ബാലുശ്ശേരി മണ്ഡലം കമ്മിറ്റി; അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു
കെഎംസിസി ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാവും കോഴിക്കോട് മെഡിക്കൽ കോളേജ് സി എച്ച് സെന്റർ സെക്രെട്ടറിയും ജീവ കാരുണ്ണ്യ പ്രവർത്തകനുമായ ഷുക്കൂർ തയ്യിൽ അനുസ്മരണവും മണ്ഡലം പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു . കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്‌തു. മണ്ഡലം ആക്ടിങ് പ്രസിഡന്റ് കുഞ്ഞാലി അധ്യക്ഷത വഹിച്ചു . കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് അനുസ്മരണ പ്രഭാഷണവും പ്രവർത്തന പദ്ധതികൾ വിശദീകരണവും […]









