BMC News Desk

റിപ്പബ്ലിക് ദിനാഘോഷം – ഭരണഘടനയുടെ പ്രചാരകരായി മാറണം – ഒഐസിസി

റിപ്പബ്ലിക് ദിനാഘോഷവും, സ്വാതന്ത്ര്യ ദിനാഘോഷവും രാജ്യത്തെ പൗരന്മാർ ഭരണഘടനയുടെ പ്രാധാന്യം വരുന്ന തലമുറക്ക് പകർന്നു കൊടുക്കുവാനും, ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യമായ നിലനിൽപിന് വേണ്ടിയുള്ള പോരാട്ടത്തിൽ ആയിരിക്കണം ഓരോ ദേശസ്‌നേഹിയും എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ഭരണഘടനയിൽ ഉൾപെടുത്തിയിരിക്കുന്ന ഓരോ കുത്തും, കോമയും നമ്മുടെ പൂർവികർ മാസങ്ങൾ എടുത്തു ചർച്ചകൾ നടത്തി ആണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതൊക്കെ ഈ രാജ്യത്തിന്റെ നിലനിൽപ്പിനും ജനങ്ങളുടെ നന്മക്കും വേണ്ടി ഉള്ളതാണ്. ഭരണഘടനയെയോ, ഭരണഘടന […]
Read More

പ്രവാസികളെ അവഗണിക്കുന്ന ജനദ്രോഹ ബജറ്റ്: ഐ.വൈ.സി.സി ബഹ്‌റൈൻ

ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസി വിരുദ്ധവും സാധാരണക്കാരന്റെ കണ്ണിൽ പൊടിയിടുന്നതുമാണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനോ പുനരധിവാസത്തിനോ ക്രിയാത്മകമായ പദ്ധതിയൊന്നും നീക്കിവെക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്. ആശ-അങ്കണവാടി വർക്കർമാരുടെ ഓണറേറിയത്തിൽ വരുത്തിയ തുച്ഛമായ വർധനവ് നിലവിലെ വിലക്കയറ്റത്തിന് ആനുപാതികമല്ല. സാധാരണക്കാരന്റെ മേൽ കൂടുതൽ ബാധ്യതകൾ അടിച്ചേൽപ്പിക്കുന്ന ഈ ബജറ്റ് വ്യാവസായിക വളർച്ചയെക്കുറിച്ച് നടത്തുന്ന പ്രഖ്യാപനങ്ങൾ വെറും വാചകക്കസർത്ത് മാത്രമാണെന്നും പ്രവാസി സമൂഹത്തോടുള്ള സർക്കാരിന്റെ […]
Read More

ഒഐസിസി വനിതാ വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ( വെള്ളിയാഴ്ച.)

ബഹ്‌റൈൻ ഒഐസിസി വനിതാ വിഭാഗം ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിന അനുസ്മരണത്തോട് അനുബന്ധിച്ച് അൽ ഹിലാൽ മെഡിക്കൽ സെന്റർ ന്റെ സഹകരണത്തോടെ അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രൽ ൽ വച്ച് ജനുവരി 30 വെള്ളിയാഴ്ച രാവിലെ 7മണി മുതൽ ഉച്ചക്ക് 12 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നതാണ് എന്ന് ഒഐസിസി വനിതാ വിഭാഗം ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.സൗജന്യ ഡോക്ടർ കൺസൽട്ടേഷനോടൊപ്പം സൗജന്യ രക്ത പരിശോധനയുടെ ഭാഗമായി ബ്ലഡ്‌ ഷുഗർ, […]
Read More

കെ പി എ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും മധുര വിതരണവും സംഘടിപ്പിച്ചു. പ്രദേശവാസികൾക്കും അംഗങ്ങൾക്കുമിടയിൽ മധുരം വിതരണം ചെയ്തു കൊണ്ട് റിപ്പബ്ലിക് ദിനത്തിന്റെ മഹത്ത്വം ഓർമിപ്പിച്ചു.KPA സൽമാബാദ് ഏരിയ പ്രസിഡന്റ് അധ്യക്ഷൻ തുളസിരാമൻ ആയ ചടങ്ങിൽ സെക്രട്ടറി അനൂപ് സ്വാഗതം പറഞ്ഞു .കെ പി.എ സെക്രട്ടറി രജീഷ് പട്ടാഴി ചടങ്ങ് ഉൽഘാടനം ചെയ്തു സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ലിനീഷ് പി ആചാരി, സജീവ് ആയൂർ, ജോസ് മാങ്ങാട്, […]
Read More

ഐ സി എഫ് പ്രകാശതീരം , 26 സ്വാഗത സംഘം രൂപവത്കരിച്ചു

റമളാൻ ക്യാമ്പയിന് മുന്നോടിയായി ഐ. സി. എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന ദ്വിദിന ഖുർആൻ പ്രഭാഷണം – പ്രകാശതീരം’ 26 ന്റെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഫെബ്രുവരി 13, 14 തിയ്യതികളിലായി മുഹറഖ് സയാനി ഹാളിൽ നടക്കുന്ന പരിപാടിക്ക് പ്രമുഖ ഖുർആൻ .പ്രഭാഷകനും യുവ പണ്ഡിതനുമായ ശാഫി സഖാഫി മുണ്ടമ്പ്ര നേതൃത്വം നൽകും.സ്വാഗതസംഘം ഭാരവാഹികളായി അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ചെയർമാൻ), ശമീർ പന്നൂർ(ജനറൽ കൺവീനർ) നൗഷാദ് മുട്ടുന്തല (ഫിനാൻസ് കൺവീനർ) എന്നിവരെ […]
Read More

ഹൃദയപൂർവ്വം പത്തനംതിട്ട ജനുവരി 30ന് ബിഎംസി ഹാളിൽ

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹറിന്റെ അഞ്ചാമത് വാർഷികവും 2026-27 വർഷത്തെ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ഹൃദയപൂർവ്വം പത്തനംതിട്ട എന്ന പേരിൽ നാളെ വെള്ളിയാഴ്ച (30-01-2026) വൈകിട്ട് ആറുമണി മുതൽ സെഗയ ബിഎംസി ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. ചടങ്ങിൽ പ്രശസ്ത മാധ്യമപ്രവർത്തക സുജയ പാർവതി മുഖ്യാതിഥിയായി പങ്കെടുക്കും.മാജിക് ഷോ,മെന്റലിസം ഡാൻസ്,പാട്ട് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. എല്ലാ പ്രിയപെട്ടവരെയും ഹൃദയപൂർവം പത്തനംതിട്ട – 26*ലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.
Read More

സുരക്ഷിത വിദേശ കുടിയേറ്റം: പ്രവാസി ലീഗൽ സെൽ വെബ്ബിനാർ ഫെബ്രുവരി പതിനാലിന് നടക്കും

സുരക്ഷിത വിദേശ കുടിയേറ്റം എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന വെബ്ബിനാർ ഫെബ്രുവരി പതിനാലിന് നടക്കും. കഴിഞ്ഞ കുറച്ചു നാളുകളായി വിദേശ തൊഴിലുമായി ബന്ധപെട്ട് വ്യാപകമായ തൊഴിൽ തട്ടിപ്പ്‌ നടക്കുന്ന പശ്ചാത്തലത്തിലാണ് വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. സുരക്ഷിതമായി ഇന്ത്യൻ കുടിയേറ്റ നിയമമനുസരിച്ചുകൊണ്ട് എങ്ങനെ കുടിയേറാമെന്നാണ് വെബ്ബിനാറിലെ മുഖ്യവിഷയം. സൂം പ്ലാറ്റ്‌ഫോമിലാണ് വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി പതിനാലിന് ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് വെബ്ബിനാർ ആരംഭിക്കുക. കേരളത്തിൽ വർദ്ധിച്ചു വരുന്ന വ്യാജ റിക്രൂട്മെന്റ് […]
Read More

കത്തിക്കയറി സ്വർണം; പവന് ഇന്ന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയർന്ന് 15,140 രൂപയായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 22,080 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് […]
Read More

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം;പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ ആയി 18 ദിവസത്തിന് ശേഷം ആണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. പരാതിയിൽ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.നേരത്ത തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് പത്തനംതിട്ട സെക്ഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദ സന്ദേശം അടക്കമുള്ള തെളിവുകൾ കോടതി കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആദ്യ കേസായാണ് ഇന്ന് കോടതി കേസ് […]
Read More

ഐ.വൈ.സി.സി – ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു

ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷം ഐ.വൈ.സി.സി ബഹ്‌റൈൻ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഹമദ് ടൗൺ, സൽമാനിയ, ട്യൂബ്ലി, സൽമാബാദ് ഉൾപ്പെടെയുള്ള ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ മധുരവിതരണം നടത്തി.പ്രവാസികൾക്കിടയിൽ രാജ്യത്തോടുള്ള സ്നേഹവും ഐക്യവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ കമ്മറ്റി പരുപാടി സംഘടിപ്പിച്ചത്.ഏരിയാ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകിയത്
Read More