ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി : ചടങ്ങിൽ ബഹ്‌റൈൻറെ 54 മത് ദേശീയ ദിനവും വിപുലമായി ആഘോഷിച്ചു
ബഹ്റൈൻ മീഡിയ സിറ്റിയിൽ ഡിസംബർ ഒന്നിന് ആരംഭിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷമായ നക്ഷത്രത്തിളക്കത്തിനും ദേശീയ ദിനാഘോഷങ്ങൾക്കും ഔപചാരികമായ ഉത്ഘാടനമായി . ബഹ്റൈൻ മീഡിയ സിറ്റി അങ്കണത്തിൽ ഒരുക്കിയ മനോഹരമായ ക്രിസ്തുമസ് നക്ഷത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചതോടെയാണ് 30 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ മാമാങ്കത്തിന് ഔപചാരിക തുടക്കമായത്. ഉത്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ സാന്താക്ലോസും കരോൾ സംഘവും എത്തിയിരുന്നു. പരിപാടിയിൽ മുഖ്യ അതിഥിയായി ബഹ്റൈൻ പാർലമെൻറ് അംഗം ഡോ. ഹസൻ ഈദ് ബുഖമ്മാസ് , വുമൺ ഓഫ് ദി […]









