വടകര സഹൃദയവേദി മെംബേർസ് നൈറ്റ് സംഘടിപ്പിച്ചു
വടകര സഹൃദയ വേദി അംഗങ്ങൾക് വേണ്ടി മെംബേർസ് നൈറ്റ് സങ്കടിപ്പിച്ചു, കൺവീനർ ഷാജിയുടെ നേതൃത്വത്തിൽ മാനമയിലെ അൽ സോവാഫിയ ഗാർഡനിൽ വച്ചു വ്യാഴായ്ച്ച 08-01-26ന് വൈകുന്നേരം 7മണിക്ക് തുടങ്ങിയ പരിപാടികളിൽ 250ൽ അധികം അംഗങ്ങളും കുടുംബംഗംകളും പങ്കെടുത്തു. എക്ക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും വർക്കിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ വളരെ ചിട്ടയോടെ നടത്തിയ പരിപാടി സഹൃദയവേദിയുടെ കൂട്ടായ്മയുടെ കരുത്തു തെളിയിച്ചു, ക്ലാസ്സിക് ചോർഡ്‌സ് മ്യൂസിക് ബാൻഡ് അവതാരിപ്പിച്ച ഗാനമേളയും, ഗെയിംസ്കളും മറ്റ് ഒട്ടനവധി വിനോദപരിപാടികളും മെംബേർസ് നെറ്റിനെ ഒരു വേറിട്ട […]









