ബി കെ എസ് പുതിയ ഭരണസമിതി നിലവിൽ വന്നു

ബി കെ എസ് പുതിയ ഭരണസമിതി നിലവിൽ വന്നു


ബഹ്‌റൈൻ കേരളീയ സമാജം വാർഷിക ജനറൽ ബോഡി മീറ്റിംഗ് 2026 മാർച്ച്‌ 13നു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ പ്രസിഡണ്ട് ശ്രീ പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്നു. തുടർന്ന് 2026-2028 വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ
ഭരണസമിതി അംഗങ്ങൾ:
പി വി രാധാകൃഷ്ണപിള്ള (പ്രസിഡണ്ട്‌ )
വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി)
ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡണ്ട് )
വർഗീസ് ജോർജ് (ട്രഷറർ )
രവികുമാർ ( അസ്സി: സെക്രട്ടറി )
റിയാസ് ഇബ്രാഹിം (എന്റർടൈൻമെന്റ് സെക്രട്ടറി )
അഭിലാഷ് വെള്ളുക്കൈ (മെമ്പർഷിപ്പ് സെക്രട്ടറി )
നൗഷാദ് എം (ഇൻഡോർ ഗെയിം സെക്രട്ടറി )
വിനയചന്ദ്രൻ ആർ നായർ (സാഹിത്യവിഭാഗം സെക്രട്ടറി )
ബിനു കരുണാകരൻ (ലൈബ്രേറിയൻ)
രാജീവ്‌ പി മാത്യു (ഇന്റെർണൽ ഓഡിറ്റർ )പുതിയ ഭരണസമിതിക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ആശംസകൾ.

Leave A Comment