ബഹ്‌റൈൻ തിരൂർ കൂട്ടായ്മ 2026-2027 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു
ബഹ്‌റൈൻ തിരൂർ കൂട്ടായ്മ 2026- ജനറൽ ബോഡി യോഗം ഫീനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ സെഗായ്യയിൽ ചേർന്നു.മലപ്പുറം ജില്ലയിലെ തിരൂർ താലൂക്ക് നിവാസികളായ ബഹ്‌റൈനിലെ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മയാണ് ബഹ്‌റൈൻ തിരൂർ കൂട്ടായ്മ. ഷമീർ പൊട്ടച്ചോലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുജീബ് റഹ്മാൻ പി സ്വാഗതവും കഴിഞ്ഞ ഭരണ സമിതി കാലയളവിലെ പ്രവർത്തനവും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളും കലാ സാംസ്‌കാരിക പ്രവർത്തനങ്ങളും നടത്തിയ സംഘടനയുടെ […]









