BMC News Desk

കുടുംബ സൗഹൃദ വേദി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

പുണ്യങ്ങളുടെ മാസമായ റെമദാൻ മാസത്തിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടന ആയ കുടുംബ സൗഹൃദ വേദി ലേബർ തൊഴിലാളികൾ,ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്നവർ,കുടുംബ സൗഹൃദ വേദി കുടുംബാംഗങ്ങൾ എന്നിങ്ങനെ 500 ഇൽ പരം ആളുകളെ സംഘടിപ്പിച്ചു കൊണ്ട് ഒരു മെഗാ ഇഫ്താർ സംഗമം നടത്തി. സംഘടനയുടെ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം അർപ്പിച്ചു,സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഒപ്പം എല്ലാവരും സമന്മാർ ആണെന്ന് ഉള്ള സന്ദേശം മുഖ്യ പ്രഭാക്ഷകൻ സയിദ് റമദാൻ നദ്‌വി നൽകി.രക്ഷാധികാരി അജിത് കണ്ണൂർ,ആക്ടിങ് […]
Read More

കെ സി എ – ബി എഫ് സി റമദാൻ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2026

കെ സി എ – ബി എഫ് സി റമദാൻ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2026 ഫെബ്രുവരി 26 മുതൽ ആരംഭിക്കും. സ്‌പോർട്‌സ് സെക്രട്ടറി നിക്സൺ വർഗീസ്, ടൂർണമെൻറ് കൺവീനർ ആൻറ്റൊ ജോസഫ്, ജോയിന്റ് കൺവീനർസ് ജോർജ് സെബാസ്റ്റ്യൻ, ജിതിൻ ജോസ്, ജോയൽ ജോസ്, ടീം കോർഡിനേറ്റർസ് യാസ്സർ, ഗ്രൗണ്ട് കോഓർഡിനേറ്റർസ് ജിൻസ് ജോസഫ്, ജോബി ജോർജ്, റോയ് ജോസഫ്, റോയ് സി ആന്റണി എന്നിവരുടെ നേതുത്വത്തിലുള്ള സംഘാടക സമിതിയാകും ടൂർണമെന്റ് നിയന്ത്രിക്കുക.സെഗ്‍യ്യയിലെ KCA ഗ്രൗണ്ടിൽ രാത്രി […]
Read More

റമദാൻ മാസത്തിലെ സഹായ പദ്ധതി “തുടരുന്നു

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്’ സാമൂഹിക സഹായ പ്രസ്ഥാനം. റമദാൻ മാസത്തെ പ്രതീക്ഷിച്ച് ‘ദയയുടെ മാസം’ പരിപാടിയിലൂടെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും, കുടുംബങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ വിതരണത്തിന്റെ ഭാഗമായി ഹമാല പ്രദേശത്തെ തൊഴിലാളികൾക്ക് താമസസ്ഥലത്ത് റമദാൻ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.റയാൻ എന്റർടൈൻമെന്റ്‌സ് പ്രതിനിധി ലിജോ ഫ്രാൻസിസ്, ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഷഫീഖ് മലപ്പുറം എന്നിവർ വിതരണത്തിൽ പങ്കെടുത്തു
Read More

ബിഡികെ – ബജവ്വ സെവൻ സ്റ്റാർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ബജവ്വ സെവൻ സ്റ്റാറുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പുണ്യമാസമായ റമ്ദാനിൽ നടന്ന രാത്രികാല രക്തദാനത്തിൽ 90 ഓളം പേര് രക്തം നൽകി. ബിഡികെ ബഹ്‌റൈൻ പ്രസിഡന്റ്‌ റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ. ജോയി ട്രഷറര്‍ സാബു അഗസ്റ്റിൻ അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ് വൈസ് പ്രസിഡന്റ്‌ സുരേഷ് പുത്തൻവിളയിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സുനിൽ മണവളപ്പിൽ, അശ്വിൻ രവീന്ദ്രൻ,സെൻതിൽ […]
Read More

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ വാർഷീക പൊതുയോഗം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് സാജൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷധികാരി റെജി കുരുവിള മണ്ണൂർ, റോബിൻ എബ്രഹാം, മനോഷ് കോര, എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. സെക്രട്ടറി ശ്രീരാജ് സി. പി. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റോബി കാലായിൽ സ്വാഗതം ആശംസിച്ച യോഗത്തിന് നിഖിൽ കെ. തോമസ് കൃതഞ്ത രേഖപ്പെടുത്തി.2026 വർഷത്തെ പുതിയ ഭാരവാഹികൾ ആയി റെജി കുരുവിള (ചെയർമാൻ), […]
Read More

സ്റ്റുഡൻസ് ഗൈഡൻസ് ഫോറം കുടുംബ ഇഫ്താർ നടത്തി

പുണ്യമാസമായ റമദാനിലെ നോമ്പുതുറ നൽകുന്ന വലിയ സന്ദേശം സൗഹൃദവും സാഹോദര്യവും പരസ്പര ധാരണയും വിശ്വാസവും വളർത്തുവാൻ ഉപകരിക്കുന്നു അതോടൊപ്പം ഇത്തരത്തിലുള്ള ചെറിയ നോമ്പുതുറ പുതിയ ഒരു അനുഭവമാണെന്ന് സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ ചെയർമാൻ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്മകൾ നേരുകയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പി ക്കുന്നതിനും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉപദേശ നിർദ്ദേശങ്ങൾ നൽകുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന സംഘടനയായ സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ ഇഫ്താർ സംഗമം വ്യത്യസ്തത പുലർത്തി നടത്തപ്പെട്ടു. […]
Read More

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല സബ് കമ്മിറ്റികളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയുടെ 2026–27 പ്രവർത്തന വർഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം ശ്രദ്ധേയമായി സംഘടിപ്പിച്ചു. ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരിയും ലോക കേരള സഭാ അംഗവുമായ ബിനു മണ്ണിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിന് മേഖല സെക്രട്ടറി ബാബു വി ടി സ്വാഗതം ആശംസിച്ചു. പ്രതിഭ പ്രസിഡന്റ് മഹേഷ് കെ വി, ജനറൽ സെക്രട്ടറി സുലേഷ് വി കെ, രക്ഷാധികാരി സമിതി അംഗം ഷീബാ രാജീവൻ […]
Read More

ബിഎംസി -യുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിക്ക് പ്രചാരമേറുന്നു. 10000 ദിനാറിന്റെ ധനസഹായം കൈമാറി

ബഹ്‌റൈനിൽ മരണപ്പെട്ട ഇന്ത്യൻ ക്ലബ്ബ് മെമ്പർ ദിനാകര ഷട്ടിയുടെ കുടുംബത്തിന് ബിഎംസി -യുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ നിന്നാണ് തുക കൈമാറിയത്. ഇന്ത്യൻ ക്ലബ്ബ് അവരുടെ മുഴുവൻ അംഗങ്ങളെയും ബഹ്‌റൈൻ മീഡിയ സിറ്റി -യുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ ചേർത്തിരുന്നു. ബഹ്‌റൈനിൽ മരണപ്പെട്ട ഇന്ത്യൻ ക്ലബ്ബ് മെമ്പർ ദിനാകര ഷട്ടിയുടെ കുടുംബത്തിന് ബിഎംസി -യുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ നിന്നാണ് തുക കൈമാറിയത്. ഇന്ത്യൻ ക്ലബ്ബ് അവരുടെ മുഴുവൻ അംഗങ്ങളെയും ബഹ്‌റൈൻ മീഡിയ […]
Read More

ഐ സി എഫ് ഉമ്മുൽ ഹസം ഇഫ്താർ സംഗമം തുടങ്ങി

റമളാൻ വിശുദ്ധിയുടെ മാസം എന്ന ശീർഷകത്തിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് ഉമ്മുൽ ഹസം റീജിയൻ റമളാൻ ഒന്നു മുതൽ ഉമ്മുൽ ഹസം സുന്നി സെന്ററിൽ ഒരുക്കുന്ന ഇഫ്താർ സംഗമത്തിന് തുടക്കമായി.പുണ്യ മാസമായ റമളാനിൽ വർഷങ്ങളായി എല്ലാ ദിവസവും ഒരുക്കുന്ന വിഭവ സമൃദ്ധമായ നോമ്പുതുറയിലും ആത്മീയ മജ്‌ലിസുകളിലും നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.ദിവസവും നോമ്പ് തുറയോടനുബന്ധിച്ച് നസ്വീഫ് അൽ ഹസനി കുമരംപുത്തുരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുആ മജ്‌ലിസിനും മറ്റുമായി വിപുലമായ സൗകര്യങ്ങളാണ് ഉമ്മുൽ ഹസം […]
Read More

സയ്യിദ് ബായാർ തങ്ങൾ ബഹ്റൈനിൽ

കാസർകോഡ് ജില്ലയിലെ ബായാർ കേന്ദ്രമായി മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന മജ്മഅ് സ്ഥാപനങ്ങളുടെ കാർദർശിയും സൂഫി വര്യനുമായ നൂറുസ്സാദാത്ത് സയ്യിദ് ബായാർ തങ്ങൾ ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തുന്നത്.20 ന് വെള്ളിയാഴ്ച രാത്രി 9 ന് ഉമ്മുൽ ഹസം ബാങ്കോക്ക് ഓഡിറ്റോറിയത്തിൽ മജ്മഅ് ബഹ്റൈൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബായാർ സ്വലാത്ത് മജ്ലിസിന് തങ്ങൾ നേതൃത്വം നൽകും.
Read More