BMC News Desk

ഇന്ത്യൻ സ്‌കൂൾ സോഷ്യൽ സയൻസ് ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ ഈ വർഷത്തെ സാമൂഹിക ശാസ്ത്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അനുസ്മരിച്ചു. പ്രസംഗങ്ങൾ, ഗാന്ധി ഭജൻ, സൃഷ്ടിപരമായ അവതരണങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികൾ സമാധാനത്തിന്റെയും സമത്വത്തിന്റെയും ശാശ്വത സന്ദേശത്തെക്കുറിച്ച് സംസാരിച്ചു. നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന മഹാത്മാവിന്റെ ദർശനത്തെ അവർ സ്മരിച്ചു. ദേശീയ ഗാനാലാപനത്തോടെയും സ്കൂൾ പ്രാർത്ഥനയോടെയും പരിപാടി ആരംഭിച്ചു. ശ്രേയ സോസ ജോൺ സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും സാമൂഹിക വിഷയങ്ങളും പ്രദർശിപ്പിച്ചു. 4, 5 […]
Read More

സിംസിന് പുതിയ നേതൃത്വം

ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സിംസിൻറ്റെ 2025 – 26 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ജോസഫ് പി റ്റി പ്രസിഡൻറ്റും നെൽസൺ വർഗീസ് ജനറൽ സെക്രട്ടറിയുമായി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു . മറ്റ് ഭരണസമിതി അംഗങ്ങളായി ജിമ്മി ജോസഫ് (വൈസ് പ്രസിഡൻറ്റ് ), ജോബി ജോസഫ് (ജോയിൻറ്റ് സെക്രട്ടറി ), ജേക്കബ് വാഴപ്പിള്ളി (ഫിനാൻസ് സെക്രട്ടറി), ജെയ്സൺ മഞ്ഞളി (അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി), ഷാജി സെബാസ്റ്റ്യൻ (മെമ്പർഷിപ് സെക്രട്ടറി), സോബിൻ ജോസ് (എൻറ്റർടൈൻമെൻറ്റ് സെക്രട്ടറി), […]
Read More

ഏഷ്യൻ സ്കൂൾ വിദ്യാർത്ഥിനി വേദിക കാൻസർ രോഗികൾക്ക് മുടി ദാനം നൽകി

കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ ഏഷ്യൻ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി വേദിക രഞ്ജീഷ് മുടി ദാനം നൽകി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി വിഗ് നിർമ്മിക്കുന്ന സലൂണിലാണ് മുറി കൈമാറിയത്.ബഹ്‌റൈനിൽ ജോലി ചെയ്യുന്ന വടകര സ്വദേശി രഞ്ജീഷ്ന്റേയും ശ്രീജി രഞ്ജീഷ്ന്റെയും മകളാണ് വേദിക. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയയുടെ ഓണാഘോഷത്തോട് കുടി ഈ വർഷത്തെ കെ പി എ പൊന്നോണം 2025 ന് ഉജ്വലമായി സമാപനം കുറിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയാകളിലായി നടത്തി വരുന്ന പോന്നോണം 2025 പരിപാടിയുടെ ഭാഗമായി മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ സിറ്റി ഹാളിൽ വെച്ച് കെ പി എ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് മനാമ ഏരിയയുടെ വിപുലമായ ഓണാഘോഷത്തോട് കുടി ഈ വർഷത്തെ കെ പി എ പൊന്നോണം 2025 […]
Read More

പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിക്ക് സ്വീകരണം

ബഹ്റൈനിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന കേരള സംസ്ഥാന പാർലമെൻററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ രാജു നാരായണ സ്വാമി ഐ എ എസിന് ഇന്ത്യൻ പൊതുസമൂഹം സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെയും എഡ്യൂപാർക്ക് സ്ഥാപനവും സംയുക്തമായി സ്വീകരണം സംഘടിപ്പിക്കുന്നു.അദ്ദേഹത്തിൻറെ വിദ്യാഭ്യാസ ഭരണ പ്രവർത്തനങ്ങളുടെ പരിചയസമ്പന്നത കുട്ടികളുമായി പങ്കുവയ്ക്കാനുള്ള ഒരു അവസരം കൂടിയാണ് ഒരുക്കുന്നത്. നവംബർ മാസം ആറാം തീയതി വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് യോഗം ആരംഭിക്കും. അദ്ദേഹത്തിൻറെ സന്ദർശന വേളയിൽ സ്റ്റുഡൻസ് ഗാർഡൻസ് ഫോറം എഡ്യൂ പാർക്കുമായി […]
Read More

ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ: പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്ക് പുറത്തെ ആദ്യ യുവ കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ഹിദ്ദ് – അറാദ് ഏരിയയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഈ വരുന്ന നവംബർ 5 ബുധനാഴ്ച ഹിദ്ദിലെ ഇന്ദിര ഗാന്ധി നഗറിൽ നടക്കും.ഐ.വൈ.സി.സി ബഹ്‌റൈന്റെ വർഷാവർഷം കമ്മിറ്റികൾ മാറുന്ന സംഘടനാ സംവിധാനത്തിന്റെ ഭാഗമായി, ഈ വർഷം നടക്കുന്ന രണ്ടാമത്തെ ഏരിയ കൺവെൻഷനാണിത്. ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുക എന്നതാണ് കൺവെൻഷന്റെ പ്രധാന ലക്ഷ്യം.വൈകുന്നേരം 8 മണിക്ക് ഹിദ്ദിലെ ഇന്ദിര ഗാന്ധി […]
Read More

ബഹ്റൈൻ പ്രതിഭ വനിതാവേദി സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു.

ബഹ്റൈൻ പ്രതിഭ വനിതാവേദിയുടെ പത്തൊമ്പതാം കേന്ദ്ര സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. പ്രതിഭ സെൻററിൽ വച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗം മുഖ്യരക്ഷാധികാരി ബിനുമണ്ണിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം ഷീജ വീരമണി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വൈസ്പ്രസിഡണ്ട് ഷീല ശശി അധ്യക്ഷത വഹിച്ച യോഗത്തിന് ജോയിന്റ് സെക്രട്ടറി സജിത സതീഷ് സ്വാഗതം പറഞ്ഞു. വനിത വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ സന്നിഹിതയായിരുന്നു. വനിതാവേദി സെക്രട്ടറി […]
Read More

സാമൂഹിക മുന്നേറ്റങ്ങളിൽ സമസ്തയുടെ പങ്ക് നിസ്തുലം :വടശ്ശേരി

കേരള മുസ്‌ലിംകളിൽ ഇന്നു കാണുന്ന ആത്മീയ ഉണർവിലും മത ഭൗതിക വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തിലും സാമുദായിക സൗഹൃദത്തിലുമെല്ലാം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃപരമായ പങ്ക് നിസ്തുലമാണെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് വാശ്ശേരി ഹസൻ മുസ്ല്യാർ പ്രസ്താവിച്ചു.സമസ്ത സെന്റിനറി ആഘോഷിക്കുമ്പോൾ,എന്ന ശീർഷകത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ മനാമ സുന്നി സെൻ്ററിൽ സംഘടിപ്പിച്ച പ്രാസ്ഥാനിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. മുസ്ലിം കേരളത്തിൻ്റെ നേത്യ സുകൃതം. […]
Read More

5-ാമത് ഇന്ത്യ-ബഹ്‌റൈൻ ഉന്നത സംയുക്ത കമ്മീഷൻ യോഗത്തില്‍ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു

5-ാമത് ഇന്ത്യ-ബഹ്‌റൈൻ ഉന്നത സംയുക്ത കമ്മീഷൻ യോഗത്തില്‍ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു.ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ച് എസ് ജയശങ്കർ 5-ാമത് ഇന്ത്യ-ബഹ്‌റൈൻ ഉന്നത സംയുക്ത കമ്മീഷൻ യോഗത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അല്‍സയാനിയുമായി ചേര്‍ന്ന് പങ്കെടുത്തു. ഇരു രാജ്യങ്ങളുടെയും സൗഹൃദം, ശക്തമായ വ്യാപാര ബന്ധങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള അടുപ്പം എന്നിവ കൂടാതെ, പുതിയ മേഖലകളായ ബഹിരാകാശം, ഫിൻടെക്, സാങ്കേതികവിദ്യ എന്നിവയില്‍ സഹകരണം […]
Read More

ന്യൂ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ സംഘടിപ്പിച്ച യുനെസ്കോ പ്രദർശനം ശ്രദ്ധേയമായി

ന്യൂ ഇന്ത്യൻ സ്കൂൾ യുനെസ്കോ എക്സിബിഷൻ സംഘടിപ്പിച്ചു.ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യമായ,നല്ല ആരോഗ്യം ക്ഷേമവും എന്നതിൽ അടിസ്ഥാനമാക്കി ഒക്ടോബർ 30 വ്യാഴാഴ്ച, ന്യൂ ഇന്ത്യൻ സ്കൂളിന്റെ ക്യാമ്പസിൽ “ആരോഗ്യത്തിലൂടെയും സന്തോഷത്തിലൂടെയും ഒരു യാത്ര” എന്ന പ്രമേയത്തിലാണ് സ്കൂളിൽ ആദ്യത്തെ യുനെസ്കോ പ്രദർശനം നടന്നത്. ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസിംഗ് ആൻഡ് ഫോളോ-അപ്പ് ഡയറക്ടറേറ്റ് ഡയറക്ടർ , ലുൽവ ഗസൻ അൽ മുഹന്നയും ,കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. നാദിർ മുഹമ്മദ് ജമാലിയും ചേർന്ന് […]
Read More