BMC News Desk

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ് ) ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. അമീർ ശമീർ സഖാഫി യുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്.ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, മുസ്ഥഫ ഹാജി കണ്ണപുരം, ഷംസുദ്ധീൻ പൂക്കയിൽ ,ഫൈസൽ ചെറുവണ്ണൂർ, നൗഫൽ മയ്യേരി എന്നിവർ നേതൃത്വം നൽകി. ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘം നവംബർ 20 ന് യാത്ര തിരിക്കുമെന്നും […]
Read More

ശ്രാവണ മഹോത്സവം 2025 അവസാന ഘട്ടത്തിലേക്ക് : ഒക്ടോബർ 17ന് ബിഎംസി 1200 ഓളം തൊഴിലാളികൾക്ക് നൽകുന്ന ചാരിറ്റി ഓണസദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി

മെഗാമാർട്ട് അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ന്റെ ഭാഗമായി ഒരുക്കുന്ന സൗജന്യ ചാരിറ്റി ഓണസദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി.ഒക്ടോബർ 17 നാളെ വെള്ളിയാഴ്ച രാവിലെ 11 മണി മുതലാണ് ബിഎംസി അങ്കണത്തിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 1200 ലധികം തൊഴിലാളികൾക്കായി സ്വാദിഷ്ടമായ ഓണസദ്യ ഒരുങ്ങുന്നത്.ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിൽ,ശ്രാവണ മഹോത്സവം 2025 ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്,ജനറൽ കൺവീനർ ബിബിൻ വർഗീസ്,ചീഫ് കോഡിനേറ്റർ […]
Read More

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ആര്യഭട്ട ഹൗസ് മുന്നിൽ

ഇന്ത്യൻ സ്കൂൾ വാർഷിക യുവജനോത്സവമായ തരംഗ് 2025 ൽ ആര്യഭട്ട ഹൗസും സി.വി രാമൻ ഹൗസും മുന്നിലെത്തി. നിലവിൽ 1,373 പോയിന്റുകളുമായി ആര്യഭട്ട ഹൗസ് ലീഡ് നില നിർത്തിയിരിക്കുകയാണ്. സി.വി രാമൻ ഹൗസ് 1,267 പോയിന്റുകളുമായി തൊട്ടുപിന്നിലുണ്ട്. 1,249 പോയിന്റുകളുമായി ജെ.സി ബോസ് ഹൗസ് മൂന്നാം സ്ഥാനത്തും, 1,222 പോയിന്റുകളുമായി വിക്രം സാരാഭായ് ഹൗസ് തൊട്ടുപിന്നിലുമായി നിലകൊള്ളുന്നു. ഒക്ടോബർ 22 നും 25 നും നടക്കാനിരിക്കുന്ന ക്വിസ്, ഡിബേറ്റ് മത്സര ഫലവും രചന മത്സരഫലങ്ങളും നിർണ്ണായകമാകും. സാംസ്കാരിക […]
Read More

ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എയർപ്പോട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി

ഗൾഫ് പര്യടനത്തിൻ്റെ ഭാഗമായി ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എയർപ്പോട്ടിൽ സ്വീകരണം നൽകി. ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് , കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ , സുബൈർ കണ്ണൂർ , പ്രമുഖ വ്യവസായി വർഗീസ് കുര്യൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കൂടാതെ ബഹ്‌റൈനിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. നാളെ കേരളീയ സമാജത്തിൽ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ മുഖ്യമന്ത്രി അഭിസംബോധന […]
Read More

മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം ബഹിഷ്കരിക്കാൻ കെഎംസിസി തീരുമാനം

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം ബഹ്‌റൈനിൽ നടത്തുന്ന സന്ദർശനം തീർത്തും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ബഹ്‌റൈൻ കെഎംസിസി കുറ്റപ്പെടുത്തി.തൊട്ടടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് ലാക്കാക്കി പ്രവാസികളെ വഞ്ചിക്കാൻ വേണ്ടിയുള്ളത് മാത്രമാണ് ഈ ബഹ്‌റൈൻ വിസിറ്റിങ്. ബഹ്‌റൈൻ- ഇന്ത്യ നയതന്ത്ര ബന്ധങ്ങൾ ദൃഢമാക്കാനുള്ള കൂടിയാലോചനകൾ കാര്യമായി ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഭരണ നേട്ടങ്ങൾ എന്ന പേരിൽ ഇതുവരെ നടപ്പിൽ വരുത്താത്ത വാഗ്ദാനങൾ പൊതു സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചു പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ള കുതന്ത്രം […]
Read More

ഐ.സി.എഫ്. റിഫ സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) റിഫ റീജിയൻ കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്. റിജിയൻ പ്രസിഡണ്ട് ശംസുദ്ധീൻ സുഹ്‌രിയുടെ അദ്ധ്യക്ഷതയിൽ ശൈഖ് ഹസ്സാൻ മുഹമ്മദ് ഹുസ്സൈൻ മദനി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ, ഹാദിയ വിമൻസ് അക്കാദമി എന്നിവ വിപുലീകരിച്ച സുന്നി സെന്ററിൽ പ്രവർത്തിക്കും. കൂടാതെ വാരാന്ത്യ ആത്മീയ മജ്ലിസുകൾ, ഖുർആൻ , ഹദീസ് പഠന ക്ലാസുകൾ എന്നിവയും നടക്കും.ഉദ്ഘാടന സംഗമത്തിൽ ഐ.സി.എഫ്. ഇന്റർനാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് […]
Read More

വാഗ്ദാന പെരുമഴ കൊണ്ട് പ്രവാസികളെ വഞ്ചിച്ച മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കില്ല -ഒഐസിസി

ബഹ്‌റൈൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതു സമ്മേളനത്തിൽ നിന്ന് വിട്ട് നിൽക്കും എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. 2017 ഫെബ്രുവരി 9.10.11 തീയതികളിൽ സന്ദർശനം നടത്തിയ വേളയിൽ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ പ്രവാസികളും അദ്ദേഹത്തെ കാണുവാനും, കേൾകുവാനും എത്തിയതാണ്. പക്ഷെ അന്ന് നടത്തിയ ഒരു പ്രഖ്യാപനം പോലും എട്ട് വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാൻ ഒരു ചെറുവിരൽ പോലും അനക്കാത്ത മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പുതിയ പൊള്ളയായ വാഗ്ദാനനങ്ങൾ നൽകാൻ […]
Read More

ഫെഡ് ബഹ്‌റൈൻ ഓണാഘോഷo ഫെഡ് പൊന്നോണ പുലരി 2025 കെ സിറ്റി സൽമാനിയ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു

ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷo ഫെഡ് പൊന്നോണ പുലരി 2025 എന്നപേരിൽ ആഘോഷിച്ചു ലോക കേരള സഭാംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസ്ന്റെ അധ്യക്ഷത വഹിച്ചു.   ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു, ഫെഡ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ലേഡീസ് വിംഗ് പ്രസിഡന്റ് നിക്സി ജെഫിൻ,സെക്രട്ടറി ജിഷ്ന രഞ്ജിത്, മെമ്പർഷിപ് സെക്രട്ടറി ജയേഷ് ജയൻ, ഓണാഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയ […]
Read More

ഇന്ത്യൻ സ്‌കൂൾ തരംഗ് 2025 :ആര്യഭട്ട,സി.വി. രാമൻ ഹൗസുകൾ മുന്നേറുന്നു

ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗ് 2025 ൽ ആര്യഭട്ട ഹൗസും സി.വി. രാമൻ ഹൗസും മുന്നിട്ടുനിൽക്കുന്നു.നിലവിൽ ആര്യഭട്ട 875 പോയിന്റുമായി മുന്നേറുമ്പോൾ 868 പോയിന്റുമായി സി.വി. രാമൻ ഹൗസ് തൊട്ടുപിന്നിലെത്തി. 859 പോയിന്റുമായി ജെ.സി. ബോസ് ഹൗസ് മൂന്നാം സ്ഥാനത്തും, 828 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് നാലാം സ്ഥാനത്തും എത്തിനിൽക്കുന്നു. ആവേശകരമായ കലാപ്രകടനത്തോടെ യുവജനോത്സവം ഇന്ന് (ചൊവ്വാഴ്ച) സമാപിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് കലാരത്‌ന, കലാശ്രീ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് , ഹൗസ് സ്റ്റാർ […]
Read More

വോയിസ് ഓഫ് ട്രിവാൻഡ്രം ഓണം ആഘോഷിച്ചു

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം “ഒരുമയോടെ ഒരോണം 2025 ‘ എന്ന പേരിൽ ജുഫയറിലുള്ള ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വച്ച് സമുചിതമായി ഓണം ആഘോഷിച്ചു . കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടെയും വിവിധ കലാ കായിക പരിപാടികളോടെ ഏവർക്കും ആസ്വദിക്കാവുന്ന രീതിയിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചത് .ഓണാഘോഷ പരിപാടികൾ പ്രസിഡന്റ് സിബി കെ തോമസ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു . കൺവീനർ സെൻ ചന്ദ്ര ബാബു ജോയിന്റ് കൺവീനർ മാർ എന്നിവ ഓണാഘോഷ […]
Read More