ബിഎംസി -യുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിക്ക് പ്രചാരമേറുന്നു. 10000 ദിനാറിന്റെ ധനസഹായം കൈമാറി
ബഹ്‌റൈനിൽ മരണപ്പെട്ട ഇന്ത്യൻ ക്ലബ്ബ് മെമ്പർ ദിനാകര ഷട്ടിയുടെ കുടുംബത്തിന് ബിഎംസി -യുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ നിന്നാണ് തുക കൈമാറിയത്. ഇന്ത്യൻ ക്ലബ്ബ് അവരുടെ മുഴുവൻ അംഗങ്ങളെയും ബഹ്‌റൈൻ മീഡിയ സിറ്റി -യുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ ചേർത്തിരുന്നു. ബഹ്‌റൈനിൽ മരണപ്പെട്ട ഇന്ത്യൻ ക്ലബ്ബ് മെമ്പർ ദിനാകര ഷട്ടിയുടെ കുടുംബത്തിന് ബിഎംസി -യുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ നിന്നാണ് തുക കൈമാറിയത്. ഇന്ത്യൻ ക്ലബ്ബ് അവരുടെ മുഴുവൻ അംഗങ്ങളെയും ബഹ്‌റൈൻ മീഡിയ […]









