BMC News Desk

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച “കോഴിക്കോട് ഫെസ്റ്റ് 2k26“ജനസാഗരമായി

ബഹ്‌റൈനിലെ പ്രമുഖ കലാസാംസ്‌കാരിക ജീവകാരുണ്ണ്യപ്രവർത്തന സംഘടനയായ കോഴിക്കോട് ജില്ല പ്രവാസി അസ്സോസിയേഷന്റെ വാർഷിക ആഘോഷമായ കോഴിക്കോട് ഫെസ്റ്റ് 2k26 മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാം കാണാനായ് ഇന്ത്യൻ ക്ലബ്ബിലെത്തിയത് അടുത്തകാലത്തൊന്നും ബഹ്‌റൈനിൽ കാണാത്ത ജനസാഗരമായിരുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സ്റ്റാർമാജിക്ക് താരവുമായ ഷാഫി കൊല്ലവും, ചലച്ചിത്ര പിന്നണിഗായിക സ്മിത,ഐഡിയസ്റ്റാർ സിങ്ങർ ഫെയിം വിജിത,ശ്രീഷ്മ,വിശ്വ,റിനീഷ്കലാഭവൻ തുടങ്ങിയവർ നയിച്ച ഗാനമേളയും,വിവിധയിനം നൃത്തഇനങ്ങളും ആസ്വാധകരുടെ മനംകുളിർപ്പിച്ചു.ഇന്ത്യൻ ക്ലബ്ബിന്റെ അകവും പുറവും നിറഞ്ഞുകവിഞ്ഞതിനാൽ പ്രോഗ്രാം കാണാനാവാതെ നിരവധി പേരാണ് തിരിച്ചുപോയത്.സംഘാ ടകരും, സെക്യുരിറ്റിയും […]
Read More

ബഹ്‌റൈനിൽ അറിയപ്പെടുന്ന സംഘടനയായ “കാരുണ്യ തീരം ബഹ്‌റൈൻ” പുതുവത്സരാഘോഷവും,സംഘടനാ മീറ്റപ്പും സംഘടിപ്പിച്ചു

ബഹ്‌റൈനിൽ അറിയപ്പെടുന്ന സംഘടനയായ “കാരുണ്യ തീരം ബഹ്‌റൈൻ” പുതുവത്സരാഘോഷവും,സംഘടനാ മീറ്റപ്പും 23/01/2026 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്‌സ് റെസ്റ്റോറന്റിൽ വെച്ച് നടത്തി .സെക്രട്ടറി ദേവി ദിവ്യ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ പ്രെഡിഡന്റ് സിബി കുര്യന്റെ അധ്യക്ഷപ്രസംഗത്തോടുകൂടി പരിപാടികൾക്ക് തുടക്കമായി.ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈത്താരത്തു വിശിഷ്ട്ട അതിഥിയായും,സാമൂഹിക പ്രവർത്തകരായ ദീപക് തണൽ, സെയ്ഡ് ഹനീഫ, മണിക്കുട്ടൻ,ബിജു kk, വനിതാ സാമൂഹിക പ്രവർത്തക കാത്തു സച്ചിദേവ്,മുതിർന്ന മാധ്യമ പ്രവർത്തകൻ EV രാജീവ്‌,കാരുണ്യ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 77മത് റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ ഇന്ത്യൻ ദേശീയ പതാക ഉയർത്തി സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ദേശീയ ഗാനാലാപനവും മധുര വിതരണവും ഉണ്ടായിരുന്നു.
Read More

കെ സി എ റിപ്പബ്ലിക് ദിനാഘോഷം

ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.KCA അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ KCA ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.KCA പ്രസിഡന്റ്‌ ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തി.തുടർന്ന് KCA അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. KCA പ്രസിഡന്റ്‌ ജെയിംസ്‌ ജോൺ റിപ്പബ്ലിക് ദിന സന്ദേശം നൽകി.വർത്തമാന സാഹചര്യങ്ങളിൽ ഒട്ടേറെ വെല്ലുവിളികൾ നാം നേരിടുന്നുണ്ടെന്നും സ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നാം എന്നും പ്രതിജ്ഞാബദ്ധരാണെന്നും […]
Read More

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ 77 മത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ 77 മത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.രാവിലെ സിംസ് അങ്കണത്തിൽ സിംസ് പ്രസിഡന്റ്‌ പി റ്റി ജോസഫ് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് അങ്ങൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തുകൊണ്ട് രാജ്യത്തോടുള്ള പൗരന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.കോർ ഗ്രൂപ്പ്‌ ചെയർമാൻ ബെന്നി വർഗീസ്, ലേഡീസ് വിംഗ് പ്രസിഡന്റ്‌ സ്റ്റെഫി മരിയ അരുൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും […]
Read More

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങിൽ WMC ബഹ്‌റൈൻ പ്രസിഡന്റ് എബ്രഹാം സാമൂവൽ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഗ്ലോബൽ അസോസിയേറ്റ് ട്രഷർ ബാബു തങ്ങളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ പാട്രൻ കമ്മറ്റി ചെയർമാൻ ജെയിംസ് ജോൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പൗരാ പ്രമുഖരായ ഇ വി രാജീവൻ, എവി കുരുവിള, സേവി മാത്തുണ്ണി ഡബ്ല്യൂ എം സി വൈസ് പ്രസിഡണ്ട് സുജിത്ത് കൂട്ടല, രഘു പ്രകാശൻ, […]
Read More

ഇന്ത്യൻ റിപ്ലബിക് ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈനിലെ പ്രവാസികൾ

ഇന്ത്യയുടെ എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ ഇന്ത്യൻ എംബസിയില്‍ അംബാസഡർ ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബ് പതാക ഉയർത്തി.രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ അംബാസഡർ വായിച്ചു. നൂറുകണക്കിന് ഇന്ത്യക്കാർ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ വെള്ളിയാഴ്ച രാവിലെ 6:30 ന് ‘ ഇന്ത്യൻ ക്ലബ് പ്രസിഡൻ്റ് ജോസഫ് ജോയ് പതാക […]
Read More

ലോക കേരളസഭ മാമാങ്കം കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും

പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പാവപ്പെട്ട പ്രവാസികളെ വഞ്ചിക്കുകയും അതിലൂടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന നാടകമാണ് ലോക കേരളസഭ ലക്ഷ്യം വെയ്ക്കുന്നതെന്ന് കെ എം സി സി ബഹ്റൈൻ കുറ്റപ്പെടുത്തി.പ്രവാസി വിഷയങ്ങൾ പരിഹരിക്കാൻ ലക്ഷങ്ങൾ ചിലവഴിച്ചു നടത്തുന്ന ഈ മാമാങ്കം കൊണ്ട് സാധിച്ചിട്ടില്ലെന്നും അത് കൊണ്ട് തന്നേ സർക്കാരിന്റെ ഒരു ദൂർത്തായി മാത്രമേ ഇതിനെ കാണാൻ പറ്റുകയുള്ളുവെന്നും നേതാക്കൾ പറഞ്ഞു. ഈ പ്രഹസനത്തിന് കെഎംസിസി കൂട്ട് നിൽക്കില്ലെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ , ജനറൽ […]
Read More

ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന് പ്രൗഢോജ്വല സമാപനം; റിഫ സോൺ ജേതാക്കൾ

പ്രയാണങ്ങൾ എന്ന പ്രമേയത്തിൽ അണിയിച്ചൊരുക്കിയ പതിനഞ്ചാമത് ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് അദാരി പാർക്കിലെ വിശാലമായ ഓഡിറ്റോറിയത്തിൽ ഉജ്ജ്വലമായി സമാപിച്ചു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ 342 പോയിൻ്റുകൾ നേടി റിഫ സോൺ സാഹിത്യോത്സവ് ചാമ്പ്യന്മാരായി. 260 പോയിൻ്റുമായി മനാമ സോൺ രണ്ടാം സ്ഥാനവും 238 പോയിൻ്റുമായി മുഹറഖ് സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിഫ സോണിൽ നിന്നുള്ള അർഫാൻ അബ്ദുൽ സലീമിനെ കലാപ്രതിഭയായും സ്വാലിഹ ഉസ്മാനെ സർഗ്ഗപ്രതിഭയായും തിരഞ്ഞെടുത്തു. പ്രവാസികളുടെ സർഗ്ഗാത്മകമായ മുന്നേറ്റങ്ങളും മനുഷ്യചരിത്രത്തിലെ വിവിധ സഞ്ചാരപഥങ്ങളും അടയാളപ്പെടുത്തുന്നതായിരുന്നു […]
Read More

ബഹ്റൈൻ ജി.സി.സി. ഇൻഡോ-ബഹ്റൈൻ നേറ്റീവ് ബോൾ ടൂർണമെന്റിന് വിപുലമായ തയ്യാറെടുപ്പ്

കേരള നേറ്റീവ് ബോൾ അസോസിയേഷൻ (കെ.എൻ.ബി.എ.) ബഹ്റൈന്റെ ആഭിമുഖ്യത്തിൽ മാർച്ച് 20, 21 തീയതികളിൽ ‘ജി.സി.സി. ഇൻഡോ-ബഹ്റൈൻ നേറ്റീവ് ബോൾ ടൂർണമെന്റ്’ (നാടൻ പന്തുകളി) നടത്തുന്നു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ടൂർണമെന്റിന്റെ സ്പോൺസർഷിപ്പ് ഉദ്ഘാടനവും സംഘാടക സമിതിയുടെ വിപുലമായ യോഗവും ശനിയാഴ്ച (ജനുവരി 25) വൈകിട്ട് 8.30 മണിക്ക് ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ നടന്നു. സംഘാടക സമിതി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന്റെയും ടൂർണമെന്റ് ജനറൽ കൺവീനർ മോബി കുറിയാക്കോസിന്റെയും കെ.എൻ.ബി.എ. […]
Read More