BMC News Desk

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രയേലില്‍ ജാഗ്രതാ നിര്‍ദേശം

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം. ഇറാനില്‍ സ്ഫോടനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ടെഹ്റാനിലെ ജോംഹൗറി പ്രദേശത്തും യൂണിവേഴ്സിറ്റി സ്ട്രീറ്റിലും നിരവധി മിസൈലുകള്‍ പതിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്സ്. ഇറാനില്‍ നിന്നുള്ള തിരിച്ചടി മുന്നില്‍ക്കണ്ട് കടുത്ത ജാഗ്രതാ നടപടികളാണ് ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്നത്. വ്യോമാതിര്‍ത്തികള്‍ അടച്ചു. ആക്രമണത്തില്‍ ഇതുവരെ അമേരിക്ക പ്രതികരിച്ചിട്ടില്ല.പശ്ചിമേഷ്യയിലാകെ യുദ്ധഭീതി പരക്കുന്ന സാഹചര്യമാണ് ഇസ്രയേലിന്റെ ആക്രമണത്തോടെ ഉണ്ടായിരിക്കുന്നത്. മധ്യ, കിഴക്കന്‍ […]
Read More

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ : റാഫേൽ തട്ടിൽ സിംസ് ആസ്ഥാനം സന്ദർശിച്ചു.

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ സൽമാനിയയിലുള്ള സിറോ മലബാർ സൊസൈറ്റിയുടെ ആസ്ഥാനം സന്ദർശിച്ച് അംഗങ്ങളെ അഭിസംബോധന ചെയ്തു. സിംസിന്റെ സിൽവർജുബിലി ആഘോഷവേളകിൽ ഇത് രണ്ടാംതവണയാണ് ആർച്ച് ബിഷപ്പ് സിംസ് സന്ദർശിക്കുന്നത്. അറേബ്യൻ പെനിൻസുലയിലേക്കുള്ള സിറോ മലബാർ അപ്പോസ്‌റ്റോലിക് വിസിറ്റെറ്റർ ഫാ : ജോളി വടക്കൻ, ഫാ : സനൽ മാളിയേക്കൽ എന്നിവർ മേജർ ആർച്ച് ബിഷപ്പിനെ അനുഗമിച്ചിരുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ബഹ്‌റൈനിൽ സിറോമലബാർ സൊസൈറ്റി സിറോ മലബാർ അംഗങ്ങളുടെ കൂട്ടായ്മക്കും ഐക്യത്തിനും ഊന്നൽ നൽകി […]
Read More

എസ് കെ പൊറ്റക്കാട് സ്മാരക സാഹിത്യ പ്രതിഭാപുരസ്‌കാര ജേതാവ് അജിത് നായർക്ക്‌ ബഹ്‌റൈൻ മീഡിയ സിറ്റയുടെ ആദരവ്

മലയാളയാത്രാ വിവരണരംഗത്തെ കുലപതിയായ എസ്.കെ. പൊറ്റക്കാട്ടിന്റെ സ്മരണാർത്ഥം നൽകി വരുന്ന ഈ വർഷത്തെ സാഹിത്യപ്രതിഭാ പുരസ്‌കാരം നേടിയ ബഹ്‌റൈൻ പ്രവാസിയും എഴുത്തുകാരനും സംവിധായകനുമായ അജിത് നായരെയും കുടുംബത്തിനെയും ബഹ്‌റൈൻ മീഡിയ സിറ്റി എക്സിക്യൂട്ടവ് മാനേജർ ജെമി ജോൺ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരത്തു പൊന്നാട അണിയിച്ചു ആദരിച്ചു.ബഹ്‌റൈൻ മീഡിയ സിറ്റിയിൽ എല്ലാമാസവും നടന്നു വരുന്ന ഹാപ്പി സൺഡേയുടെ ഭാഗമായി നടന്ന സമ്മേളനത്തിൽ വെച്ചാണ് ആദരവ് നൽകിയത്.ചടങ്ങിൽ […]
Read More

ഫ്രണ്ട്സ് ഓഫ് ട്യൂബ്ലി വാക്ക്‌വേ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ഫ്രണ്ട്സ് ഓഫ് ട്യൂബ്ലി വാക്ക്‌വേ മനാമയിലെ KCT ഹാളിൽ വച്ച് വാക്ക്‌വേ ഫ്രണ്ട്സിനും അവരുടെ കുടുംബങ്ങൾക്കുമായി സ്നേഹസൗഹൃദങ്ങൾ പങ്കുവെക്കുന്ന ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.പ്രസിഡന്റ് ഷംസ് വി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷഫീർ സ്വാഗതം ആശംസിച്ചു. മുഖ്യ ഉപദേശക സമിതി അംഗം സലിം തയ്യിൽ റമദാൻ സന്ദേശം നൽകി.ട്രഷറർ ഷബീർ, എന്റർടൈൻമെന്റ് സെക്രട്ടറി ജോഫി, സമിതി അംഗം മുസ്തഫ, ഹമീദ് എന്നിവർ ആശംസകൾ അറിയിച്ചു.ജോയിന്റ് സെക്രട്ടറി ഫിറോസ്, രതീഷ്,നിഷാദ്, ഷിഹാബ്, ജലീൽ, സന്ദീപ്, മനു, മനോജ്, […]
Read More

വീണ ജോർജിന്റെ നാടകവും പോലീസ് കള്ള കേസും ജനങ്ങൾ തിരിച്ചറിയും. ഐ.വൈ.സി.സി ബഹ്‌റൈൻ

സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് വെറും പരാജയമാണെന്ന് ഐ.വൈ.സി.സി ദേശീയ കമ്മിറ്റി പറഞ്ഞു. സ്വന്തം വകുപ്പിലെ വീഴ്ചകൾ മറച്ചുവെക്കാൻ മന്ത്രി ഇപ്പോൾ പോലീസിനെ കൂട്ടുപിടിച്ച് നാടകം കളിക്കുകയാണ്. മന്ത്രിയെ ആക്രമിച്ചു എന്ന് പറഞ്ഞ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.മന്ത്രിയെ ആക്രമിക്കുന്ന ഒരു വീഡിയോയോ ചിത്രമോ പോലും പുറത്തുവിടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സി.പി.എം പറയുന്നത് കേട്ട് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കേരള പോലീസ്, ഇത്തരം കള്ളക്കഥകൾ കോടതിയിൽ വിലപ്പോവില്ലെന്നും, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ നോക്കുന്നത് […]
Read More

മാത്യു ബേബിക്ക് യു.പി.പി യുടെ ഉജ്ജ്വല യാത്രയയപ്പ്

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന യുണൈറ്റഡ് പാരന്‍റ് പാനലിന്‍റെ സ്ഥാപക നേതാക്കളിലൊരാളും ഇന്ത്യന്‍ സ്കൂള്‍ മെഗാഫെയര്‍ ചരിത്രത്തിലെ തന്നെ വന്‍ വിജയമായി തീര്‍ന്ന മുന്‍ മെഗാ ഫെയര്‍ കണ്‍വീനറുമായിരുന്ന മാത്യു ബേബി,ഭാര്യയും ഇന്ത്യന്‍ സ്കൂള്‍ മുതിര്‍ന്ന ടീച്ചറും കൂടിയായ എലിസബത്ത് ടീച്ചര്‍ക്കും യു.പി.പി അത്യുജ്ജ്വല യാത്രയയപ്പ് നല്‍കി .യു.പി.പി യുടെ ഭരണകാലത്തെ ഇന്ത്യന്‍ സ്കൂള്‍ വികസനങ്ങളിലെ പല നേട്ടങ്ങളുടേയും ആസൂത്രകരില്‍ ഒരാളായ മാത്യു ബേബിയുടെ പല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സാധാരണക്കാരായ ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കള്‍ക്ക് […]
Read More

ടീം ഹോപ്പിന്റെ കനിവിൽ പഞ്ചാബ് സ്വദേശി ബൽബിർ സിംഗ് നാട്ടിലേക്ക് മടങ്ങി

ടീം ഹോപ്പിന്റെ പ്രവർത്തനത്തിൽ പഞ്ചാബ് സ്വദേശിയായ ബൽബിർ സിംഗ് നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിൽ സ്പോൺസറുടെ കീഴിൽ ജോലി ചെയ്തുകൊണ്ടിരികേ സ്പോൺസറുടെ കയ്യിൽ നിന്നും ഇദ്ദേഹത്തിന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടതിന്നാൽ നാട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയാതെആകുകയും ഷുഗർ കൂടി ഒരു കാൽ മുട്ടിനു താഴെ മുറിക്കേണ്ടി വന്നു.ഈ അവസരത്തിൽ ഹോപ്പിന്റെ പ്രവർത്തകർ വിവരം അറിയുകയും ഹോപ്പിന്റെ കൈത്താങ്ങ് നൽകുകയും ചെയ്തത് .സഹോദരനെ ചേർത്തുപിടിച്ച പോപ്പിന്റെ പ്രവർത്തകർ പതിവുപോലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പുതിയ പാസ്പോർട്ട് എടുക്കുവാനും, എമിഗ്രേഷൻ ക്ലിയറൻസിനും, നാട്ടിലേക്കുള്ള ഗൾഫ് […]
Read More

ഐ.വൈ.സി.സി ബഹ്റൈൻ കൃപേഷ് ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

കൃപേഷിന്റെയും ശരത്ത് ലാലിൻ്റെയും രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സൽമാനിയ കെസിഎ ഹാളിൽ സംഘടിപ്പിച്ചു.ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ചു.നാടിനെ നടുക്കിയ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരത ചർച്ചയായ യോഗത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ യു കെ അനിൽകുമാർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ്ജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ദേശീയ കോർ കമ്മറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സംസാരിച്ചു.ഐ.വൈ.സി.സി ദേശീയ […]
Read More

സൗജന്യ ഉംറ സിയാറത്ത് യാത്ര പുറപ്പെട്ടു

ഇതുവരെ ഉംറ നിർവഹിക്കാത്ത തികച്ചും നിർദ്ദരായ അമ്പതോളം പേരുമായി ഫസൽഭയിയുടെ നേതൃത്വത്തിൽ പരിശുദ്ധ ഉംറ നിർവഹിക്കുവനായി റോഡ് മാർഗ്ഗം യാത്രപുറപ്പെട്ടു. മക്കാ, മദീന, മറ്റു ചരിത്ര പ്രധാന സ്ഥലങ്ങൾ ഈ യാത്രയിൽ സന്ദർശിക്കുന്നതാണ്. എല്ലാ വർഷങ്ങളിലും റമസാൻ മാസത്തിലാണ് അഞ്ച് ദിവസം നീണ്ട ഈ സൗജന്യ യാത്ര സംഘടിപ്പിക്കാറ്. BKCK അംഗങ്ങളായ നൂർഭായ്,ഫൈസൽ ഇസ്മായിൽ, അദ്ലിയ പള്ളി ഭാരവാഹികളും യാത്രയാക്കാൻ എത്തിയിരുന്നു.
Read More

ഫെഡ് ബഹ്‌റൈൻ യാത്രയപ്പ് നൽകി

ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുൻ സെക്രട്ടറി പദ്മകുമാർറിന് യാത്രയപ്പ് നൽകി.ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ ബി എം സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സ്റ്റീവെൻസൺ മെൻഡെസ് , ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് ഫെഡ് ന്റെ സ്നേഹോപഹാരം കൈമാറി, വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, മെമ്പർഷിപ് സെക്രട്ടറി ജയേഷ്, ലേഡീസ് വിംഗ് സെക്രട്ടറി ജിഷ്ണ രഞ്ജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ […]
Read More