദേശിയ പുരസ്‌കാരം എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ദേശിയ പ്രസിഡന്റ പ്രവാസിബന്ധു ഡോ.എസ് അഹമ്മദിന് .
Read More

വടകര എം.എൽ.എ കെ.കെ. രമയ്ക്ക് നൗക ഭാരവാഹികൾ ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി

നൗക ബഹ്‌റൈൻ ബിഎംസിയുമായി സഹകരിച്ചുകൊണ് ഡിസംബർ 19 ന് ബി എം സി ഹാൾ സഗയയിൽ വച്ചു നടക്കുന്ന സമന്വയം 2025-ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ എത്തിച്ചേർന്ന വടകര എം.എൽ.എ കെ.കെ. രമയ്ക്ക് നൗകയുടെ ഭാരവാഹികൾ ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി.
Read More

ഐ.സി എഫ് ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ബഹ്റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ .വിപുലമായി ആഘോഷിച്ചു. ബഹ്റൈനിലെ വിവിധ റീജിയൻ കേദ്രങ്ങളിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പരിപാടികളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു. ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷപരിപാടി ൾ ഉമ്മുൽ ഹസം റീജിയൻ പ്രസിഡന്റ് അബ്ദു റസാഖ് ഹാജി യുടെ അധ്യക്ഷതയിൽ സിദ്ദീഖ് മാസ് ഉദ്ഘാടനം ചെയ്തു. നസീഫ് അൽ ഹസനി ഉദ്ബോധനം നടത്തി. […]
Read More

ഹാർട്ട്‌ ബഹ്‌റൈൻ എട്ടാം വാർഷികം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് എന്നും മുൻപന്തിയിൽ നിൽക്കുന്ന ഹാർട്ട്‌ ബഹ്‌റൈൻ എട്ടാം വാർഷികം ഡിസംബർ 12 ന് സൽമാനിയ കെ സിറ്റി ഹാളിൽ വെച്ച് വളരെ വിപുലമായി ആഘോഷിച്ചു.നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഹാർട്ട്‌ ഫെസ്റ്റിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഫസ്റ്റ് ഡിസ്ട്രിക്റ്റ് MP H.E.. മുഹമ്മദ്‌ ഹുസൈൻ അൽ ജനാഹി മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ മേളകലാരത്നം സന്തോഷ്‌ കൈലാസ്, സാമൂഹ്യ പ്രവർത്തകൻ . K. T. സലിം എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യയുടെയും ബഹ്റൈന്റെയും ദേശീയ ഗാനത്തോടെ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ 54മത് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്‌റൈൻറെ 54മത് ദേശീയ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ ബഹ്‌റൈൻ ദേശീയ പതാക ഉയർത്തി, സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ ദേശീയ ഗാനാലാപനവും മധുര വിതരണവും ഉണ്ടായിരുന്നു.
Read More

മൈത്രി ബഹ്‌റൈൻ- ബഹ്‌റൈൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മൈത്രി ബഹ്‌റൈൻ 16 ഡിസംബർ 2025 ചൊവ്വാഴ്ച രാവിലെ ട്യൂബ്ലിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികളോടൊപ്പം ദേശീയദിനാഘോഷം സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി തൊഴിലാളികൾക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. സൗഹൃദവും സഹോദര്യവും പങ്കുവെച്ചുകൊണ്ട് സംഘടിപ്പിച്ച ഈ ചടങ്ങ് തൊഴിലാളികൾക്ക് ആത്മവിശ്വാസവും സന്തോഷവും നൽകി. മൈത്രി ബഹ്‌റൈൻ പ്രസിഡന്റ്‌ സലിം തയ്യിൽ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു ചീഫ് കോഓർഡിനേറ്റർ സുനിൽ ബാബു സന്ദേശം നൽകി. ട്രഷറർ അബ്ദുൽബാരി നന്ദി പറഞ്ഞു. ജോയിന്റ് […]
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ബഹ്‌റൈൻ ദേശീയ ദിനാഘോഷം ശ്രദ്ധേയമായി

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (Pathanamthitta Jilla Pravasi Association – PAPA_BAH) ബഹ്‌റൈൻ ദേശീയ ദിനം 54-ാമത് നാഷണൽ ഡേയുടെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ബഹ്‌റൈൻ രാജ്യത്തോടുള്ള സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച പരിപാടിയിൽ അസോസിയേഷൻ ഭാരവാഹികളും നിരവധി അംഗങ്ങളും പങ്കെടുത്തു.പ്രവാസികൾക്ക് താങ്ങും തണലുമായ ബഹ്‌റൈൻ ഡിസംബർ 16-ന് വൈകുന്നേരം കലവറ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ, ബഹ്‌റൈൻ രാജ്യം പ്രവാസികൾക്ക് നൽകുന്ന അനുകമ്പാർദ്രമായ കരുതലിനും പിന്തുണയ്ക്കും അസോസിയേഷൻ പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. * […]
Read More

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്കും,ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനും ഡിസംബർ 17 ന് ഔപചാരിക തുടക്കമാകും

ബഹ്റൈൻ മീഡിയ സിറ്റിയിൽ ഡിസംബർ ഒന്നിന് ആരംഭിച്ച  30 ദിവസം നീണ്ടു നിൽക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്കും,ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനും ഡിസംബർ 17 ന് ഔപചാരിക തുടക്കമാകും ബഹ്റൈൻ മീഡിയ സിറ്റിയിൽ ഡിസംബർ ഒന്നിന് ആരംഭിച്ച 30 ദിവസം നീണ്ടുനിൽക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷമായ നക്ഷത്രത്തിളക്കത്തിനും, ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾക്കും ഡിസംബർ 17ന് തിരി തെളിയും .ഡിസംബർ 17 ബുധനാഴ്ച വൈകീട്ട് 7.30 മുതൽ ബഹ്റൈൻ മീഡിയ സിറ്റി അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന മനോഹരമായ ക്രിസ്തുമസ് നക്ഷത്ര വിളക്കുകളുടെ സ്വിച്ച് […]
Read More