അഞ്ചാം ലോക കേരള സഭ: ബഹ്‌റൈനിൽ നിന്നുള്ള പ്രതിനിധികൾ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ; കേരള സഭ ഇന്ന് സമാപിക്കും
അഞ്ചാം ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികൾ കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സന്നിഹിതരായി . പ്രവാസി കേരളീയരുടെ പ്രശ്നങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, നിയമപരമായ സംരക്ഷണം, സുരക്ഷിത വിദേശ കുടിയേറ്റം എന്നിവയെക്കുറിച്ചുള്ള നിർണായക ചർച്ചകളിൽ ബഹ്‌റൈനിൽ നിന്നുള്ള പ്രതിനിധികൾ സജീവമായി പങ്കെടുത്തു.പ്രവാസി സമൂഹത്തിന്റെ ശബ്ദം സർക്കാരിന്റെ നയരൂപീകരണത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ലോക കേരള സഭ, പ്രവാസികളുടെ സാമൂഹിക–സാമ്പത്തിക വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനുള്ള ശക്തമായ വേദിയായി മാറിയിട്ടുണ്ട്. ബഹ്‌റൈനിൽലെ […]









