രിഫായി കെയർ’ സഹായ പദ്ധതി; ആയിരം കുടുംബങ്ങൾക്ക് സാന്ത്വനമായി ഐ സി എഫ്
പ്രവാസലോകത്തെ സജീവ സാന്നിധ്യമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ആവിഷ്‌കരിച്ച പുതിയ കാരുണ്യ പദ്ധതിയായ ‘രിഫായി കെയർ’ ഓട്ടിസം ബാധിച്ച ആയിരം കുട്ടികൾക്ക് ആശ്വാസമാകുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ,എന്നിവർ ചേർന്ന് പദ്ധതിയുടെ സമർപ്പണം നിർവ്വഹിച്ചു.പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമുള്ള ആയിരം കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്ന ഈ പദ്ധതി കേരളത്തിന് […]









