ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് വാർഷിക ദിനം ആഘോഷിച്ചു
ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് നിറപ്പകിട്ടാർന്ന പരിപാടികളോടെ വാർഷിക ദിനം ആഘോഷിച്ചു. ‘ബന്ധൻ – ബഹ്‌റൈനെയും ഇന്ത്യയെയും ആഘോഷിക്കുന്നു’ എന്ന പ്രമേയത്തിലുള്ള പരിപാടി ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സാംസ്കാരിക ഐക്യത്തെയും പങ്കിട്ട മൂല്യങ്ങളെയും മനോഹരമായി എടുത്തുകാണിച്ചു. പ്രതിഭയുടെയും സർഗ്ഗാത്മകതയുടെയും ടീം വർക്കിന്റെയും ഊർജ്ജസ്വലമായ പ്രദർശനമായിരുന്നു വാർഷിക ദിനം. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി […]









