യു.പി.പി സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷവും,വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും ശ്രദ്ധേയമായി
യുണൈറ്റഡ് പേരന്റ്സ് പാനൽ (യുപിപി) സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും വിഷു–ഈസ്റ്റർ ആഘോഷവും ശ്രദ്ധേയമായി. ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷകളിലും ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയും ഭാവി പഠനജീവിതത്തിന് ആശംസകൾ നേരുകയും ചെയ്തു.പന്ത്രണ്ടാം ക്ളാസ്സില്‍ നിന്നും ഉന്നത മാര്‍ക്കോടെ പാസ്സായ ഗിസല്‍ ഷാരോണ്‍ ഫെര്‍ണാണ്ടസ്, അന്നബിനു, പ്രണവി മണപ്പുറം, സീമോന്‍ മാത്യു ജോളി, അന്ന ബിനു, ആല്‍വിന്‍ ജോര്‍ജ് സേവ്യര്‍, അതിഥി സതീശ് അയ്യര്‍ ബാലാമണി അയിലൂര്‍ […]









