BMC News Desk

നിലമ്പൂർ എഫ് സി ലുലു എക്സ്ചേഞ്ച് പെനാൽറ്റി ഷൂട്ടൗട്ട് ഗ്രോ എഫ് സി ചാമ്പ്യന്മാരായി

ജീവകാരുണ്യ കലാ കായിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ ഫുട്ബോൾ ടീമായ നിലമ്പൂർ എഫ് സി ലുലു എക്സ്ചേഞ്ച്മായി സഹകരിച്ച് നടത്തിയ ഓപ്പൺ പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. ഉദ്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി സുബിൻദാസ് സ്വാഗതവും പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷതയും വഹിച്ചു. ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് ഉദ്ഘാടനം നിർവഹിച്ചു .ഹെഡ് ഓഫ് ഓപറേഷൻസ് ടോൺസി ഈപ്പൻ, അക്കൗണ്ട്സ് […]
Read More

മാനവികത പ്രകൃതി സംരക്ഷണം കൂടിയായിരിക്കണം ; എം എൻ കാരശ്ശേരി

പ്രകൃതി സംരക്ഷണത്തിൽ ഊന്നിയ മാനവികതയാണ് നാം ആർജ്ജിക്കേണ്ടത് എന്നും മനുഷ്യർക്ക് മാത്രമല്ല സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഭൂമി എന്നും അത് കൊണ്ട് തന്നെ മാനവികത പ്രകൃതി സംരക്ഷണത്തിൽ കൂടി ഊന്നിയുള്ളതാകണമെന്നും എം എൻ കാരശ്ശേരി മാഷ് പറഞ്ഞു . ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷ പരിപാടിയിൽ മാനവികത വർത്തമാനകാലത്തിൽ എന്ന വിഷയത്തിൽ സംസാരിക്കവെ ആണ് ഗാന്ധിജി യുടെ മാനവികതയുടെ മാതൃകാപ്രവർത്തനങ്ങൾ സോദാഹരണ സഹിതം അദ്ദേഹം വിശദമാക്കിയത് .ഗാന്ധിജിയെ തൊട്ട വൈക്കം […]
Read More

വിസ കാലാവധി കഴിഞ്ഞ മലപ്പുറം സ്വദേശികളായ ദമ്പതികൾക്ക് ആശ്വാസമായി ഹോപ്പ് ബഹ്റൈൻ

ജോലി നഷ്ടപ്പെട്ട് താമസസ്ഥലത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിനാണ് ഹോപ്പ് ആശ്വാസമയത്. കുടുംബനാഥന്റെ ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ വാടക കൊടുക്കുവാൻ നിവൃത്തി ഇല്ലാതെ താമസസ്ഥലത്തു നിന്നും മാറേണ്ടി വന്ന കുടുംബത്തിനെ ഹോപ്പ് പുനരധിവസിപ്പിച്ചിരുന്നു.അവർക്കു വേണ്ട ഭക്ഷണസാധനങ്ങളും ഹോപ്പ് പ്രവർത്തകർ എത്തിച്ചു നൽകി. കൂടാതെ അവരുടെ വിസ കാലാവധി കഴിഞ്ഞിരുന്ന ആ കുടുംബത്തിനെ വിസ റദ്ദു ചെയ്തു നാട്ടിൽ കയറ്റി വിടുവാനുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഹോപ്പിന് ചെയ്യുവാൻ സാധിച്ചു.യാത്രയ്ക്കുള്ള എയർ ടിക്കറ്റും അവർക്കു വേണ്ട യാത്രാചെലവടക്കമുള്ള തുകയും […]
Read More

കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി സിത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലവറ റസ്റ്റോറന്റിൽ വച്ച് കെ പി എ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലോക കേരള സഭ അംഗവും സാമൂഹ്യപ്രവർത്തകനുമായ ഷാജി മൂതല മുഖ്യ അതിഥിയായി പങ്കെടുത്തു. കെ.പി.എ സിത്ര ഏരിയ പ്രസിഡന്റ് വിനീഷ് മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി അരുൺ കുമാർ സ്വാഗതം പറഞ്ഞു. […]
Read More

വോയ്സ് ഓഫ് ആലപ്പി ബഹ്‌റൈൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം നടത്തി

വോയ്സ് ഓഫ് ആലപ്പി ബഹ്‌റൈൻ ക്രിക്കറ്റ് ടീമിന്റെ പുതുതായി തയ്യാറാക്കിയ ജേഴ്സി പ്രകാശനം മനാമയിലെ സിഞ്ച് അഹ്‌ലി ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടന്നു. സംഘടനയുടെ പ്രസിഡന്റ് സിബിൻ സലിം ജേഴ്സി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി ധനേഷ് മുരളി, സ്പോർട്സ് വിംഗ് കൺവീനർ ഗിരീഷ്,വൈസ് പ്രസിഡന്റ് അനുപ് ശശി കുമാർ, ഹമദ് ടൗൺ ഏരിയ പ്രസിഡന്റും സെൻട്രൽ എക്സികുട്ടീവ് അംഗവുമായ ഷഫീഖ്, വനിതാ വിംഗ് കോർഡിനേറ്റർ രശ്മി അനൂപ്, ക്രിക്കറ്റ് ടീമംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രകാശന ചടങ്ങിനോടനുബന്ധിച്ച് […]
Read More

ബഹ്‌റൈനില്‍ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതി യോഗം ചേര്‍ന്നു

ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും കമ്മിറ്റി ചെയര്‍മാനുമായ നിബ്രാസ് താലിബിന്റെ അധ്യക്ഷതയില്‍ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതി യോഗം ചേര്‍ന്നു. യോഗത്തില്‍, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതില്‍ ബഹ്റൈന്‍ നേടിയ പ്രധാന നേട്ടങ്ങള്‍ താലിബ് അവലോകനം ചെയ്തു, അതില്‍ പ്രധാനം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ്‌സിന്റെ മനുഷ്യക്കടത്ത് (ടിഐപി) റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും രാജ്യം ടയര്‍ 1 പദവി നിലനിര്‍ത്തിയതാണ്. നീതി ഉയര്‍ത്തിപ്പിടിക്കുന്നതിലും ഇരകളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചതിന് ഇന്റര്‍നാഷണല്‍ […]
Read More

ഇന്ത്യൻ ഒളിമ്പ്യൻ പി ടി ഉഷ ബഹ്റൈനിൽ എത്തി;ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു

ബഹ്‌റൈനിൽ എത്തിയ ഇന്ത്യൻ ഒളിമ്പ്യൻ പി ടി ഉഷയെ ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു . അംബാസിഡറുടെ വസതിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ടീം ഒഫീഷ്യൽസ്, മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു . ഏഷ്യൻ യൂത്ത് ഗെയിംസ് 2025 ൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗങ്ങൾക്ക് കരുത്തേകാനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് രാജ്യ സഭ എം പിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റുമായ പിടി ഉഷ ബഹ്റൈനിൽ എത്തിയത്.
Read More

അക്ഷരമാണ് പ്രതിരോധം പ്രവാസി വായന പ്രചരണ ക്യാമ്പയിന് തുടക്കം

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) മുഖപത്രമായ പ്രവാസി വായന പ്രചാരണ ക്യാമ്പയിൻ – 2026 ന് തുടക്കമായി. ”അക്ഷരമാണ് പ്രതിരോധം’ ശീർഷകത്തിൽ നവംബർ 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പ്രഖ്യാപനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ നിര്വ്വഹിച്ചു.പ്രവാസ ലോകത്ത് പ്രിന്റ് ചെയ്യുന്ന ഏക മലയാളി മാസികയായ പ്രവാസി വായന പന്ത്രണ്ട് വർഷങ്ങളായി ബഹ്റൈനിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു. പ്രവാസ ലോകത്ത് മലയാളികളുടെ […]
Read More

ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ; ജഴ്‌സി പ്രകാശനം നടത്തി

ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ ഒക്ടോബർ 31 ന് വെള്ളിയാഴ്ച്ച പകലും രാത്രിയുമായി നടക്കും. ബഹ്‌റൈനിലെ പ്രമുഖ പന്ത്രണ്ട് അസ്സോസിയേഷനുകളാണ് സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഗ്രൗണ്ടിൽ മത്സരിക്കുക. മത്സരങ്ങൾക്ക് മുന്നോടിയായി ഒഫീഷ്യൽ ജഴ്‌സി പ്രകാശനം നടത്തി. ബി എം സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹോപ്പ് പ്രീമിയർ ലീഗ് കമ്മറ്റി അംഗങ്ങളും ബ്രോസ് ആൻഡ് ബഡ്ഡീസ് ടീമും ചേർന്ന് ഒഫീഷ്യൽ ജഴ്‌സി പ്രകാശനം ചെയ്‌തു. ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ മുഖ്യ പ്രായോജകർ ജോൺസ്‌ […]
Read More

ഹാദിയ വിമൻസ് അക്കാദമി:എട്ടാമത് എഡിഷൻ പഠനാരംഭം

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ വുമൺസ് എംപവർമെന്റ് ഡിപ്പാർട്മെന്റിന് കീഴില്‍ പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയാനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമായ ഹാദിയ വിമന്‍സ് അക്കാദമിയുടെ എട്ടാമത് എഡിഷന് നവംബർ ആദ്യവാരം തുടക്കമാവും.പഠനാരംഭം കുറിക്കുന്നതിന്റെ ഭാഗമായി മുഖദ്ദിമ എന്ന പേരിൽ എട്ട് റീജിയൻ കേന്ദ്രങ്ങളിലായി ഉദ്ഘാടന.സംഗമങ്ങൾ നടക്കും. നിലവിലെ പഠിതാക്കളും പുതുതായി അഡ്മിഷനെടുത്തവരും ഒരു വേദിയില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെക്കും. സ്ത്രീകളാല്‍ നയിക്കപ്പെടുന്ന പഠന സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. […]
Read More