പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ പൊൻഫെസ്റ്റ് 2026 ജനുവരി 2ന്
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ”പി സി ഡബ്ല്യൂ എഫ് പൊൻഫെസ്റ്റ് 2026″ എന്ന പേരിൽ ക്രിസ്തുമസും, ന്യൂ ഇയറും, പി സി ഡബ്ല്യൂ എഫ് അഞ്ചാം വാർഷികവും ഒന്നിച്ചാഘോഷിക്കുന്നതിന്റെ ഭാഗമായി മെഗാ മ്യൂസിക്കൽ ഇവന്റ് 2026 ജനുവരി 2 ന് വൈകിട്ട് 4 മണി മുതൽ രാത്രി 11 മണി വരെ സൽമാനിയ കെ സിറ്റി ഹാളിൽ സംഘടിപ്പിക്കുന്നു. ഗാനമേള, ഒപ്പന, ക്ലാസിക്കൽ സിനിമാറ്റിക് ബാഹുബലി ഡാൻസ്, കൈമുട്ടിക്കളി, പൊൻബീറ്റ്സ് മുട്ടിപ്പാട്ട്, സഹൃദയ നാടൻ […]









