ബഹ്‌റൈൻ മലയാളി കുടുംബം ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈൻ മലയാളി കുടുംബം BMK യുടെ ബാനറിൽ അണിയിച്ചൊരുക്കിയ ക്രിസ്തുമസ്, പുതുവത്സര ആഘോഷം മനാമ സുവൈഫിയ ഗാർഡനിൽ സംഘടിപ്പിച്ചു.സാംസ്ക്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ധന്യ മേനോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. എസ്സ്. പി. നായർ ആനയടി സ്വാഗതം ആശംസിച്ചു ചടങ്ങിൽ രക്ഷാധികാരി ബിനോയ് മൂത്താറ്റിന്റെ നേതൃത്വത്തിൽ ലേഡീസ് വിംഗ്, ചിൽഡ്രൻസ് വിംഗ് കൺവീനർമാരെ ഹാരം അണിയിച്ച് ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചു ഒപ്പം ആർട്സ് വിംഗ്, ചാരിറ്റി വിംഗ് ലോഗോ പ്രകാശനം ചെയ്തു. വടം വലി മത്സരം […]









