BMC News Desk

മുഹറഖ് മലയാളി സമാജം ഓർത്തോ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

മുഹറഖ് മലയാളി സമാജം കിംസ് മെഡിക്കൽ സെന്റർ മുഹറഖ് സഹകരണത്തോടെ നടത്തിയ സൗജന്യ ഓർത്തോ മെഡിക്കൽ ക്യാമ്പ് സമാപിച്ചു, രണ്ടാഴ്ച നീണ്ടു നിൽക്കുന്ന രീതിയിൽ ആയിരുന്നു ക്യാമ്പ് നടത്തിയത്, നിരവധിപേർ സൗജന്യ ഡോക്ടർ സേവനം പ്രയോജനപ്പെടുത്തി,കിംസ് ഹെൽത്തിൽ പുതിയതായി ചാർജ് എടുത്ത ഓർത്തോപീഡിയ ഡോ. ഗോകുൽ വിനോദ് ആയിരുന്നു ക്യാമ്പിൽ പരിശോധന നടത്തിയത്, മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ ഡോക്ടറേ സമാപന ദിവസം മുമെന്റോ നൽകി ആദരിക്കുകയും ഡോക്ടറും കിംസ് മാനേജമെന്റും നൽകിയ സേവനത്തെ നന്ദി പറയുകയും […]
Read More

VOT ഭാഷാഘോഷം– സീസൺ 1 വിജയകരമായി സംഘടിപ്പിച്ചു

വോയിസ്‌ ഓഫ് ട്രിവാൻഡ്രം –ബഹ്‌റൈൻ ഫോറം (VOT)യുടെ ആഭിമുഖ്യത്തിൽ, അന്താരാഷ്ട്ര മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി, ഓൺലൈൻ ക്വിസ് മത്സരം “ഭാഷാഘോഷം – സീസൺ 1” ഫെബ്രുവരി 21 ന് വിജയകരമായി സംഘടിപ്പിച്ചു.മാതൃഭാഷയുടെ മഹത്വവും ഭാഷാസ്നേഹവും ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.വിവിധ പ്രായവിഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ആവേശത്തോടെ പങ്കെടുത്തു. ഭാഷയുടെ ചരിത്രം, സാഹിത്യം, സംസ്കാരം തുടങ്ങിയ മേഖലകളെ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ.പരിപാടി വിജയകരമായി സംഘടിപ്പിച്ചതിൽ സന്തോഷം രേഖപ്പെടുത്തി VOT പ്രസിഡന്റ് സിബി കുര്യൻ തോമസ്, ജനറൽ സെക്രട്ടറി വിനീഷ് […]
Read More

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

ബഹ്‌റൈനിലെ പ്രമുഖ ധനകാര്യ വിദ്യാഭ്യാസ വിദഗ്ദ്ധനായ ബോണി ജോസഫിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകിട്ട് 7:45 നു എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെച്ചാണ് പഠന ക്ലാസ് നടത്തിയത്. സന്തുഷ്ടമായ കുടുംബ ജീവിതത്തിനു സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യവും സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങളെക്കുറിച്ചും രണ്ടു മണിക്കൂർ നീണ്ട പരിപാടിയിൽ പരാമർശിച്ചു. എസ്‌ എൻ സി എസ്‌ ചെയർമാൻ കൃഷ്‌ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്‌ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ റിച്ചി കളത്തുരേത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതം ആശംസിച്ചു.സയീദ് റമദാൻ നദ്‌വി, ബഹറിൻ മലയാളി സി.എസ്.ഐ ഇടവക വികാരി റവ. ഫാദർ മാത്യൂസ് ഡേവിഡ് എന്നിവർ ചടങ്ങിൽ റമദാൻ സന്ദേശങ്ങൾ നൽകി.പ്രമുഖ മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ […]
Read More

വോയ്‌സ് ഓഫ് ആലപ്പി ബീച്ച് ക്ലീൻ അപ്പ് ഡ്രൈവ് സംഘടിപ്പിച്ചു

വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ബീച്ച് ക്ലീൻ അപ്പ് ഡ്രൈവ് സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായിട്ടായിരുന്നു ഈ ശുചീകരണ ക്യാമ്പയിൻ. നോർത്തേൺ ഗോവെർണറേറ്റ് മുനിസിപ്പാലിറ്റിയുടെയും, മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെയും അനുമതിയോടെ മൽകിയ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട കുപ്പികൾ, മറ്റ് മാലിന്യങ്ങൾ എന്നിവ ശേഖരിക്കുകയും അവിടെ നിന്നും നീക്കം ചെയ്യുകയും ചെയ്‌തു. തുടർന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്താണ് പരിപാടി അവസാനിച്ചത്.സൽമാബാദ് ഏരിയ സെക്രട്ടറി വിനേഷ് കുമാർ സ്വാഗതം […]
Read More

പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ തുണയായി മനോജ് ജയിലഴിക്കുള്ളിൽ നിന്ന് പുറത്തേക്ക്

ഒരു പതിറ്റാണ്ടിലേറെയായി സ്വന്തം കുംബാംഗങ്ങളേ കാണുവാനോ നാട്ടിൽ പോകുവാനോ കഴിയാതെ സുഹൃത്തിൻ്റെ ചതിയിൽപ്പെട്ട് ജയിലഴിക്കുള്ളിലായിരുന്ന മനോജ് എന്ന തിരുവനന്തപുരം സ്വദേശിക്കാണ് പ്രവാസി ലീഗൽ സെൽ തുണയായത്.വൈ.പ്രസി. ജാസിം കരിക്കോടിൻ്റെ ശ്രദ്ധയിലേക്ക് സഹായമഭ്യർത്തിച്ചു വന്ന കേസായതുകൊണ്ട് ഒമാൻ സെസ്ട്രൽ ജയിലിൽ കിടക്കുന്ന മനോജിനെ ജാസിമിൻ്റെ നേതൃത്വത്തിൽ പ്രവാസി ലീഗൽ സെൽ അംഗങ്ങൾ പോയി കാണുകയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തതിൻ പ്രകാരം ഏഴ് മാസത്തെ നിരന്തരമായ ശ്രമത്തിലൂടെയാണ് ജയിൽ മുക്തനായത്. സുഹൃത്തും ബിസിനസ്സ് പാർട്ട്ണറുമായ ദീപു നായർ ബിസിനസ്സ് […]
Read More

കുടുംബ സൗഹൃദ വേദി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

പുണ്യങ്ങളുടെ മാസമായ റെമദാൻ മാസത്തിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടന ആയ കുടുംബ സൗഹൃദ വേദി ലേബർ തൊഴിലാളികൾ,ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്നവർ,കുടുംബ സൗഹൃദ വേദി കുടുംബാംഗങ്ങൾ എന്നിങ്ങനെ 500 ഇൽ പരം ആളുകളെ സംഘടിപ്പിച്ചു കൊണ്ട് ഒരു മെഗാ ഇഫ്താർ സംഗമം നടത്തി. സംഘടനയുടെ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം അർപ്പിച്ചു,സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഒപ്പം എല്ലാവരും സമന്മാർ ആണെന്ന് ഉള്ള സന്ദേശം മുഖ്യ പ്രഭാക്ഷകൻ സയിദ് റമദാൻ നദ്‌വി നൽകി.രക്ഷാധികാരി അജിത് കണ്ണൂർ,ആക്ടിങ് […]
Read More

കെ സി എ – ബി എഫ് സി റമദാൻ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2026

കെ സി എ – ബി എഫ് സി റമദാൻ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2026 ഫെബ്രുവരി 26 മുതൽ ആരംഭിക്കും. സ്‌പോർട്‌സ് സെക്രട്ടറി നിക്സൺ വർഗീസ്, ടൂർണമെൻറ് കൺവീനർ ആൻറ്റൊ ജോസഫ്, ജോയിന്റ് കൺവീനർസ് ജോർജ് സെബാസ്റ്റ്യൻ, ജിതിൻ ജോസ്, ജോയൽ ജോസ്, ടീം കോർഡിനേറ്റർസ് യാസ്സർ, ഗ്രൗണ്ട് കോഓർഡിനേറ്റർസ് ജിൻസ് ജോസഫ്, ജോബി ജോർജ്, റോയ് ജോസഫ്, റോയ് സി ആന്റണി എന്നിവരുടെ നേതുത്വത്തിലുള്ള സംഘാടക സമിതിയാകും ടൂർണമെന്റ് നിയന്ത്രിക്കുക.സെഗ്‍യ്യയിലെ KCA ഗ്രൗണ്ടിൽ രാത്രി […]
Read More

റമദാൻ മാസത്തിലെ സഹായ പദ്ധതി “തുടരുന്നു

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്’ സാമൂഹിക സഹായ പ്രസ്ഥാനം. റമദാൻ മാസത്തെ പ്രതീക്ഷിച്ച് ‘ദയയുടെ മാസം’ പരിപാടിയിലൂടെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും, കുടുംബങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ വിതരണത്തിന്റെ ഭാഗമായി ഹമാല പ്രദേശത്തെ തൊഴിലാളികൾക്ക് താമസസ്ഥലത്ത് റമദാൻ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.റയാൻ എന്റർടൈൻമെന്റ്‌സ് പ്രതിനിധി ലിജോ ഫ്രാൻസിസ്, ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഷഫീഖ് മലപ്പുറം എന്നിവർ വിതരണത്തിൽ പങ്കെടുത്തു
Read More

ബിഡികെ – ബജവ്വ സെവൻ സ്റ്റാർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ബജവ്വ സെവൻ സ്റ്റാറുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പുണ്യമാസമായ റമ്ദാനിൽ നടന്ന രാത്രികാല രക്തദാനത്തിൽ 90 ഓളം പേര് രക്തം നൽകി. ബിഡികെ ബഹ്‌റൈൻ പ്രസിഡന്റ്‌ റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ. ജോയി ട്രഷറര്‍ സാബു അഗസ്റ്റിൻ അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ് വൈസ് പ്രസിഡന്റ്‌ സുരേഷ് പുത്തൻവിളയിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സുനിൽ മണവളപ്പിൽ, അശ്വിൻ രവീന്ദ്രൻ,സെൻതിൽ […]
Read More