നൗക ബഹ്റൈൻ ബിഎംസിയുമായി സഹകരിച്ചുകൊണ് ഡിസംബർ 19 ന് ബി എം സി ഹാൾ സഗയയിൽ വച്ചു നടക്കുന്ന സമന്വയം 2025-ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തിച്ചേർന്ന വടകര എം.എൽ.എ കെ.കെ. രമയ്ക്ക് നൗകയുടെ ഭാരവാഹികൾ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി.