വോയ്‌സ് ഓഫ് ആലപ്പി’ ഔദ്യോഗിക ഉൽഘാടനം ഫെബ്രുവരി 10 ന്.
ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി’ ഔദ്യോഗിക ഉൽഘാടനം ഫെബ്രുവരി 10 ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സഗയ്യ BMC ഹാളിൽ കൂടിയ യോഗത്തിൽ വച്ച് പ്രോഗ്രാമിന്റെ വിജയത്തിനായി 80 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഡോ. പി.വി ചെറിയാൻ ചെയർമാനായും, സഈദ് റമദാൻ നദ്‌വി, കെ ആർ നായർ, അലക്സ് ബേബി തുടങ്ങിവർ വൈസ് ചെയർമാൻമാരുമായ വിവിധ കമ്മറ്റികൾ ഇതിനായി പ്രവർത്തിക്കും. വിനയചന്ദ്രൻ നായരെ പ്രോഗ്രാം കമ്മറ്റി കൺവീനറായും ജോയിൻ […]









